വിക്കിപീഡിയ:പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയ പഞ്ചായത്തിലേക്കു സ്വാഗതം
വിക്കിപീഡിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള വേദിയാണ് വിക്കിപീഡിയ പഞ്ചായത്ത്. കൂടുതൽ സൗകര്യാർത്ഥം പഞ്ചായത്തിനെ ആറു ഗ്രാമസഭകളായി തിരിച്ചിട്ടുണ്ട്. താങ്കളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഏതു വിഭാഗത്തിൽപെടുന്നുവെന്നു പരിശോധിച്ച് താഴെക്കാണുന്ന പട്ടികയിൽ നിന്നും അനുയോജ്യമായ സഭ തിരഞ്ഞെടുക്കുക. ഗ്രാമസഭകളിലെ ചർച്ചകളിൽ ഒപ്പുവയ്ക്കാൻ മറക്കരുത്.
WikiPanchayath.png
വിക്കിപീഡിയ പഞ്ചായത്തിലെ സഭകൾ
വാർത്തകൾ
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള സഭ

നയരൂപീകരണം
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

നിലവിലുള്ള നയങ്ങളും കീഴ്‌വഴക്കങ്ങളും ഈ മേഖലയിൽ വേണ്ട പരിഷ്കാരങ്ങളും ചർച്ച ചെയ്യുന്ന സഭ

സാങ്കേതികം
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

സാങ്കേതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സഭ

നിർദ്ദേശങ്ങൾ
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

പുതിയ പദ്ധതികളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള സഭ.

സഹായം
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

വിക്കി എഡിറ്റിങ്ങിനും മറ്റുമുള്ള സഹായങ്ങൾ അഭ്യർത്ഥിക്കാനുള്ള സ്ഥലം

പലവക
ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക

ഇതര വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സഭ

കൂടുതൽ
എല്ലാ സഭകളും ഒരുമിച്ച് കാണുവാൻ എല്ലാ സഭകളും
പഞ്ചായത്ത് മുഴുവൻ തിരയുവാൻ തിരച്ചിൽ
വിക്കിപീഡിയയെ പറ്റിയുള്ള സ്ഥിരം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും സ്ഥിരം ചോദ്യങ്ങൾ
വിക്കിപീഡിയ ഉപയോഗിക്കുന്നതിന് ആവശ്യമായ സഹായത്തിന് സഹായമേശ
ചിത്രങ്ങളുടെ പകർപ്പവകാശത്തെ പറ്റിയുള്ള സംശയനിവാരണത്തിന് പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ
മറ്റു വിക്കിപീഡിയരുമായി തത്സമയസംവാദം നടത്തുവാൻ irc://irc.freenode.net/wikipedia-ml
മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിന്റെ വിലാസം wikiml-l@lists.wikimedia.org


Catalan Culture Challenge

I apologize if this message is not in your language. Please help translate it.

The Catalan-speaking world... Want to find out more? From March 16 to April 15 we will organise the Catalan Culture Challenge, a Wikipedia editing contest in which victory will go to those who start and improve the greatest number of articles about 50 key figures of Catalan culture. You can take part by creating or expanding articles on these people in your native language (or any other one you speak). It would be lovely to have you on board. :-)

We look forward to seeing you!

Amical Wikimedia--Kippelboy (സംവാദം) 05:47, 16 മാർച്ച് 2014 (UTC)

Community consultation for future of Wikimedia movement in India

Hi, Wikimedia foundation is organizing a community consultation to brainstorm the future of Wikimedia movement in India. Each language community is welcome to send it's representative for this event. It would be ideal to nominate few people who can reflect Malayalam community's view well based on a sound understanding of the movement's history in India for the last few years. You can also discuss and chart a vision on behalf of the community here and ask your representative to present it in the meeting. Please nominate your representatives as soon as possible at here. I will appreciate if someone can translate this message in Malayalam Thanks--Ravidreams (സംവാദം) 07:11, 25 ഓഗസ്റ്റ് 2014 (UTC)

സുപ്രധാനമായ അറിയിപ്പു്

മുകളിൽ Ravidreams ചേർത്തിട്ടുള്ള ഈ പ്രധാനപ്പെട്ട സന്ദേശം ദയവായി ശ്രദ്ധിക്കുക. അതോടൊപ്പം ഈ താളും വായിച്ചുനോക്കുക.

