'വാരാന്ത്യം' 150 എപ്പിസോഡുകള്‍ പിന്നിടുന്നു

Posted on: 29 Mar 2010കൊച്ചി: ഇന്ത്യാവിഷനിലെ മാധ്യമ വിമര്‍ശന പരിപാടിയായ 'വാരാന്ത്യം' 150 എപ്പിസോഡുകള്‍ പിന്നിടുന്നു. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും വരുന്ന വാര്‍ത്തകളുടെ വിശകലനവും വിലയിരുത്തലുകളുംകൊണ്ട് ശ്രദ്ധ നേടിയ പരിപാടിയാണ് 'വാരാന്ത്യം'. എല്ലാ ശനിയാഴ്ചയും രാത്രി 11ന് സംപ്രേഷണം ചെയ്യുന്ന 'വാരാന്ത്യം' തയ്യാറാക്കി അവതരിപ്പിക്കുന്നത് അഡ്വ. എ. ജയശങ്കറാണ്. ബിജു ബി. നായരാണ് പ്രൊഡ്യൂസര്‍.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/