ആ ഭാഷാസ്‌നേഹിയെ ഓര്‍ക്കാന്‍ ഒരു പാര്‍ക്ക് മാത്രം

അനന്തപുരിയുടെ ചരിത്രത്തില്‍ നൂറ്റാണ്ടുകളുടെ പഴമപേറി നില്‍ക്കുന്ന സ്ഥലനാമമാണ് 'ചീകണ്‌ഠേശ്വരം' അഥവാ ശ്രീകണ്‌ഠേശ്വരം. ഇന്ന് ശ്രീകണ്‌ഠേശ്വരം അറിയപ്പെടുന്നത് അവിടത്തെ പ്രസിദ്ധമായ േക്ഷത്രം വഴിയാണ്. എന്നാല്‍ 'വേണാട്' എന്ന ചെറിയ രാജ്യം വിശാലമായ തിരുവിതാംകൂര്‍ ആകുന്നതിന് നൂറ്റാണ്ടുമുമ്പ് ശ്രീകണ്‌ഠേശ്വരം ഇന്നത്തെ സ്ഥലമായിരുന്നില്ല. അത് ഇന്നത്തെ എസ്.എം.വി. സ്‌കൂളിന് എതിര്‍വശത്തായിരുന്നു. അവിടത്തെ ക്ഷേത്രമാണ് യഥാര്‍ഥത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീകണ്‌ഠേശ്വരം ക്ഷേത്രം. എ.ഡി. 1588ലെ മതിലകം ഗ്രന്ഥവരിയില്‍ ശ്രപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട...
read more...

162 വര്ഷം മുമ്പ് ചാലയിലെ തീപ്പിടിത്തവും കടകള് ഓടിടാന് ഉത്തരവും
അനന്തപുരിയിലെ ചരിത്രപ്രസിദ്ധവും പഴക്കം ചെന്നതുമായ ചാല കമ്പോളത്തില് വീണ്ടും തീപ്പിടിത്തം ഉണ്ടായി. നവംബര് 14 സന്ധ്യയ്ക്കായിരുന്നു സംഭവം നടന്നത്. ഇതിന്റെ കാരണം ഇനിയും വ്യക്തമല്ല. നൂറ്റാണ്ടുകളുടെ...
read more...
വീരരായന്‍ പണം
ഈയിടെ കണ്ട 'ഫെയ്‌സ്ബുക്കി'ലെ ഒരു പോസ്റ്റിങ് വല്ലാതെ ആകര്‍ഷിച്ചു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒരു യാത്രാവേളയില്‍ വഴിമധ്യേ കുറച്ച് നാണയങ്ങളെ കണ്ടുമുട്ടുകയാണ്. പഞ്ചപുച്ഛമടക്കി...
read more...
പോര്‍ച്ചുഗീസ് ചരിത്രത്തിന് ജീവന്‍ തുടിക്കും
കേരളത്തില്‍ പോര്‍ച്ചുഗീസ് ആഗമനത്തിന്റെ ചരിത്രസൂക്ഷിപ്പായി ഒരു കുടുംബമുണ്ട്; അന്ത്രപ്പേര്‍. വാസ്‌കോ ഡി ഗാമയുടെ വരവും കേരളത്തില്‍ അവരുടെ ഉയര്‍ച്ചയും താഴ്ചയും ഇടപെടലും അറിയാന്‍ ഈ കുടുംബത്തിലേക്ക്...
read more...
'ഊട്ടിയാത്രയ്ക്ക് ഒരാഴ്ച'
ഊട്ടി അറിയപ്പെടുന്ന ഒരു സുഖവാസകേന്ദ്രമാണല്ലോ. ഊട്ടി എന്ന ഈ സ്ഥലത്തിന്റെ ദൃശ്യമനോഹാരിത കിലുക്കം എന്ന സിനിമയുടെ ക്യാമറക്കണ്ണുകള്‍ ഭംഗിയായിത്തന്നെ ഒപ്പിയെടുത്തിരിക്കുന്നു. കോഴിക്കോട്ടുനിന്ന്...
read more...
ജി.പി.ക്ക് അനന്തപുരിയില്‍ എത്താനായില്ല; അറ്റ്‌ലാറ്റിക്കിന് മുകളില്‍ വിമാനം തകര്‍ന്ന് മരിച്ചു
ഗോവിന്ദ് പി. നായര്‍ അറ്റ്‌ലാറ്റിക്കിന് കുറകെ പറക്കുന്നത് സംബന്ധിച്ച് മദ്രാസ് മെയിലിലെ റിപ്പോര്‍ട്ട് ഒരു വിമാന അപകടത്തിന്റെ അന്വേഷണത്തിലേക്ക് ഇന്ന് പോകാം. മാര്‍ച്ച് 8ന് ഇന്ത്യക്കാര്‍...
read more...
മെഗസ്തനിസ്- പാടലീപുത്രത്തില്‍ അദ്ഭുതസ്തബ്ധനായി ഒരു യവനന്‍
'വലിയ ആനകള്‍ ധാരാളമായുണ്ട് ഇന്ത്യയില്‍. ഏറ്റവും പ്രായംകൂടിയ വൃദ്ധന്റെയത്ര പ്രായമുണ്ട് മിക്ക ആനകള്‍ക്കും. ഏറ്റവും പ്രായം ചെന്നത് ഇരുനൂറു വര്‍ഷംവരെയൊക്കെ ജീവിച്ചിരിക്കാം. രാജാവിന്റെ...
read more...
ചീനയുടെ ഒരായിരം വര്‍ഷം
ചീനയില്‍, പൂര്‍വ്വേഷ്യയിലെ ജപ്പാന്‍, കൊറിയ, ഇന്തോച്ചീന, സയാം, ബര്‍മ്മ എന്നീ ഇതരരാജ്യങ്ങളിലെന്നപോലെ ആര്യന്മാരായിട്ടല്ല നാം പരിചയപ്പെടാനിരിയ്ക്കുന്നത്. മംഗോളിയന്‍ വര്‍ഗക്കാരാണ് ഇവിടെ....
read more...
എനിക്കൊരു സ്വപ്‌നമുണ്ട്‌
ആഗസ്ത് 28- മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ചരിത്ര പ്രസംഗത്തിന് 50 വയസ്സ്. അന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ചെയ്ത പ്രസംഗം ഇരുപതാം നൂറ്റാണ്ടില്‍ യു.എസ്. കേട്ട, ലോകം കേട്ട മികച്ച...
read more...
പ്രതിക്ക് ഒട്ടേറെ പറയാനുണ്ട്‌
(1961-ല്‍ അഡിസ് അബാബയില്‍ ആഫ്രിക്കന്‍ രാഷ്ട്രത്തലവന്മാരെയും ബ്രിട്ടനില്‍ പ്രതിപക്ഷ നേതാക്കളെയും കണ്ടു ചര്‍ച്ച നടത്തി മടങ്ങിയ നെല്‍സണ്‍ മണ്ഡേല ഒളിവില്‍ പോയി. 17 മാസങ്ങള്‍ക്കുശേഷം ദക്ഷിണാഫ്രിക്കന്‍...
read more...
നമോവാകം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ആഴ്ചയില്‍ പുറത്തുവന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചില്ലെങ്കിലും...
read more...
© Copyright Mathrubhumi 2013. All rights reserved.