മലയാളം വിക്കിസമൂഹത്തിൽ നിന്നും നമ്മളും നാലോ അഞ്ചോ പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടതാണു്. വിക്കിപീഡിയ പഞ്ചായത്തിൽതന്നെ ചർച്ച ചെയ്തു് (ആവശ്യമെങ്കിൽ വോട്ടെടുപ്പോടെ) പ്രതിനിധികളെ തീരുമാനിക്കുന്നതായിരിക്കും ഏറ്റവും ശരി. അങ്ങനെ നിർദ്ദേശിക്കപ്പെട്ടവരുടെ പേരുകൾ ഇവിടെ ചേർക്കാം. പൊതുവായ കമ്യൂണിറ്റി അഭിപ്രായമാണു വേണ്ടതു്. അതിനാൽ അങ്ങനെ തെരഞ്ഞെടുക്കുന്നവർ തന്നെയാണു് നമ്മുടെ പ്രതിനിധികളാവേണ്ടതു്.)

ഇന്ത്യയിലെ വിക്കിസമൂഹത്തിനു പൊതുവേയും അതോടൊപ്പം തന്നെ മലയാളം വിക്കിസമൂഹത്തിനും ഭാവിപരിപാടികൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിൽ ഈ ദ്വിദിനക്യാമ്പ് പരിപാടിക്കു് അതിപ്രധാനമായ പങ്കുണ്ടെന്നു മനസ്സിലാക്കുമല്ലോ. നമ്മുടെ അഭിപ്രായങ്ങൾ എന്തുതന്നെയായാലും അതെല്ലാം പ്രകടിപ്പിക്കാനും പിടിച്ചുപറ്റാനുമുള്ള ഒരവസരം കൂടിയാണിതു്. ബാംഗളൂരോ മുംബായിലോ വെച്ചായിരിക്കും രണ്ടു ദിവസത്തെ ഈ പരിപാടി നടക്കുക. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകളെല്ലാം വിക്കിമീഡിയ ഫൗണ്ടേഷൻ വഹിക്കും. വിശ്വപ്രഭViswaPrabhaസംവാദം 04:21, 26 ഓഗസ്റ്റ് 2014 (UTC)

അവസാനതീയതി

ഇന്നു് സെപ്തംബർ 10 ആണു് WMFന്റെ നേതൃത്വത്തിൽ നടക്കുവാൻ പോകുന്ന മേൽപ്പറഞ്ഞ ചർച്ചയിൽ പങ്കെടുക്കാൻ പ്രതിനിധികലുടെ പേരു നിർദ്ദേശിക്കേണ്ട അവസാന ദിവസം. മലയാളം വിക്കിസമൂഹത്തിനേയും ഇന്ത്യൻ വിക്കിമീഡിയാ സംരംഭങ്ങളേയും വ്യാപകമായി ബാധിക്കാൻ പോകുന്ന പല നയപരിപാടികളേയും കുറിച്ചുള്ള ആസൂത്രണവും തീരുമാനങ്ങളും ലക്ഷ്യമാക്കിയിട്ടുള്ള ഈ ചർച്ച നമ്മുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും തുറന്നുപറയാൻ കൂടിയുള്ള വേദിയാണു്.

നാളിത്രയായിട്ടും ഒരു കാര്യനിർവ്വാഹകനോ ഉപയോക്താവോ പോലും ഇക്കാര്യത്തിൽ ഇവിടെയോ മറ്റെവിടെയെങ്കിലുമോ പ്രതികരിച്ചിട്ടില്ല. ഇനിയെങ്കിലും, ഇന്നെങ്കിലും നോമിനേഷനുകൾ നൽകണമെന്നു് അഭ്യർത്ഥിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 01:29, 10 സെപ്റ്റംബർ 2014 (UTC)

നാമനിർദ്ദേശം

എനിക്കു പങ്കെടുക്കാൻ താല്പര്യമുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:55, 10 സെപ്റ്റംബർ 2014 (UTC)

പിന്തുണയ്ക്കുന്നു.വിശ്വപ്രഭ
പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ


സുജിത്ത് വക്കീൽ

പിന്തുണയ്ക്കുന്നു: വിശ്വപ്രഭ
പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ
പിന്തുണയ്ക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 10 സെപ്റ്റംബർ 2014 (UTC)

രമേഷ് എൻ. ജി.

പിന്തുണയ്ക്കുന്നു: വിശ്വപ്രഭ
പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ
പിന്തുണയ്ക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 10 സെപ്റ്റംബർ 2014 (UTC)

ഷിജു അലക്സ്

പിന്തുണയ്ക്കുന്നു: വിശ്വപ്രഭ
പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ
പിന്തുണയ്ക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 10 സെപ്റ്റംബർ 2014 (UTC)

കണ്ണൻ ഷണ്മുഖം

പിന്തുണയ്ക്കുന്നു: വിശ്വപ്രഭ
പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ
പിന്തുണയ്ക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 10 സെപ്റ്റംബർ 2014 (UTC)

വിശ്വപ്രഭ

പിന്തുണയ്ക്കുന്നു. ഇർവിൻ കാലിക്കറ്റ്‌
പിന്തുണയ്ക്കുന്നു.ബിപിൻ
പിന്തുണയ്ക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 10 സെപ്റ്റംബർ 2014 (UTC)

ഇർഫാൻ

പിന്തുണയ്ക്കുന്നു: വിശ്വപ്രഭ
പിന്തുണയ്ക്കുന്നു.ബിപിൻ

മലയാളത്തിന്റെ നിർദ്ദേശങ്ങൾ

Questions / pointers for each community:

  1. Brief history [growth phases, successful outreach strategies]
  2. Current situation [steady or decline or growing]
  3. SWOT analysis [counting socio-economic and political factors, ecosystem of similar movements and knowledge resource online]
  4. Where do we want to go? What do we lack? Who shall do what and how?

