Parenting | mangalam.com

Parenting

 • പൊന്നോമനയുടെ സ്‌കൂള്‍ മടി മാറ്റം

  കുഞ്ഞുങ്ങളെ പുതിയതായി സ്‌കൂളിലോ പ്രീസ്‌കൂളുകളിലോ വിടാനൊരുങ്ങുന്ന മാതാപിതാക്കളുടെ മനസ്സില്‍ ഇപ്പോഴേ ആശങ്കകളുടെ ലിസ്‌റ്റ് നിറഞ്ഞുകഴിഞ്ഞു. സ്‌കൂളില്‍ പോകാന്‍ മടികാണിക്കുമോ? മടികാണിച്ചാല്‍ എന്തുചെയ്യും? സ്‌കൂള്‍ അന്തരീക്ഷം കുട്ടിക്ക്‌ ഇഷ്‌ടപ്പെടുമോ? എന്നിങ്ങനെ ടെന്‍ഷന്‍ ഒഴിഞ്ഞ നേരമില്ല....

 • നല്ല ശീലങ്ങള്‍ പഠിപ്പിക്കാം...

  നല്ലനാളയെ സ്വപ്‌നംകാണുന്ന പുതുതലമുറയ്‌ക്ക് വ്യക്‌തിശുചിത്വവും പരിസരശുചിത്വവും ഉള്ളവരാക്കേണ്ടത്‌ നമ്മുടെ കടമയാണ്‌... അനഘമോള്‍ ആളൊരു കുസൃതിക്കുടുക്കയാണ്‌. അവധിക്കാലമായതിനാല്‍ വീട്ടില്‍ മാത്രമേ കുസൃതി ഉണ്ടായിരുന്നുള്ളൂ. സ്‌കൂള്‍ തുറന്നു. ഒപ്പം മഴയും. മഴ കാണുമ്പോഴേ മുറ്റത്തിറങ്ങി ചെളിക്കുത്തലാണ്‌ പരിപാടി. അതു ചവിട്ടി വീട്ടില്‍ കയറ്റും....

 • ഇവനെന്താ ഇങ്ങനെ...

  മക്കള്‍ വാശി കാട്ടുന്നവരാണെങ്കില്‍ മാതാപിതാക്കള്‍ സ്വയം ചോദിക്കില്ലേ ഇവനെന്താ ഇങ്ങനെയെന്ന്‌? ഉണ്ണിക്കുട്ടനൊരു വാശിക്കാരനാണ്‌. അമ്മയെപ്പോഴും പറയാറുണ്ട്‌ ഇവന്റെ ഈ രീതിക്ക്‌ പറയുന്നത്‌ വാശിയെന്നല്ല കടുംപിടുത്തമെന്നാണ്‌. ക്ലാസില്‍ ആര്‍ക്കെങ്കിലും പുതിയ എന്തെങ്കിലും സാധനം വാങ്ങിയാല്‍ അത്തരത്തിലുള്ളത്‌ കിട്ടാതെ പിന്നെയവന്‍ സ്‌കൂളിലേക്ക്‌ പോകില്ല....

 • ശിശുക്കളിലെ കണ്ണുനീര്‍...

  ശിശുക്കളിലെ അമിതമായ കണ്ണുനീര്‍പ്രവാഹം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണമായ കണ്ണുനീര്‍പ്രവാഹത്തിന്റെ ഗൗരവസ്വഭാവം എന്താണെന്ന്‌ അറിയേണ്ടേ? അമ്മേ... നമ്മുടെ അപ്പൂന്റെ കണ്ണില്‍നിന്ന്‌ എപ്പോഴും കണ്ണുനീര്‍ വരുന്നതെന്താ? അനുമോള്‍ അമ്മയോട്‌ ഈ സംശയം ചോദിക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടാഴ്‌ചയായി....

 • അവധി ആധിക്കാലവും

  വേനലവധിയില്‍ കുട്ടികള്‍ ആര്‍ത്തുല്ലസിക്കുന്ന സമയമാണ്‌. അവര്‍ കളിച്ച്‌ തിമിര്‍ക്കുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ജാഗരൂകരായിരിക്കണം. കുട്ടികള്‍ക്ക്‌ ഏറെ ഇഷ്‌ടം ജലാശയങ്ങളാണ്‌. എങ്കിലും ജലാശയങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ പ്രായഭേദമെന്യേ സംഭവിക്കാറുള്ളവയാണ്‌....

 • കാലം മറന്ന കളികളിലൂടെ...

  അവധിക്കാലം ആസ്വാദ്യകരമാക്കാന്‍ എന്തെല്ലാം കളികളാണുള്ളത്‌. എന്നാല്‍ ന്യൂജനറേഷന്‍ തൊന്നുമറിയുന്നില്ലെന്നു തോന്നുന്നു. അനന്തു രാവിലെ മുതല്‍ കമ്പ്യൂട്ടറിനുമുമ്പിലിരുന്ന്‌ ഗെയിം കളിയാണ.്‌ "മോനേ നിന്നോട്‌ എത്രതവണ പറഞ്ഞു ആ കമ്പ്യൂട്ടറിനുമുമ്പില്‍ നിന്നൊന്നു മാറിയിരിക്കാന്‍. ഒന്നാമതെ കണ്ണിനു കാഴ്‌ചക്കുറവാണ്‌....

 • യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്

  അപകടങ്ങള്‍ നമ്മെ തേടിയെത്തുന്നതിനേക്കാള്‍ നാം അപകടത്തെത്തേടി പോവുകയാണ്‌ ചെയ്യുന്നത്‌... ഒന്നാംക്ലാസ്‌ വിദ്യാര്‍ത്ഥിയായ അപ്പുവിനെ സ്‌കൂള്‍ബസില്‍ നിന്നിറക്കാന്‍ അമ്മ രേവതി സ്‌റ്റോപ്പിലേക്കെത്തി. ദൂരെനിന്ന്‌ സ്‌കൂള്‍ബസ്‌ വരുന്നതുകണ്ട്‌ റോഡ്‌ ക്രോസ്‌ ചെയ്യാന്‍ നിന്നപ്പോള്‍ മറ്റു വാഹനങ്ങള്‍ വരുന്നതുമൂലം രേവതിക്ക്‌ മറുവശം കടക്കാനായില്ല....

 • അമ്മമാര്‍ അറിയാന്‍

  പ്രസവാനന്തരം ജോലിയില്‍ പ്രവേശിക്കുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്‌. വീണ്ടും ദൈനംദിന ജോലികളുമായി പൊരുത്തപ്പെടേണ്ട ഉത്‌ക്കണ്‌ഠയും കുഞ്ഞിനെ വിട്ടുപിരിയേണ്ടിവന്നതിന്റെ നിരാശയും മനസിനെ ഒരുപോലെ വേട്ടയാടുന്ന സമയത്ത്‌ ഒരു സാന്ത്വന വാക്കുപോലും പറയാന്‍ ഒരുപക്ഷേ ആരും അരികിലാരുമുണ്ടായില്ലെന്നുവരാം....

 • ഞങ്ങളെ വേര്‍തിരിക്കല്ലേ...

  സമൂഹം ആണ്‍കുട്ടി കളെയും പെണ്‍കുട്ടികളെയും വേര്‍തിരിവോടെ കാണുന്നു. പല കുടുംബങ്ങളിലും ആണ്‍കുട്ടികള്‍ക്ക്‌ അമിത പരിഗണന നല്‍കുന്നതു കാണാറുണ്ട്‌. ഇത്‌ പെണ്‍കുട്ടികളെ അപകര്‍ഷതാബോധത്തിലേക്ക്‌ തള്ളിവിടുകയും ഒപ്പം സഹോദരനോട്‌ മനസില്‍ വെറുപ്പുണ്ടാക്കുകയും ചെയ്യുന്നു. ആദിക്കും ജിനിക്കും രണ്ടു മക്കളാണ്‌. അരുണും അരുണയും....

 • കാലത്തിന്റെ ചതിക്കുഴികളറിയതെ...

  സ്വപ്‌നങ്ങളുടെ വര്‍ണനിറം ചാര്‍ത്തിയ കൗമാരം എത്ര പ്രായമേറിയാലും മറക്കാനാകില്ല. അതെന്നും നമ്മില്‍ വര്‍ണവസന്തം നിറയ്‌ക്കും. ഒരിക്കലുമവസാനിക്കാത്ത വസന്തമെന്നത്‌ പോലെ. ഗീതു പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയാണ്‌. അച്‌ഛന്റെയും അമ്മയുടെയും ഇളയമകള്‍. മൂത്തത്‌ രണ്ടാണ്‍കുട്ടികളായതിനാ ല്‍ ഒരുപാട്‌ ലാളിച്ചാണവളെ വളര്‍ത്തിയത്‌....

 • mangalam malayalam online newspaper

  പൊന്നോമനയുടെ സ്‌കൂള്‍ മടി മാറ്റം

  കുഞ്ഞുങ്ങളെ പുതിയതായി സ്‌കൂളിലോ പ്രീസ്‌കൂളുകളിലോ വിടാനൊരുങ്ങുന്ന മാതാപിതാക്കളുടെ മനസ്സില്‍ ഇപ്പോഴേ ആശങ്കകളുടെ ലിസ്‌റ്റ് നിറഞ്ഞുകഴിഞ്ഞു. സ്‌കൂളില്...

 • mangalam malayalam online newspaper

  നല്ല ശീലങ്ങള്‍ പഠിപ്പിക്കാം...

  നല്ലനാളയെ സ്വപ്‌നംകാണുന്ന പുതുതലമുറയ്‌ക്ക് വ്യക്‌തിശുചിത്വവും പരിസരശുചിത്വവും ഉള്ളവരാക്കേണ്ടത്‌ നമ്മുടെ കടമയാണ്‌... അനഘമോള്‍ ആളൊരു...

 • mangalam malayalam online newspaper

  ഇവനെന്താ ഇങ്ങനെ...

  മക്കള്‍ വാശി കാട്ടുന്നവരാണെങ്കില്‍ മാതാപിതാക്കള്‍ സ്വയം ചോദിക്കില്ലേ ഇവനെന്താ ഇങ്ങനെയെന്ന്‌? ഉണ്ണിക്കുട്ടനൊരു വാശിക്കാരനാണ്‌. അമ്മയെപ്പോഴും...

Back to Top