Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2014  

 
Wednesday, 08 October 2014 19.55 PM IST
 MORE
Go!

 


 
H��� �dQ� �k�ͮ c��o�  


ഓച്ചിറ കെട്ടുത്സവം നാളെ
Posted on: Friday, 03 October 2014

ഓച്ചിറ: ചരിത്ര പ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28 -ാം ഓണ മഹോത്സവത്തന്റെ ഭാഗമായുള്ള കാളകെട്ടുത്സവം നാളെ (ശനി) പടനിലത്ത് നടക്കും.  ഇതിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ എത്തിയതോടെ ഓണാട്ടുകര ആഘോഷ തിമിർപ്പിലായി. കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും കൂടുതൽ നന്ദികേശൻമാർ പടനിലത്തെത്തും. ഓണാട്ടുകരയിലെ 52 കരകളിൽ നിന്നായിചെറുതും വലുതുമായ 150 - ൽ പരം കെട്ടുകാളകൾ പടനിലത്ത് നിരക്കും. ജീവത, നെറ്റിപ്പട്ടം, കുഞ്ചലം വെഞ്ചാമരം, അലങ്കാരങ്ങൾ തുടങ്ങിയവ അണിയിച്ച നന്ദികേശൻമാർ കുടമണികൾ കിലുക്കി പടനിലത്ത് എത്തുന്നത് കാണാൻ പതിനായിരങ്ങളാണ് പരബ്രഹ്മ സന്നിധിയിൽ  എത്തുന്നത്.
മഹോത്സവം സമാഗതമായതോടെ ഓണാട്ടുകരയുടെ മുക്കും മൂലയും പരബ്രഹ്മ സ്തുതികളാൽ മുഖരിതമാണ്. കാളമൂട്ടിൽ അന്നദാനം, പ്രഭാഷണം, നേർച്ച പറയിടീൽ, കുത്തിയോട്ടവും ചുവടും, നന്ദികേശ ശിരസ്സും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ  തുടങ്ങി വിവധ പരിപാടികളോടെ ഇരുപത്തിയെട്ടാം ഓണത്തെ വരവേൽക്കാൻ ഓണാട്ടുകരക്കാർ ഒരുങ്ങികഴിഞ്ഞു.

ലക്ഷങ്ങൾ മുടക്കിയാണ് കെട്ടുകാളകളെ കരക്കാർ അണിയിച്ചൊരുക്കുന്നത്. ഏറ്റവും മനോഹരവും വലിപ്പമുള്ളതുമായ കെട്ടുകാളകളെ അണിയിച്ചൊരുക്കണമെന്ന വാശിയിലാണ് ഓരോ കാളകെട്ട് സമിതികളും. ഇതിനായി പ്രഗത്ഭരായ ശില്പികളെയാണ് ഓരോകരക്കാരും എത്തിച്ചിട്ടുള്ളത്.

നാളെ പുലർച്ചെ കാളമൂട്ടിൽ പ്രത്യേക പൂജകളും വഴിപാടുകളുംനടക്കും.  രാവിലെ തന്നെ വാദ്യമേളങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയോടെ ഘോഷയാത്രയായി നന്ദികേശൻമാരെ ഗ്രാമവീഥികളിലൂടെ  ആനയിച്ച് വിവിധ കേന്ദ്രങ്ങളിൽനിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചതിരിഞ്ഞ് പടനിലത്ത് അണിനിരക്കും.  കെട്ടുകാളകളടെ ബാഹുല്യം കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളാണ് ക്ഷേത്ര ഭരണ സമിതിയും പൊലീസും ഏർപ്പെടുത്തിയിരിക്കുന്നത്. ഭരണ സമിതി നേരത്തെ നൽകിയിട്ടുള്ള ക്രമനമ്പർ പ്രകാരമായിരിക്കും കെട്ടുകാളകൾ പടനിലത്ത് അണിനിരക്കുക. ഗതാഗത കുരുക്ക് ഒഴിവാക്കൻ  വിപുലമായ സംവിധാനങ്ങളാണ് പൊലീസും ഒരുക്കിയിട്ടുള്ളത്.
28 -ാം ഓണ മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭരണ സമിതി  സെക്രട്ടറി വി. സദാശിവൻ, പ്രസിഡന്റ് വി. പി. എസ്. മേനോൻ, ട്രഷറർ വി. സുനിൽകുമാർ എന്നിവർ പറഞ്ഞു.