ICC 2014 മീറ്റ് ദിവസം അടുത്തിരിക്കുന്നു, മലയാളം വിക്കിമീഡിയർ എല്ലാവരും പുറം തിരിഞ്ഞിരിക്കുന്നു

മറ്റന്നാളും നാലാം നാളുമാണു് ഇന്ത്യാ കമ്യൂണിറ്റി കൺസൾട്ടേഷൻ മീറ്റ്. ഇന്ത്യയിലെ മറ്റു സജീവ സമൂഹങ്ങളെല്ലാം വ്യക്തികളായോ കൂട്ടായോ രൂപപ്പെടുത്തിയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഇതിനകം സന്നദ്ധമായിക്കഴിഞ്ഞു. നമ്മുടെ പ്രതിനിധികളായി മീറ്റിൽ പങ്കെടുക്കാൻ മനു മാത്രമേ ഉള്ളൂ. എന്തെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ടു്, ക്ഷണിക്കപ്പെട്ട മറ്റാരും തന്നെ ഈ മീറ്റിൽ പങ്കെടുക്കാൻ തയ്യാറായിട്ടില്ല. ഞാനും മീറ്റിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ഇന്ത്യാ ചാപ്ടറിന്റേയും എന്റെ വ്യക്തിപരമായുമുള്ള അനുമാനങ്ങളും അഭിപ്രായങ്ങളുമാണു് എനിക്കു പങ്കുവെക്കാനാവുക. അതല്ല, മലയാളം സമൂഹത്തിന്റെ കൂട്ടായ ശബ്ദം ഞാനും മനുവും കൂടി പ്രതിനിധീകരിക്കണമെങ്കിൽത്തന്നെ, ഇവിടെയോ മറ്റേതെങ്കിലും വിക്കിതാളിലോ മെയിൽ ലിസ്റ്റിലോ നാം ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടു്.

സമയം ഇനിയും വൈകിയിട്ടില്ല. മലയാളം വിക്കിപീഡിയയുടെ നിലനിൽപ്പിനും വികാസത്തിനും വേണ്ടി നാം വിക്കിമീഡിയാ ഫൗണ്ടേഷനിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ആഗ്രഹിക്കുന്നതോ പ്രതീക്ഷിക്കുന്നതോ അനുമാനിക്കുന്നതോ ആയ കാര്യങ്ങളെപ്പറ്റി നാം പ്രസ്തുത മീറ്റിൽ അവതരിപ്പിക്കേണ്ടതുണ്ടു്. വിക്കിമീഡിയ പദ്ധതികളെക്കുറിച്ചും, പ്രത്യേകിച്ച് ഇൻഡ്യൻ വിക്കിമീഡിയ പദ്ധതികളെക്കുറിച്ചും, അതിലെല്ലാമുപരി മലയാളം വിക്കിമീഡിയാ പദ്ധതികളെക്കുറിച്ചുമുള്ള നമ്മുടെ വീക്ഷണകോണുകളും നിരൂപണവാദങ്ങളും നയങ്ങളും എല്ലാം തന്നെ ഈ മീറ്റിന്റെ വിഷയങ്ങളാണു്. അതിനാൽ, എത്രയും പെട്ടെന്നു് ഇവിടെയോ, കൂടുതൽ യോജിച്ചതെന്നുതോന്നുന്ന മറ്റേതെങ്കിലും സ്പേസിലോ ഈ ചർച്ച ദയവായി തുടങ്ങിവെക്കുക. വിശ്വപ്രഭViswaPrabhaസംവാദം 05:59, 2 ഒക്ടോബർ 2014 (UTC)

അവസാനദിവസം ഞാൻ സ്വയം നാമനിർദ്ദേശം ചെയ്യുകയും Hrishikeshനെ നിർദ്ദേശിക്കുകയും ചെയ്തതാണ്. അരും വിളിക്കുകയും ചെയ്തില്ല എന്താണ് അതിൽ സംഭവിച്ചതെന്നും പറഞ്ഞില്ല. പുറംതിരിഞ്ഞ് നിൽക്കുന്നത് പരിപാടി സംഘടിപ്പിക്കുന്നവരാണെന്നാണ് തോന്നുന്നത്.

