Main Home | Feedback | Contact Mangalam

Crime

ലൈംഗിക പീഡനത്തില്‍ മലപ്പുറം : ബാലപീഡനത്തില്‍ മുന്നില്‍ തിരുവനന്തപുരം

മലപ്പുറം: ബാലപീഡനത്തില്‍ തിരുവനന്തപുരം മുന്നിലാണെങ്കില്‍ ലൈംഗിക പീഡനത്തില്‍ മലപ്പുറത്തിനാണു പ്രഥമസ്‌ഥാനം. കഴിഞ്ഞ വര്‍ഷം ചൈല്‍ഡ്‌ ലൈനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ അടിസ്‌ഥാനത്തിലാണിത്‌. 487 ബാലപീഡനക്കേസ്‌ തിരുവന്തപുരത്തു നിന്നു റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ 112 ലൈംഗിക പീഡനക്കേസാണു മലപ്പുറം ജില്ലയില്‍ നിന്നുണ്ടായത്‌. ഈ കുറ്റകൃത്യങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയോളമായി....

Read More

വീട്ടുമുറ്റത്ത്‌ വളര്‍ത്തിയ കഞ്ചാവ്‌ ചെടികള്‍ പോലീസ്‌ വെട്ടിനശിപ്പിച്ചു

മൂലമറ്റം: വീട്ടുമുറ്റത്തു കഞ്ചാവു ചെടിയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ 17 കഞ്ചാവു ചെടികള്‍ വെട്ടിനശിപ്പിച്ചു. കാഞ്ഞാര്‍ മുതിയാമാലയില്‍ ചിരട്ടോലില്‍ സിബി (48)യുടെ വീട്ടുമുറ്റത്തു വളര്‍ത്തിയ കഞ്ചാവു ചെടികളാണു വെട്ടിനശിപ്പിച്ചത്‌. വീടു പൂട്ടിയിട്ട്‌ താമസക്കാര്‍ മുങ്ങിയതിനാല്‍ ആരെയും പിടികൂടാനായില്ല. കാഞ്ഞാര്‍ എസ്‌.ഐ. സുധാകരന്‍, എ.എസ്‌.ഐ....

Read More

ബ്ലേഡുകാരെ പരിശോധിച്ചു; കുടുങ്ങിയതു വ്യാജഡോക്‌ടര്‍

അടിമാലി: പതിനഞ്ചു വര്‍ഷമായി രോഗികളെ ചികിത്സിച്ചുവന്ന വ്യാജ ഡോക്‌ടറെ ഓപ്പറേഷന്‍ കുബേരക്കിടെ പോലീസ്‌ പിടികൂടി. തമിഴ്‌നാട്‌ ബോഡിനായ്‌ക്കന്നൂര്‍ കാളിയമ്മന്‍ സ്‌ട്രീറ്റില്‍ മുരുകേശനാ (69) ണു രാജാക്കാട്‌ ഖജനപ്പാറയില്‍ പിടിയിലായത്‌. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു റെയ്‌ഡ്‌....

Read More

ഉരുട്ടിക്കൊല: എഫ്‌.ഐ.ആര്‍.ഹാജരാക്കാന്‍ ഉത്തരവ്‌

കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷനിലെ ഉരുട്ടിക്കൊലക്കേസില്‍ പോലീസിന്റെയും സി.ബി.ഐയുടെയും പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉരുട്ടിക്കൊലക്കേസില്‍ വിചാരണ നടപടികള്‍ ചോദ്യംചെയ്‌തു പ്രതികളായ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ സോമനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്‌റ്റിസ്‌ കെ. രാമകൃഷ്‌ണന്റെ ഉത്തരവ്‌....

Read More

ഹാഷിഷുമായി മൂന്നു യുവാക്കള്‍ അറസ്‌റ്റില്‍

കൊച്ചി: ലൂര്‍ദ്‌ ആശുപത്രിക്കു സമീപം ആള്‍താമസമില്ലാത്ത വീട്ടില്‍നിന്നു ഹാഷിഷുമായി മൂന്നു യുവാക്കളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രവിപുരം ആലപ്പാട്ട്‌ ക്രോസ്‌ റോഡ്‌ വലിയവീട്ടില്‍ ഭുവനേന്ദ്രന്‍, വാത്തുരുത്തി നികര്‍ത്തില്‍ പ്രണവ്‌, വാത്തുരുത്തി കളരിക്കല്‍ പാട്രിക്‌ എന്നിവരെയാണു നോര്‍ത്ത്‌ എസ്‌.ഐ. ഹണി കെ. ദാസും സംഘവും അറസ്‌റ്റ്‌ ചെയ്‌തത്‌....