Rating: 0.0/5 (0 votes cast)

�Jjq h��T��h�X� ~ o�Qc�h�i� jQ��t �Oi�!


Cl��T �J�T���� Ag��d�i�w �JjqJ�h�a�i��TY�. �o�n�v �c�lt�� lr� Ot�i�v d��T����lt Am�k�h� Aog��h� �YעڡjX�QcJ�h� AdJ�t��Jj�h� c�ihl�j�کh� Bi Ag��d�i�w �d�ͮ �O़Y� ��oft c�ih�dJ�j� m�ȡtph�X�.

 

J�T�Yv l�t�Jw   h�Jq��k�� TOP

ദേശീയ ഗാനത്തെ അപമാനിച്ച വിദ്യാർത്ഥിക്ക് ജീവപര്യന്തം ലഭിച്ചേക്കും

ഗവർണർ സദാശിവത്തിനെതിരായ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

കൂട്ടമാനഭംഗം: അഫ്ഗാനിൽ നാലു പേരെ തൂക്കിലേറ്റി

നുണപരിശോധനയ്ക്ക് വിധേയനാവില്ലെന്ന് ബാലകൃഷ്ണ പിള്ള

മൈക്രോസ്കോപ്പിന്റെ ശേഷി വർദ്ധിപ്പിക്കാമെന്ന കണ്ടുപിടിത്തത്തിന് രസതന്ത്ര നോബൽ

മിഠായിയെന്ന് കരുതി നാല് വയസുകാരി ഡേ കെയറിൽ ഹെറോയിൻ വിതരണം ചെയ്തു

കെ.പി.സി.സി റിപ്പോർട്ട് നൽകുന്നതിൽ സന്തോഷം: തരൂർ

വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ്

ഹോക്കി താരം ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ജോലി

സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനായി വീണ്ടും മുലായം സിംഗിനെ തെരഞ്ഞെടുത്തു

സൂര്യനെല്ലി: കേരള സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

മോദി മഹാരാഷ്ട്രയ്ക്ക് പകരം പാകിസ്ഥാനെ ശ്രദ്ധിക്കണം:സേന

തെറ്റ് ഏറ്റു പറഞ്ഞില്ലെങ്കിൽ ഉമ്മൻചാണ്ടിക്ക് ജയലളിതയുടെ ഗതി വരും: വി.എസ്

നോയിഡയിൽ നിന്നും ഒരു വയസുകാരനെ കാണാതായി

തരൂരിന്റെ പ്രസ്താവന: ഹൈക്കമാൻഡിന് കെ.പി.സി.സി റിപ്പോർട്ട് നൽകും

വിവാദ കലുങ്ക്: റെയ്ഞ്ച് ഓഫീസർക്കെതിരെ നടപടിക്ക് ശുപാർശ

ബിസിനസിലെ ശത്രുവിനെ കൊല്ലാൻ കോടീശ്വരന്റെ ഒരു കോടി ക്വട്ടേഷൻ

അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തിയ പി.ജയരാജനെതിരെ കേസെടുത്തേക്കും

കടുത്തുരുത്തിയിൽ മണ്ണിടിച്ചിൽ

മോഷണത്തിനിടെ ഉറങ്ങിപ്പോയി,​ കള്ളൻ പിടിയിൽ

കൈക്കൂലി കേസ്: ജാമ്യമെടുക്കാൻ സി.ഐ ഹൈക്കോടതിയിലേയ്ക്ക്

കൊടിയത്തൂരിലെ സദാചാര കൊല: ഒന്പതു പേർ കുറ്റക്കാർ,​ ശിക്ഷ നാളെ

അതിർത്തിയിൽ വീണ്ടും പാക് ആക്രമണം, രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു

ഹോളിവുഡ് നടൻ സ്റ്റീഫൻ കോളിൻസിനെതിരെ ബാലപീഡന ആരോപണം

ഇന്ത്യ-വിൻഡീസ് ഏകദിനം നടക്കുമെന്ന് ബി.സി.സി.ഐ

യേശുദാസിന് അതൃപ്തി, സംഗീത വിദ്യാലയം സ്ഥാപിക്കാൻ കർണാടക പുതിയ സ്ഥലം തേടുന്നു

കൽപ്പാക്കം ആണവനിലയത്തിൽ ജവാൻ നടത്തിയ വെടിവയ്പിൽ മൂന്ന് മരണം

പാലക്കാട് ജില്ലയിൽ ഡോക്ടർമാർ നടത്താനിരുന്ന സമരം പിൻവലിച്ചു

ചൈനയിൽ ഭൂചലനം: ഒരു മരണം

മോദി കള്ളം പറച്ചില്‍ ശീലമാക്കിയ ആളെന്ന് കോണ്‍ഗ്രസ്

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം


 H��� �dQ� �k�ͮ c��o�     h�Jq��k�� TOP

 
 
 

ദേശീയ ഗാനത്തെ അപമാനിച്ച വിദ്യാർത്ഥിക്ക് ജീവപര്യന്തം ലഭിച്ചേക്കും

ഗവർണർ സദാശിവത്തിനെതിരായ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

കൂട്ടമാനഭംഗം: അഫ്ഗാനിൽ നാലു പേരെ തൂക്കിലേറ്റി

നുണപരിശോധനയ്ക്ക് വിധേയനാവില്ലെന്ന് ബാലകൃഷ്ണ പിള്ള

മൈക്രോസ്കോപ്പിന്റെ ശേഷി വർദ്ധിപ്പിക്കാമെന്ന കണ്ടുപിടിത്തത്തിന് രസതന്ത്ര നോബൽ

മിഠായിയെന്ന് കരുതി നാല് വയസുകാരി ഡേ കെയറിൽ ഹെറോയിൻ വിതരണം ചെയ്തു

കെ.പി.സി.സി റിപ്പോർട്ട് നൽകുന്നതിൽ സന്തോഷം: തരൂർ

വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ്

ഹോക്കി താരം ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ജോലി

സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനായി വീണ്ടും മുലായം സിംഗിനെ തെരഞ്ഞെടുത്തു

സൂര്യനെല്ലി: കേരള സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

മോദി മഹാരാഷ്ട്രയ്ക്ക് പകരം പാകിസ്ഥാനെ ശ്രദ്ധിക്കണം:സേന

തെറ്റ് ഏറ്റു പറഞ്ഞില്ലെങ്കിൽ ഉമ്മൻചാണ്ടിക്ക് ജയലളിതയുടെ ഗതി വരും: വി.എസ്

നോയിഡയിൽ നിന്നും ഒരു വയസുകാരനെ കാണാതായി

തരൂരിന്റെ പ്രസ്താവന: ഹൈക്കമാൻഡിന് കെ.പി.സി.സി റിപ്പോർട്ട് നൽകും

വിവാദ കലുങ്ക്: റെയ്ഞ്ച് ഓഫീസർക്കെതിരെ നടപടിക്ക് ശുപാർശ

ബിസിനസിലെ ശത്രുവിനെ കൊല്ലാൻ കോടീശ്വരന്റെ ഒരു കോടി ക്വട്ടേഷൻ

അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തിയ പി.ജയരാജനെതിരെ കേസെടുത്തേക്കും

