KERALA INDIA WORLD SPECIAL
അമ്പത് വര്‍ഷത്തിനുശേഷം ഒരിക്കല്‍കൂടി നിയമസഭയില്‍....
അനന്തപുരിയെ ഇളക്കിമറിച്ച മഹാസംഭവങ്ങളിലൊന്നായിരുന്നു അത്. നിരോധനാജ്ഞയും പട്ടാളത്തിന്റെയും പോലീസിന്റെയും വിലക്കുകളും എല്ലാം അതിലംഘിച്ച് പതിനായിരങ്ങള്‍ തമ്പാനൂര്‍ മുതല്‍ വെട്ടിമുറിച്ചകോട്ട വരെ അണിനിരന്നു. നാടുഭരിച്ചിരുന്ന മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍...
read more...
അമാലന്മാരുടെ സങ്കടഹര്‍ജി
''സര്‍ക്യൂട്ട് കോടതി മുമ്പാകെ കോഴിക്കോട്ടെ അമാലന്മാരായ മുക്കുവര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ് ഇതോടൊപ്പമയയ്ക്കുന്നു. എത്രയും പെട്ടെന്ന് വിശദമായി ഈ വിഷയത്തില്‍ ഒരന്വേഷണം നടത്തുക. താമസമൊട്ടുംതന്നെ ഉണ്ടായിക്കൂടാ. ചൗക്കീദാര്‍ കളവായിട്ടാണ് ഇത്തരമൊരു...
read more...
ഒരു വനിതയെ ഹജൂര്‍കച്ചേരിയില്‍ നിയമിച്ചത് വാര്‍ത്തയായ കാലം
ഒരു വനിതയെ ഹജൂര്‍കച്ചേരിയില്‍ ക്ലാര്‍ക്കായി നിയമിച്ചാല്‍ അത് വാര്‍ത്തയായ ഒരു കാലഘട്ടം ഉണ്ടായിരുന്നു. കാരണം അക്കാലത്ത് സെക്രട്ടേറിയറ്റില്‍ വനിതകള്‍ക്ക് നിയമനം കിട്ടുക അസാധാരണമാണ്. എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദീപം' എന്ന പത്രത്തിലാണ് 1932 കാലത്ത്...
read more...
നാല് നമ്പൂതിരിമാരും ഒരു അവിഹിതബന്ധവും
ഞങ്ങള്‍ കുട്ടികളുടെ ലോകത്തും ചെറിയ ചെറിയ കുറ്റകൃത്യങ്ങളുണ്ടാകുമായിരുന്നു. ഓര്‍മയിലെ തറവാടിന്റെ നാലുഭാഗത്തും സര്‍പ്പക്കാവുകളില്‍ ഉഗ്രമൂര്‍ത്തികള്‍ സ്ഥിരതാമസക്കാരായിട്ടുണ്ടായിരുന്നു. തെക്ക് ഘണ്ടാകര്‍ണന്‍, വടക്ക് ബ്രഹ്മരക്ഷസ്സ്, കിഴക്കും പടിഞ്ഞാറും നാഗത്താന്മാര്‍....
read more...
ഒന്നാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഓര്‍മകളുമായി
ഇലക്ഷന്‍ കമ്മീഷണറായിരുന്ന സുകുമാര്‍ സെന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ 1952ല്‍ ഒരു പോളിങ് സ്‌റ്റേഷന് മുന്നില്‍ കൈക്കുഞ്ഞുമായി വോട്ടുചെയ്യാന്‍ സ്ത്രീ കാത്തുനില്‍ക്കുന്നു പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്...
read more...
ധര്‍മടം പാലവും ഒരു പുക്കാറും
കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുമ്പോള്‍ നാം ശ്രദ്ധിക്കപ്പെടുന്നൊരു സ്ഥലമാണ് ധര്‍മടം. ചരിത്രത്തില്‍ ധര്‍മടത്തിനൊരു പ്രാധാന്യമുണ്ട്. ഏറ്റവും നല്ല കുരുമുളക് കയറ്റിയയ്ക്കപ്പെടുന്നൊരു സ്ഥലമായിട്ടായിരുന്നു ധര്‍മടത്തെ വിദേശികള്‍ കണ്ടിരുന്നത്....
read more...
ഹജൂര്‍കച്ചേരിയില്‍ കൊച്ചിരാജാവ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍വരെ
പഴമക്കാരുടെ മനസ്സില്‍ പുത്തന്‍കച്ചേരി, ഹജൂര്‍കച്ചേരി എന്നീ പേരുകളാല്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് എന്ന തൂവെള്ളകെട്ടിടം വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. മഹാരാജാക്കന്മാരുമായും ദിവാന്‍മാരുമായും ബ്രിട്ടീഷ്...
read more...
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന് അവര് സ്വീകരിച്ച നടപടികള്‌
രാജഭരണത്തിലായാലും ജനാധിപത്യ ഭരണത്തിലായാലും സാമ്പത്തിക പ്രതിസന്ധി സ്വാഭാവികമാണ്. എന്നാല് പ്രതിസന്ധി തരണം ചെയ്യാന് ബുദ്ധിയും തന്ത്രവും ഉപയോഗിച്ച ഭരണാധികാരികളെപ്പറ്റി പഴമക്കാര് പല കഥകളും പറയാറുണ്ട്. അവയില് പലതും രാജാക്കന്മാരെപ്പറ്റിയും ദിവാന്മാരെപ്പറ്റിയുമാണ്....
read more...
ആവിയന്ത്രത്തിന്റെ സഹായത്തോടെ പദ്മതീര്‍ഥം നവീകരിച്ച ശേഷയ്യാ ശാസ്ത്രി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുമ്പിലുള്ള ചരിത്രപ്രസിദ്ധമായ പദ്മതീര്‍ഥം വീണ്ടും നവീകരിക്കാനുള്ള നടപടി തുടങ്ങി. സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. 16500 എം.ക്യൂബ് ചെളിയും 32 ലക്ഷം ലിറ്റര്‍ വെള്ളവും കുളത്തിലുണ്ടെന്നാണ് കണക്ക്. ചെളിയും വെള്ളവും...
read more...
പോര്‍ച്ചുഗീസ് ചരിത്രത്തിന് ജീവന്‍ തുടിക്കും
കേരളത്തില്‍ പോര്‍ച്ചുഗീസ് ആഗമനത്തിന്റെ ചരിത്രസൂക്ഷിപ്പായി ഒരു കുടുംബമുണ്ട്; അന്ത്രപ്പേര്‍. വാസ്‌കോ ഡി ഗാമയുടെ വരവും കേരളത്തില്‍ അവരുടെ ഉയര്‍ച്ചയും താഴ്ചയും ഇടപെടലും അറിയാന്‍ ഈ കുടുംബത്തിലേക്ക് ചെല്ലണം. കൊച്ചി രാജവംശം, അര്‍ത്തുങ്കല്‍ പള്ളി, പാതിരാമണല്‍...
read more...

 

 

© Copyright Mathrubhumi 2013. All rights reserved.