Read More

ബന്ധുവായ സ്‌ത്രീയുടെ ഒത്താശ: പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌ ആദിവാസി പെണ്‍കുട്ടികള്‍ക്ക്‌ പീഡനം

പുല്‍പ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌ ആദിവാസി പെണ്‍കുട്ടികളെ ഓട്ടോഡ്രൈവറും സുഹൃത്തും ചേര്‍ന്ന്‌ പീഡിപ്പിച്ചു. പോലീസ്‌ കേസ്സെടുത്ത്‌ അന്വേഷണം ആരംഭിച്ചു. പുല്‍പ്പള്ളി മേഖലയിലെ ഒരു ആദിവാസി കോളനിയിലെ 15ഉം 16ഉം വയസുള്ള പെണ്‍കുട്ടികളെയാണ്‌ പുല്‍പ്പള്ളിയിലെ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന്‌ പീഡിപ്പിച്ചത്‌....

Read More

അവിവാഹിത ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയെ പോലീസ്‌ കോടതിയില്‍ നിന്ന്‌ രക്ഷപെടുത്തി

കല്‍പ്പറ്റ: സാക്ഷര കേരളത്തിനു നാണക്കേട്‌. അവിവാഹിതയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ നാടകീയമായി പോലീസ്‌ കോടതിയില്‍ നിന്നു രക്ഷപെടുത്തി. പുല്‍പ്പള്ളി കോളറാട്ടുകുന്ന്‌ പൈക്കംമൂല കോളനിയിലെ കാട്ടുനായ്‌ക്ക വിഭാഗത്തില്‍പ്പെട്ട 23 വയസുള്ള യുവതിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതി കോളറാട്ടുകുന്ന്‌ വെള്ളാപ്പള്ളിയില്‍ വിപിന്‍ എന്നക്ല ബിനെയാണ്‌ പോലീസ്‌ രക്ഷപെടുത്തിയത്‌....

Read More

മകള്‍ക്ക്‌ ചിലവിനു നല്‍കാത്ത ഭര്‍ത്താവിന്റെ്‌ വീട്‌ ഭാര്യ അടിച്ചു തകര്‍ത്തു

തലശേരി: മകള്‍ക്കും ഭാര്യയ്‌ക്കും ചിലവിന്‌ കൊടുക്കാത്ത ഭര്‍ത്താവിന്റെ വീട്‌ ഭാര്യ അടിച്ചു തകര്‍ത്തു. മകള്‍ക്ക്‌ അസുഖമാണെന്ന്‌ അറിയിച്ചിട്ടും ശ്രദ്ധിക്കാതെ മദ്യപിക്കാന്‍ പോയതാണ്‌ ഭാര്യയെ പ്രകോപിതയാക്കിയതെന്ന്‌ പോലീസ്‌ പറഞ്ഞു. കൊളശേരി കാവും ഭാഗത്തെ എം.വി.വനജയുടെ 'ചിത്രാലയം' ആണ്‌ കോഴിക്കോട്‌ പാവങ്ങാട്‌ സ്വദേശിയായ സുധീപ അടിച്ചു തകര്‍ത്തത്‌....

Read More

മകളെ പീഡിപ്പിച്ച പിതാവിന്‌ അഞ്ചുവര്‍ഷം തടവും പിഴയും

കൊല്ലം: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവ്‌ കുണ്ടറ സ്വദേശി മോഹന(43)ന്‌ അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ്‌ അനുഭവിക്കണം. പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 75,000 രൂപ സര്‍ക്കാര്‍ നല്‍കണം. 2012-ല്‍ നിലവില്‍വന്ന, കുട്ടികള്‍ക്കെതിരായ ലൈംഗികപീഡന നിരോധനനിയമപ്രകാരം ജില്ലയിലെ ആദ്യവിധിയാണിത്‌....

Read More

നേത്രാവതി എക്‌സ്പ്രസില്‍ മോഷണ ശ്രമം സ്വര്‍ണവുമായി കടക്കാന്‍ ശ്രമിച്ച മഹാരാഷ്‌ട്ര സ്വദേശി പിടിയില്‍

കൊച്ചി: നേത്രാവതി എക്‌സ്‌പ്രസില്‍ ജോയ്‌ ആലുക്കാസ്‌ ജ്വല്ലറിയുടെ സ്വര്‍ണം അപഹരിക്കാന്‍ ശ്രമിച്ച മഹാരാഷ്‌ട്ര സ്വദേശി പോലീസ്‌ പിടിയിലായി. മഹാരാഷ്‌ട്ര സ്വദേശിയായ കാന്തിലാല്‍ (30) ആണ്‌ റെയില്‍വേ പോലീസിന്റെ പിടിയിലായത്‌. തൃശൂരില്‍ നിന്നു സ്‌ഥാപനത്തിന്റെ വിവിധ ശാഖകളിലേക്ക്‌ കൊണ്ടുപോകുകയായിരുന്ന സ്വര്‍ണം അപഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഇയാള്‍ കുടുങ്ങിയത്‌....

Read More
Back to Top