• 27 ഫെബ്രുവരി 2014
  • 15 കുഭം 1189
  • 26 റഉള്‍ആഖിര്‍ 1435

ഇതാ, ചുവന്ന കേരളം

കോഴിക്കോട്: വന്‍ ബഹുജനമുന്നേറ്റം കുറിച്ച കേരള രക്ഷാമാര്‍ച്ചിന് അറബിക്കടലിനരികെ അലയടിച്ച ജനമഹാസമുദ്രത്തിന്റെ സാന്നിധ്യത്തില്‍ സമാപനം. "മതനിരപേക്ഷ ഇന്ത്യ - വികസിത കേരളം" എന്ന മുദ്രാവാക്യവുമായി ഇരുപത്താറു നാളുകള്‍ സംസ്ഥാനത്തിന്റെ നാനാമേഖലകളെയും സ്പര്‍ശിച്ച് കോഴിക്കോട്ടെത്തിയ മാര്‍ച്ച് ഇന്നുവരെ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രചാരണ പരിപാടിയായി ചരിത്രത്തില്‍ ഇടം നേടി. കേരളത്തിന്റെ ഹൃദയപക്ഷത്ത് യഥാര്‍ഥ ജനപക്ഷരാഷ്ട്രീയം തന്നെയെന്നും അതിന്റെ കരങ്ങളില്‍ ചെങ്കൊടിയാണെന്നും... തുടര്‍ന്നു വായിക്കുക

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ച: കാരാട്ട്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ചയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിയും നവ ഉദാരവല്‍ക്കരണ നയങ്ങളും കാരണം ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് തൂത്തെറിയപ്പെടും. യുപിഎ സര്‍ക്കാരിന് കീഴില്‍ കോണ്‍ഗ്രസ് നടത്തിയ റെക്കോഡ് അഴിമതിക്കും ജനദ്രോഹത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് അവര്‍ മറുപടി പറയേണ്ടിവരും.   അഭൂതപൂര്‍വമായ ജനമുന്നേറ്റമായി മാറിയ കേരളരക്ഷാ മാര്‍ച്ചിന്റെ സമാപനംകുറിച്ച് കോഴിക്കോട് കടപ്പുറത്ത് ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന മഹാറാലി ഉദ്ഘാടനം...തുടര്‍ന്നു വായിക്കുക

അജയ്യം ഈ ജനമുന്നേറ്റം

കോഴിക്കോട്: യുഡിഎഫിന്റെ ജനവിരുദ്ധ-അഴിമതി ഭരണം തൂത്തെറിയാന്‍ നാടൊരുങ്ങിയെന്ന ജനലക്ഷങ്ങളുടെ... തുടര്‍ന്നു വായിക്കുക

വീണ്ടും മുങ്ങിക്കപ്പല്‍ തീപിടിത്തം നാവികസേനാ മേധാവി രാജിവച്ചു

മുംബൈ: പതിനെട്ടു നാവികസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍... തുടര്‍ന്നു വായിക്കുക

സൈനികന്‍ 5 സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു

ജമ്മു. കശ്മീരില്‍ സൈികന്‍ 5 സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തു. ഗന്തര്‍ബാല്‍... തുടര്‍ന്നു വായിക്കുക

  • slideshow1
  • slideshow1
  • slideshow1
  • slideshow1
  • slideshow1

മറ്റു പ്രധാന വാര്‍ത്തകള്‍

UDF GOVERNMENT

തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ അന്ത്യംകുറിക്കും: പിണറായി

കോഴിക്കോട്: കേരളത്തില്‍നിന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയും ലോക്സഭയിലെത്തിക്കില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ അന്ത്യംകുറിക്കും. യുഡിഎഫ് സര്‍ക്കാരിന് പ്രഹരം നല്‍കാന്‍ കിട്ടുന്ന ആദ്യ അവസരമാണ് വരുന്ന ലോക്സഭാ...

 തുടര്‍ന്നു വായിക്കുക

സൈനികന്‍ 5 സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു

ജമ്മു. കശ്മീരില്‍ സൈികന്‍ 5 സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തു. ഗന്തര്‍ബാല്‍ സൈനിക ക്യാമ്പിലാണ് കൂട്ടക്കൊല. 13 ആര്‍ ആര്‍ ക്യാമ്പിലെ സൈനികനാണ് വെടിയുതിര്‍ത്തത്.നടന്നത്. സൈനിക കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  തുടര്‍ന്നു വായിക്കുക

സൗദി കിരീടാവകാശിയുടെ സന്ദര്‍ശനത്തിന് തുടക്കമായി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഡല്‍ഹിയിലെത്തി. പ്രതിരോധം, സുരക്ഷ,പെട്രോളിയം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളില്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവയ്ക്കും. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. സൗദി പ്രതിരോധമന്ത്രി...

 തുടര്‍ന്നു വായിക്കുക

തൊഴിലാളിക്ക് ആരോഗ്യരക്ഷ മൗലികാവകാശം

കല്‍ക്കരി ഇന്ധനമായ താപവൈദ്യുതി നിലയങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യരക്ഷയ്ക്ക് സുപ്രീം കോടതി ഇടപെടുന്നു. തൊഴിലിന്റെ ഭാഗമായി രോഗങ്ങള്‍ നേരിടേണ്ടിവരുന്ന തൊഴിലാളികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിച്ചാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. കേരളത്തിലെ കായംകുളം...

 തുടര്‍ന്നു വായിക്കുക

കേരളം തിരിച്ചെത്തി

സിലിഗുഡി: ഉത്തര്‍ഖണ്ഡിനെ മറുപടിയില്ലാത്ത നാലു ഗോളിനു തകര്‍ത്ത് സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം തിരിച്ചുവന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ മിസോറമിനൊപ്പം മൂന്നു പോയിന്റോടെ രണ്ടാമതെത്താനും കേരളത്തിനു കഴിഞ്ഞു. ആദ്യ കളിയില്‍ മിസോറമിനോടു തോറ്റ കേരളത്തിന് ഈ ജയം പിടിവള്ളിയായി. അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ മഹാരാഷ്ട്ര...

 തുടര്‍ന്നു വായിക്കുക

യുട്ടു ഉണര്‍ന്നു; വീണ്ടും സിഗ്നല്‍

ബീജിങ്: പ്രവര്‍ത്തനം നിലച്ചിരുന്ന ചൈനീസ് ചാന്ദ്രപര്യവേഷണ വാഹനം യുട്ടുവില്‍ നിന്ന് സിഗ്നല്‍ ലഭിച്ചുതുടങ്ങിയെന്ന് പര്യവേഷണ പദ്ധതി വക്താവ് പേയ് സവോയു പറഞ്ഞു. ഡിസംബര്‍ 15ന് ചന്ദ്രനിലിറങ്ങിയ യുടുവില്‍ നിന്ന് ജനുവരി 25 മുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.   അസാധാരണമായ സാഹചര്യത്തിലാണ് പര്യവേഷണ വാഹനത്തിന്റെ പ്രവര്‍ത്തനം...

 തുടര്‍ന്നു വായിക്കുക

പുതിയ ഷെവര്‍ലെ ബീറ്റ് വിപണിയില്‍

മൂന്ന് ഇന്ധന ഓപ്ഷനുകളിലെ 10 വേരിയന്റുകളോടെ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയുടെ പുതിയ ഷെവര്‍ലെ ബീറ്റ് പുറത്തിറക്കി. 4.12 ലക്ഷം രൂപമുതല്‍ 6.21 ലക്ഷം രൂപ വരെയാണ് പുതിയ ഷെവര്‍ലെ ബീറ്റ് ഹച്ച് ബാക്കിന്റെ കൊച്ചിയിലെ എക്സ് ഷോറൂം വില.   ആകര്‍ഷണമായ സ്റ്റൈലും സൗകര്യത്തിനും സുഖപ്രദമായ യാത്രയ്ക്കുമായി ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ സവിശേഷതകളും ...

 തുടര്‍ന്നു വായിക്കുക

"സോളാര്‍ സ്വപ്നം" സിനിമ തടയണമെന്ന് ബിജു രാധാകൃഷ്ണന്‍

തിരു: വിവാദമായ സോളാര്‍ അഴിമതി വിഷയമാക്കി നിര്‍മിക്കുന്"സോളാര്‍ സ്വപ്നം" എന്ന സിനിമ തടയണം എന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ കോടതിയെ സമീപിച്ചു.   സിനിമയില്‍ തന്റെ പേരിനു പകരം അജയ്നായര്‍ എന്നും സരിത നായര്‍ക്കു പകരം ഹരിത നായര്‍ എന്നുമാണ് കഥാപാത്രങ്ങള്‍ക്ക് പേരിട്ടത്. സിനിമാവാരികയിലൂടെയാണ് "സോളാര്‍ സ്വപ്നം" എന്ന...

 തുടര്‍ന്നു വായിക്കുക

പൊന്‍മുരളിയൂതും കാറ്റില്‍... ഇനി ഈ സംഗീതമുണ്ടാകില്ല

കോഴിക്കോട്: പാതിവഴിയില്‍ ജീവിതത്തിന്റെ താളവട്ടം മുറിഞ്ഞെങ്കിലും രഘുകുമാര്‍ സൃഷ്ടിച്ച ഈണങ്ങള്‍ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ അനശ്വരമായി നിലനില്‍ക്കും. ബാബുരാജിന് ശേഷം മലയാള സിനിമാലോകത്തിന് കോഴിക്കോടിന്റെ സംഭാവനയായിരുന്നു രഘുകുമാര്‍. ബാബുരാജിന്റെ മെലഡികളെ ഓര്‍മിപ്പിക്കും വിധം ഭാവസാന്ദ്രങ്ങളായിരുന്നു രഘുകുമാറിന്റെ ഈണങ്ങള്‍. മെല്ലേ നീ മെല്ലേ വരൂ,.... എസ് ജാനകിയും കോഴിക്കോട് സ്വദേശി സതീഷ്ബാബുവും ചേര്‍ന്ന് പാടിയ "ധീര"യിലെ ഈ ഗാനം ഇന്നും സംഗീതപ്രേമികളുടെ ചുണ്ടിലുണ്ട്. രഘുകുമാറിന്റെ സംഗീതത്തെക്കുറിച്ച് ആരുടെയും ഓര്‍മകളില്‍...

 തുടര്‍ന്നു വായിക്കുക

കാലം തളര്‍ത്താത്ത നടനവൈഭവം

തൃശൂര്‍: പ്രായം തളര്‍ത്താത്ത നടനവൈഭവംകൊണ്ട് ജയഭാരതി കാണികളെ അനുഭൂതിയിലാഴ്ത്തി. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ഏഴാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഭരതനാട്യവുമായി ജയഭാരതിയുടെ തിരിച്ചുവരവ്.   ശിവസ്തുതികള്‍ കോര്‍ത്തിണക്കിയുള്ള ഭരതനാട്യം നൃത്തവിസ്മയം തീര്‍ത്തു. മുത്തുസ്വാമിദീക്ഷിതരുടെ...

 തുടര്‍ന്നു വായിക്കുക

ചിന്തിപ്പിക്കുന്ന കൊച്ചു രാജകുമാരന്‍

എന്റെ ഇളയമകന്‍ കാണ്‍പുരില്‍ ഗവേഷണവിദ്യാര്‍ഥിയായിരുന്ന കാലം. ഒരു ദിവസം എന്നെ ടെലിഫോണില്‍ വിളിച്ച് ""ദ ലിറ്റില്‍ പ്രിന്‍സ് എന്ന നോവല്‍ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അച്ഛന്‍ തീര്‍ച്ചയായും അത് വായിക്കണം"" എന്ന് പറഞ്ഞു. അന്ത്വാന്‍ സാന്തേ-ക്സ്യൂപെരി ഫ്രഞ്ചു ഭാഷയിലെഴുതിയ നോവലാണത്. ഇംഗ്ലീഷിലടക്കം ഇരുനൂറ്റമ്പതോളം...

 തുടര്‍ന്നു വായിക്കുക

വാട്സ്ആപിനെ ഫേസ്ബുക്ക് സ്വന്തമാക്കി

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച മൊബൈല്‍ മെസേജിങ്ങ് സര്‍വീസായ വാട്സ്ആപിനെ ഫേസ്ബുക്ക് സ്വന്തമാക്കി. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഫേസ്ബുക്ക് വാട്സ്ആപിനെ സ്വന്തമാക്കിയിരിക്കുന്നത്.   ഇന്റര്‍നെറ്റ് കണക്ഷന്റെ സഹായത്തോടെ ചാറ്റ്, ഫയല്‍ ഷെയറിങ്ങ് എന്നിവയ്ക്ക് ഏറെ പ്രചാരത്തിലുള്ള സൗജന്യ...

 തുടര്‍ന്നു വായിക്കുക

കൗതുക കാഴ്ചയുടെ ഉയരങ്ങളില്‍ വട്ടകപ്പാറ

 കാഞ്ഞിരപ്പള്ളി: വിനോദസഞ്ചാരികളെ കാത്ത് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ മല. കാഞ്ഞിരപ്പള്ളി നഗരത്തില്‍നിന്ന് കിഴക്കോട്ട് ഒന്നരകിലോമീറ്റര്‍ മാറിയുള്ള വട്ടകപ്പാറ മല സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ്. കാഞ്ഞിരപ്പള്ളി ഫയര്‍സ്റ്റേഷന്‍ ജങ്ഷനില്‍നിന്നുള്ള വട്ടകപ്പാറ ലെയ്നിലൂടെ ഇവിടെയെത്താം. ഏറ്റവും...

 തുടര്‍ന്നു വായിക്കുക

ഡെലവെയറില്‍ മലയാളം ക്ലാസ്സുകള്‍ തുടങ്ങി

ഡെലവെയര്‍ : ഡെലവെയറിലെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന മലയാളം ക്ലാസ്സിന് തുടക്കമായി. ശനിയാഴ്ച്ച ഡെലവെയര്‍ ഹോക്കസിനിലുള്ള ഹിന്ദു ക്ഷേത്രത്തില്‍ ഡെലവെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ ഷേണായിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മലയാളം ക്ലാസ്സിനു തുടക്കം കുറിച്ചപ്പോള്‍ സഫലമായത് മലയാളി അസോസിയേഷന്റെ ചിരകാലമായുള്ള സ്വപ്നമായിരുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം കുട്ടികള്‍ അവരുടെ ആദ്യ മലയാളം ക്ലാസ്സിനു തുടക്കം കുറിച്ചപ്പോള്‍ ഇതിനുവേണ്ടി പ്രയത്നിച്ചവരോടൊപ്പം കണ്ടു നിന്ന രക്ഷിതാക്കളുടെയും മനസ്സ് നിറഞ്ഞു. ക്ലാസ് എടുക്കാന്‍ സ്വമേധയ...

 തുടര്‍ന്നു വായിക്കുക

മികച്ച വിജയം നേടാം;  അച്ഛന്‍ കുടി നിര്‍ത്തുമോ?

 കഞ്ഞിക്കുഴി: എസ്എസ്എല്‍സിയ്ക്ക് മികച്ച വിജയം നല്‍കാം. സമ്മാനമായി മദ്യപാനമുള്‍പ്പെടെയുള്ള ദുശ്ശീലം നിര്‍ത്തുമോ? കോട്ടയം കഞ്ഞിക്കുഴി മൗണ്ട്കാര്‍മ്മല്‍ സ്കൂളിലെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ കത്തിലൂടെ രക്ഷിതാക്കളോട് നടത്തുന്ന ഹൃദയസ്പര്‍ശിയായ അഭ്യര്‍ഥനയാണിത്.   ബുധനാഴ്ച ഈ വര്‍ഷത്തെ എസ്എസ്എല്‍സി...

 തുടര്‍ന്നു വായിക്കുക

വിദ്യാഭ്യാസം

മെഡിക്കല്‍ ബിരുദാനന്തര ബിരുദം: അപേക്ഷ ക്ഷണിച്ചു

തിരു: കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സീറ്റുകളിലേക്കും സ്വകാര്യ/സഹകരണ മെഡിക്കല്‍ കോളേജുകളിലെ ലഭ്യമായ 50 ശതമാനം സീറ്റുകളിലേക്കും 2014 വര്‍ഷത്തിലെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓള്‍ ഇന്ത്യ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍...

 തുടര്‍ന്നു വായിക്കുക

ആരോഗ്യം

അവയവമാറ്റത്തിന് "അമൃതു"മായി ഇന്ത്യന്‍ ഡോക്ടര്‍

മുംബൈ: അവയവമാറ്റത്തിന് പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ ഡോക്ടര്‍ രംഗത്ത്. മാറ്റിവെയ്ക്കാനുള്ള അവയവം ഒരാഴ്ച്ച കേടുകൂടാതെ സൂക്ഷിക്കാവുന്ന ലായിനിയാണ് കണ്ടെത്തല്‍. മൂംബൈയില്‍ ജനിച്ച് പൂനെയില്‍ വളര്‍ന്ന ഹാര്‍ഡ്വാഡ് യൂണിവേഴ്സിറ്റിയിലെ സീനിയര്‍ കാര്‍ഡിയോ വാസ്കുലാര്‍ സര്‍ജന്‍ ഡോ. ഹേമന്ത് താട്ടെയാണ്...

 തുടര്‍ന്നു വായിക്കുക

വ്യവസായം

ലോകകപ്പ് നഗരങ്ങളില്‍ പ്രദര്‍ശനത്തിനൊരുങ്ങി ചൈനീസ് അതിവേഗ തീവണ്ടികള്‍

ബീജിങ്: ചൈനീസ് അതിവേഗ തീവണ്ടികള്‍ പുതിയ മാര്‍ക്കറ്റുകള്‍ തേടി മറ്റു രാജ്യങ്ങളിലേക്ക്. ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ നഗരങ്ങളില്‍ തീവണ്ടികളുടെ ആദ്യത്തെ ആഗോള പ്രദര്‍ശനം നടക്കും. നഗരപ്രദേശങ്ങളിലും മെട്രോകളിലും അതിവേഗ തീവണ്ടികളും സബ്വേ വണ്ടികളും പ്രിയപ്പെട്ട സഞ്ചാര മാര്‍ഗ്ഗമാകുന്നതിനിടെ സ്വന്തം നാട്ടില്‍...

 തുടര്‍ന്നു വായിക്കുക

കേരളത്തിന്റെ വഴിതുറന്ന രക്ഷാമാര്‍ച്ച്

"മതനിരപേക്ഷ ഇന്ത്യ- വികസിത കേരളം" എന്ന കേന്ദ്രമുദ്രാവാക്യമുയര്‍ത്തി ഫെബ്രുവരി ഒന്നിന് വയലാറില്‍ ആരംഭിച്ച്, സംസ്ഥാനത്തെ നൂറ്റിനാല്‍പ്പത് അസംബ്ലിമണ്ഡലങ്ങളിലൂടെ സഞ്ചരിച്ച്, കോഴിക്കോട് കടപ്പുറത്ത് സമാപിച്ച, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളരക്ഷാ മാര്‍ച്ച് കേരളത്തിന്റെ ചരിത്രത്തിലെ...

 തുടര്‍ന്നു വായിക്കുക

"നയം" വ്യക്തമാക്കി എഎപി

ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അടുത്തിടെ ഡല്‍ഹിയില്‍ സിഐഐ യോഗത്തില്‍ സംസാരിക്കവെ പാര്‍ടിയുടെ സാമ്പത്തികനയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിക്കുകയുണ്ടായി. ആം ആദ്മി പാര്‍ടിക്ക് സമ്പൂര്‍ണ സാമ്പത്തിക നയരേഖ ഇല്ലാത്തതുകൊണ്ടുതന്നെ പ്രസംഗത്തിനിടയില്‍ കെജ്രിവാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ടിയുടെ...

 തുടര്‍ന്നു വായിക്കുക

പ്രവചനാതീതന്‍

ആനപ്പുറത്താരാണ്ഡാ" എന്ന് ചോദിച്ചാല്‍ നിലമ്പൂരിലെ ഏതാനും കോണ്‍ഗ്രസുകാര്‍ "ആര്യാടന്‍" എന്നുത്തരം പറയും. ചോദ്യം മുസ്ലിംലീഗുകാരോടെങ്കില്‍ ഉത്തരം മറ്റൊന്നാകും. അച്ചടിക്കാന്‍ പറ്റാത്ത ഭാഷയും ലീഗിന്റെ നാവിലുണ്ട്. ശരീരത്തിന് വയസ്സ് 78 ആയി. മനസ്സ് ചുറുചുറുക്കുള്ള ചെറുപ്പമാണ്. മധുരപ്പതിനേഴില്‍, അതായത് 1952ല്‍ കോണ്‍ഗ്രസിന്റെ...

 തുടര്‍ന്നു വായിക്കുക

ചരമം

ട്രെയിന്‍തട്ടി യുവാവ് മരിച്ചു

ചെറുതുരുത്തി: യുവാവ് ടെയിന്‍തട്ടി മരിച്ചു. നെടുമ്പുര കോന്നനാത്ത് പിടിഞ്ഞാറേതില്‍ ശിവരാമന്റെ മകന്‍ ജയകുമാര്‍ (39) ആണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച പുതുശേരി ശ്മശാനത്തില്‍. ചെറുതുരുത്തിയില്‍ ബിഎംഎസ് തൊഴിലാളിയായിരുന്നു. അമ്മ: ദേവകി. സഹോദരങ്ങള്‍: നന്ദകുമാര്‍,...

സരസ്വതി

ചെറുതുരുത്തി: ഇരട്ടക്കുളം വെള്ളാനിക്കര പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ സരസ്വതി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: അംബിക, ആനന്ദന്‍ (സ്വാതി ജ്വല്ലറി, ചെറുതുരുത്തി), സുഭാഷ് (ആതിര ജ്വല്ലറി), സുധ, സ്വപ്ന, സുനീഷ്. മരുമക്കള്‍: ഗോപാലന്‍, പ്രീത, സുനിത, കനകദാസ്, അജിത്,...

കാലാവസ്ഥ

ചൂട് കടുക്കുന്നു; സൂര്യാഘാതം സൂക്ഷിക്കുക

തിരു: സംസ്ഥാനത്ത് കടുത്ത സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഉയരാനും സാധ്യതയുണ്ട്. ഫെബ്രുവരി അന്ത്യത്തോടെ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവുമധികം അന്തരീക്ഷതാപം പ്രതീക്ഷിക്കുന്ന മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സൂര്യാഘാത സാധ്യത ഏറെയാണ്...

 തുടര്‍ന്നു വായിക്കുക

വാണിജ്യം

ചാഞ്ചാട്ടത്തിന്റെ പിടിയില്‍ ഓഹരിവിപണി

വിപണിയില്‍നിന്ന് നിക്ഷേപക സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കാര്യമായ ഇടപെടലുകളില്ലാതെ വിട്ടുനിന്ന വാരമാണ് കടന്നുപോയത്. അതുകൊണ്ട് കനത്ത ചാഞ്ചാട്ടം വിപണിയില്‍ ദൃശ്യമായി. പോയവാരം ജനുവരിയിലെ ഉപഭോക്തൃവിലസൂചികയും മൊത്തവിലസൂചികയും അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം, വ്യാപാരക്കമ്മി, വ്യവസായ ഉല്‍പ്പാദന...

 തുടര്‍ന്നു വായിക്കുക

Kerala Raksha March