കസ്തൂരി രംഗന്‍ റിപോര്‍ട്ട്: ഇടതുമുന്നണിയുടെ മലയോര ഹര്‍ത്താല്‍ പൂര്‍ണം

കസ്തൂരി രംഗന്‍ റിപോര്‍ട്ട്: ഇടതുമുന്നണിയുടെ മലയോര ഹര്‍ത്താല്‍ പൂര്‍ണം

ഇടുക്കി/ സുല്‍ത്താന്‍ ബത്തേരി : കസ്തൂരി രംഗന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് മൂന്ന് ജില്ലകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഇടുക്കി, വയനാട് ജില്ലകളിലും കോട്ടയത്തെ അഞ്ചു പഞ്ചായത്തുകളും മലപ്പുറത്ത് മൂന്ന് നിയോജക മണ്ഡലങ്ങളിലും കണ്ണൂരില്‍ ആറളം, പത്തനംതിട്ടയില്‍ രണ്ടിടങ്ങളിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഏറെ കുറെ പൂര്‍ണമാണ്.ഇവിടങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. മലപ്പുറത്ത് നിലമ്പൂര്‍ ,വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലും, പത്തനംതിട്ടയില്‍ റാന്നി,കോന്നി,കോട്ടയത്ത് പൂഞ്ഞാര്‍,തീക്കോയി,മേലുകാവ്, തെക്കേക്കര,കൂട്ടിക്കല്‍ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍ നടക്കുന്നത്.

Other News in this category

  • മഠത്തിനെതിരെ കേസെടുത്തില്ല: പോലിസിനെതിരെ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി
  • കസ്തൂരിരംഗന്‍: കരട് വിജ്ഞാപനമായി ; കേരളത്തിന്റെ ആശങ്ക പരിഗണിച്ചെന്നു പരിസ്ഥിതിമന്ത്രാലയം
  • സ്ഥലം ഏറ്റെടുക്കുന്നതില്‍ താമസം; മെട്രോ പൂര്‍ത്തിയാകാന്‍ വൈകുമെന്ന് ഇ. ശ്രീധരന്‍
  • അബ്ദുള്ളക്കുട്ടി ഹോട്ടലിലേക്ക് ക്ഷണിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് സരിത
  • നെഞ്ചത്ത് കഞ്ചാവിന്റെ ചിത്രമുള്ള ടീഷര്‍ട്ടിട്ട് നടന്നാലും കുടുങ്ങും
  • സരിതയുടെ ജാമ്യം ഒരു മണിക്കൂറിനുള്ളില്‍ റദ്ദാക്കാനുള്ള രേഖ കൈവശമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍
  • അമൃതാനന്ദമയീ മഠം: മൊഴി നല്‍കാന്‍ ഗെയിലിന് പോലിസിന്റെ ഇ-മെയില്‍
  • തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വി.എസിനെതിരെയ്ക്ക് നടപടിക്ക് തീരുമാനം
  • പിണറായി മനുഷ്യത്വമില്ലാത്തയാളെന്ന് ടി പിയുടെ മകന്‍; വി എസ് സ്വാര്‍ത്ഥനെന്നും വിശേഷണം
  • ബിന്ദു കൃഷ്ണ ഒമാനിലെത്തി പണപ്പിരിവ് നടത്തി; സീറ്റ് സാധ്യതയ്ക്ക് മങ്ങലായി
  • 4malayalees Recommends