കടുത്തുരുത്തിയിൽ മണ്ണിടിച്ചിൽ

മോഷണത്തിനിടെ ഉറങ്ങിപ്പോയി,​ കള്ളൻ പിടിയിൽ

കൈക്കൂലി: കഴക്കൂട്ടം സി.ഐയെ വിജിലൻസ് കുടുക്കി

ഉദ്യോഗസ്‌ഥർ സർക്കാർ സേവനങ്ങൾ തടസ്സപ്പെടുത്തുന്നു:മനുഷ്യാവകാശ കമ്മീഷൻ

തദ്ദേശ ട്രൈബ്യൂണൽ ഉടൻ തുടങ്ങണം:ഹൈക്കോടതി

ട്രാൻസ്‌പോർട്ട് ഭവനു മുന്നിൽ റിലേ സത്യാ​ഗ്രഹ സമരം

മദ്യവിൽപ്പന കുറഞ്ഞത് കണക്കുകളിൽ

വ്യത്യസ്ത കണക്കുകളുമായി ടി.എൻ. പ്രതാപനും ബാറുടമകളും ഹൈക്കോടതിയിൽ

മദ്യനിരോധന നീക്കത്തെ ആ‌ർക്കും തടയാനാകില്ല:ഉമ്മൻചാണ്ടി

പൂട്ടാനുള്ള മദ്യവില്പനശാലകളുടെ പട്ടിക തിരുത്തി

കേരളാ കോൺഗ്രസ്(ബി) സുവർണജൂബിലി സമ്മേളനം

ടോൾ പത്തു കോടിയിലേറെ വരുന്ന പാലങ്ങൾക്കു മാത്രം

വിദേശമദ്യവ്യവസായ തൊഴിലാളികൾ നിവേദനം നൽകി

തരൂരിനെതിരെ നടപടി : തീരുമാനം ഇന്ന്

ട്രാൻസ്‌പോർട്ട് ബസിലെ ടിക്കറ്റ് തട്ടിപ്പ് തടയാൻ സ്‌ക്വാഡ‌ിറങ്ങി

ജാരനുനേരെ കടക്കണ്ണെറിയുന്നവരെ കെട്ടിച്ച് വിടണമെന്ന്

ജോയ്സ് ജോർജ്ജ് എം.പിക്ക് ചീമുട്ടയേറ്

ഓട്ടോ-ടാക്സി നിരക്ക് വർദ്ധനവ് ഉത്തരവ് 10ന്

തരൂരിന് ഹ‌ൃദയപൂർവ്വം ടി.സിദ്ദിഖ്

മനോജ് വധം: അശോകനെ ചോദ്യം ചെയ്തു

വിമർശനം വരത്തനായതിനാൽ:ശശി തരൂർ

ഔഷധ വില വർദ്ധന: ശാസ്ത്രസാഹിത്യ പരിഷത്ത് സമരത്തിലേക്ക്

തലൈവി തടവറയിൽ തന്നെ

അതിർത്തിയിൽ വെടിവയ്‌പ് ശക്തം: ഇന്ത്യ തിരിച്ചടിക്കുന്നു

മാദ്ധ്യമ വിചാരണ: സംസ്ഥാനങ്ങൾക്ക് ചോദ്യാവലി

മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന

ജാമ്യം നിരസിച്ചതിൽ നിരാശയോടെ തമിഴ്നാട്

മഹാരാഷ്ട്ര വിഭജിക്കില്ല: മോദി

19 വർഷത്തെ പ്രണയം അവസാനിക്കുന്നു

നീല എൽ.ഇ.ഡി വെളിച്ചം: മൂന്ന് ജപ്പാൻ ശാസ്ത്രജ്ഞർക്ക് ഭൗതികശാസ്ത്ര നോബൽ

തലയ്ക്ക് രണ്ടരക്കോടി വിലയുള്ള മാവോയിസ്റ്റ് ഗണപതി പിടിയിൽ

അതിർത്തിയിൽ രൂക്ഷ വെടിവയ്പ്: 5 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

സോണിയയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി

വിമർശനങ്ങൾക്ക് പുസ്തകത്തിലൂടെ മൻമോഹൻ മറുപടി നൽകും

ജയലളിതയുടെ ജാമ്യഹർജിയിൽ വാദം ഇന്ന്

സർക്കാർ പരസ്യം നിയന്ത്രിക്കാൻ നടപടി വേണമെന്ന് ശുപാർശ

വധേരയെ വിമർശിച്ച് മോദി

ഡൽഹിയിലെ പൊലീസ് സ്‌‌റ്റേഷനുകളിലും ശുചിത്വ യജ്ഞം

അരുൺ ജെയ്‌റ്റ്‌ലി ആശുപത്രി വിട്ടു

മാദ്ധ്യമപ്രവർത്തകർക്ക് പാരിതോഷികങ്ങൾ വാഗ്‌ദാനം ചെയ്‌ത് ഗഡ്കരി

തലപ്പാവ് വിവാദത്തിൽ പ്രതികരിച്ച് രാജ്നാഥ് സിംഗ്

സഖ്യസാദ്ധ്യത തകർക്കാതെ കരുതലോടെ മോദിയും ഉദ്ധവും

ലാദന്റെ ജഡം ചങ്ങലയിൽ കെട്ടി കടലിൽ താഴ്‌ത്തി

എബോളരോഗം സ്പെയിനിലും സ്ഥിരീകരിച്ചു

ഹോങ്കോങ്: ചർചയ്‌ക്ക് വീണ്ടും പ്രക്ഷോഭകർ

ശലഭച്ചിറകുകൾ വളർത്തിയെടുത്ത് ശാസ്ത്രലോകം

തലച്ചോറിന്റെ 'ജി.പി.എസ്' കണ്ടെത്തിയ മൂന്ന് ഗവേഷകർക്ക് നോബൽ സമ്മാനം

മംഗൾയാൻ കാർട്ടൂൺ: ന്യൂയോർക്ക് ടൈംസ് മാപ്പുപറഞ്ഞു

ഹോങ്കോങ് സമരത്തിന് ശക്തി കുറയുന്നു

ബ്രസീൽ തിരഞ്ഞെടുപ്പ് : രണ്ടാംഘട്ടം ഒക്ടോബർ 26ന്

ഹജ്ജിന് സമാപനം; ഹാജിമാർ മടങ്ങിത്തുടങ്ങി

ഹോങ്കോംഗിൽ പ്രക്ഷോഭകരുടെ നിശാപ്രകടനം: ഏറ്റുമുട്ടൽ

പ്രക്ഷോഭത്തിന് പിന്നിൽ ചൈനീസ് കടന്നുകയറ്റം

ഐസിസിന് പിന്തുണ പ്രഖ്യാപിച്ച് താലിബാൻ

സോളാർ ബാറ്ററിയുമായി ശാസ്ത്രലോകം

എച്ച്.ഐ.വി: ഉറവിടം കോംഗോയിൽ

കഴുത്തറുക്കുന്ന ഐസിസ് ഭീകരൻ ജിഹാദി ജോണിനെ തിരിച്ചറിഞ്ഞു

കത്തോലിക്കാ സഭയിലെ സിനഡിന് തുടക്കമായി

ഹജ്ജ്: ലക്ഷങ്ങൾ ഒഴുകിയെത്തി, മിനയിലെ കല്ലേറ് സമാധാനപരം

ബ്രിട്ടീഷ്​ പൗരനെ ​ഐസിസ് ഭീകരർ തലയറുത്തുകൊന്നു

മാറ്റിവച്ച ഗർഭപാത്രത്തിൽ നിന്ന് ആദ്യത്തെ കൺമണി പിറന്നു

ഹോങ്കോങ് സ്വാതന്ത്ര്യ പ്രക്ഷോഭം: സർക്കാരുമായുള്ള ചർച്ച സമരക്കാർ നിരസിച്ചു
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 

 
  Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy