FASHION NEWS | mangalam.com

FASHION NEWS

  • Chipped Feather Cut

    ഒരു സ്‌ത്രീ കൂടുതല്‍ സുന്ദരിയാവുന്നത്‌ എപ്പോഴാണ്‌. സംശയം വേണ്ട മേക്ക്‌ ഓവറില്‍ തന്നെ. ഒരു സ്‌ത്രീ സൗന്ദര്യത്തിന്റെ പൂര്‍ണതയിലെത്തുന്ന വിവിധ ഘട്ടങ്ങളിലൂടെ ഇനി നാം കടന്നുപോവുകയാണ്‌. വിടര്‍ന്ന്‌ മൃദുവായ ഒരു തൂവലിനെ ഓര്‍മിപ്പിക്കുന്ന കട്ടാണിത്‌. തൂവലിന്റെ രൂപംപോലെ മുകളില്‍ കനം കൂടിയും താഴേക്ക്‌ കൂര്‍ത്തും തലമുടി വരുന്നതാണ്‌ ഈ കട്ട്‌....

  • BEAUTY IS ATTITUDE

    ഇടുക്കി കുട്ടിക്കാനത്തു നിന്നാണ്‌ ജിനി ഗോപാല്‍ എറണാകുളത്തെ ഫാഷന്‍ ലോകത്തെത്തിയത്‌. പ്ലസ്‌ ടു കഴിഞ്ഞ്‌ എന്ത്‌ എന്ന ചോദ്യമുണ്ടായപ്പോള്‍ മെഡിസിനു വിടാനായിരുന്നു ജിനിയുടെ പപ്പയ്‌ക്കു താത്‌പര്യം. എന്‍ട്രന്‍സിനു പൊട്ടി. അതോടെ പെരുമ്പാവൂരില്‍ ഓഫ്‌ ക്യാമ്പസില്‍ ബി.സി.എ.യ്‌ക്ക് ചേര്‍ന്നു....

  • The Real 'Pearl'

    കുട്ടിക്കാലത്തെ സ്വപ്‌നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ പദ്‌മപ്രിയ. ബോളിവുഡിലെ വിഖ്യാതമായയഷ്രാജ്‌ പ്ര?ഡക്ഷന്‍സില്‍ കോസ്‌റ്റ്യൂം കോര്‍ഡിനേറ്ററായ പദ്‌മപ്രിയ തന്റെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നു. കുട്ടിക്കാലത്ത്‌ നിറമുള്ള ഉടുപ്പുകളില്‍ പാവകളെ അണിയിച്ചൊരുക്കാന്‍ പത്മപ്രിയയ്‌ക്ക് വലിയ ഇഷ്‌ടമായിരുന്നു....

  • Mamma's Little Angel

    അമ്മയായിരുന്നു ടിയയ്‌ക്ക് എന്നും മാതൃക. അമ്മ-മകള്‍ എന്നതിനപ്പുറം സുഹൃത്തുക്കളാണവര്‍. ആ സൗഹൃദത്തില്‍ ഒരാള്‍ മറ്റേയാളെ പിന്തുണയ്‌ക്കുന്നു. ഡിസൈനിംഗിലെ താത്‌പര്യം ടിയ ആദ്യം പറഞ്ഞതും അമ്മയോടാണ്‌. പാരമ്പര്യമായി ഡിസൈനിംഗ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നതുകൊണ്ട്‌ അമ്മയ്‌ക്കും സന്തോഷം....

  • The Ethnic Elegance

    വസ്‌ത്രഫാഷന്‍ ലോകത്ത്‌ പുതിയ ചരിത്രം രചിച്ചവര്‍. ശോഭ, ശ്രീരമ്യ, കഴിവുകളുമായി ഇവര്‍ ഒത്തുചേരുന്നു ഇനിയുള്ള കുറച്ചു താളുകളില്‍... കൈത്തറിയിലും കസവിലും 200 വര്‍ഷത്തെ പാരമ്പര്യമുള്ള തിരുവനന്തപുരം കറാള്‍ക്കട കുടുംബത്തിലെ മൂത്ത മരുമകളും വീവേഴ്‌സ് വില്ലേജിന്റെ സാരഥിയുമായ ശോഭ....

  • mangalam malayalam online newspaper

    Chipped Feather Cut

    ഒരു സ്‌ത്രീ കൂടുതല്‍ സുന്ദരിയാവുന്നത്‌ എപ്പോഴാണ്‌. സംശയം വേണ്ട മേക്ക്‌ ഓവറില്‍ തന്നെ. ഒരു സ്‌ത്രീ സൗന്ദര്യത്തിന്റെ പൂര്‍ണതയിലെത്തുന്ന വിവിധ...

  • Gini Gopal

    BEAUTY IS ATTITUDE

    ഇടുക്കി കുട്ടിക്കാനത്തു നിന്നാണ്‌ ജിനി ഗോപാല്‍ എറണാകുളത്തെ ഫാഷന്‍ ലോകത്തെത്തിയത്‌. പ്ലസ്‌ ടു കഴിഞ്ഞ്‌ എന്ത്‌ എന്ന ചോദ്യമുണ്ടായപ്പോള്‍ മെഡിസിനു...

  • mangalam malayalam online newspaper

    The Real 'Pearl'

    കുട്ടിക്കാലത്തെ സ്വപ്‌നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ പദ്‌മപ്രിയ. ബോളിവുഡിലെ വിഖ്യാതമായയഷ്രാജ്‌ പ്ര?ഡക്ഷന്‍സില്‍ കോസ്‌റ്റ്യൂം കോര്‍ഡിനേറ്ററായ...

Back to Top
session_write_close(); mysql_close();