ഇവിടെ പല സ്വതന്ത്രസോഫ്റ്റ്വെയർ അധിഷ്ഠിത ഇന്റിക്ക് കമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റുകളിൽ പല പ്രൊജക്റ്റുകളുടെ പ്ലാനിങ്ങും മുന്നോട്ട് പോകലും നടക്കുന്നുണ്ട്. പല കാര്യങ്ങളും കൊളാബ്രേറ്റ് ചെയ്യാനുള്ളവയുണ്ടാകുമെന്ന് വിചാരിക്കുന്നു. കഴിഞ്ഞ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരത്തിന്റെ സമ്മാനവിതരണപരിപാടിയ്ക്കും വനിതാതിരുത്തൽ യത്നത്തിന്റെ ഒരു ശില്പശാലയ്ക്കുമായി ഞാനും നതയും ചേർന്ന് സമർപ്പിച്ച ഗ്രാന്റ് റിക്വസ്റ്റ് ചാപ്റ്റർ പ്രതിനിധികൾ തിരിഞ്ഞുപോലും നോക്കിയില്ല എന്നൊരു പരാതിയുണ്ട്. അവസാനം സ്പോൺസർഷിപ്പിന്റെ എല്ലാ വഴികളും അടഞ്ഞപ്പോൾ വിശ്വേട്ടന്റെ തന്നെ സഹായത്തോടെയാണ് CISൽ നിന്ന് പരിപാടിക്കും മറ്റും ആവശ്യമായ സോഴ്സ് കണ്ടെത്തിയത്. http://wiki.wikimedia.in/Grants/Wikiwomen%27s_Edit-a-thon_%26_Wikisource_Digitization_Contest,_2014 --‌മനോജ്‌ .കെ (സംവാദം) 07:09, 2 ഒക്ടോബർ 2014 (UTC)

എന്റെ പരിപാടികളൊക്കെ അടിയന്തിരമായി മാറ്റിവച്ച് ഈ മീറ്റപ്പിന് പങ്കെടുക്കുന്നുണ്ട്. --മനോജ്‌ .കെ (സംവാദം) 16:05, 2 ഒക്ടോബർ 2014 (UTC)
ICC അജണ്ടകളും ഈഥർപാഡ് റിയൽ ടൈം മീറ്റിങ് ഡോക്യുമെന്റേഷനും ഇവിടെ കാണാം https://etherpad.wikimedia.org/p/Indiacommunityconsultation-Day1 . പങ്കെടുക്കണമെന്ന് താല്പര്യമുള്ളവർക്ക് ഓൺലൈനായും ഇടപെടാം. കുറച്ച് സീരിയസ്സ് ആണ് കാര്യങ്ങൾ.. എന്തായാലും കുറച്ച് സമയമുണ്ടാക്കി ഇടപെടാൻ ശ്രമിക്കുക. --മനോജ്‌ .കെ (സംവാദം) 04:18, 5 ഒക്ടോബർ 2014 (UTC)

Translation request

Hello, everyone. I apologize for not being able to write in Malayalam, and I hope this is the right "village pump" to put this request:

My name is Asaf Bartov, and I work for the Wikimedia Foundation. We are about to launch a significant user and editor survey that will help us make better plans in the coming years. Could I ask for your help in translating this survey into Malayalam? Thank you very much. Ijon (സംവാദം) 23:37, 24 സെപ്റ്റംബർ 2014 (UTC)

Languages in censuses

Hello, Dear wikipedians. I invite you to edit and improve this article and to add information about your and other country.--Kaiyr (സംവാദം) 12:40, 31 ഒക്ടോബർ 2014 (UTC)

CIS-A2K PO Selection

Dear Wikipedians,
CIS-A2K is seeking applications for the post of Programme Officer (Institutional Partnerships). The position will be based in its Bangalore office. Programme Officer will collaboratively work with the A2K Team and would report to the Programme Director, Interested applicants are encouraged to deeply engage with the CIS-A2K Work Plan before making the application. The last date of submitting applications is November 14, 2014. You can also find the job posting on our website (http://cis-india.org/jobs/programme-officer-institutional-partnership).
Thank you
രഹ്മാനുദ്ദീൻ ഷേക് (സംവാദം)
Program officer, CIS-A2K

Invitation to Bengali Wikipedia 10th Anniversary Celebration Conference 2015

BN10 Conference Logo-Kolkata.png

Wikimania 2015 - India Booth

Hi Wikimedians,

Apologies for posting this text in English.

As you people might be aware, Wikimania 2015 which is going to be held in Mexico from July 14th to 19th. We, the Indian attendees at Wikimania, would like to represent Wiki Indic Community booth in the same. We are creating Leaflets and Posters for the community village at Wikimania 2015 to display in Wikimania 2015. We would like to invite you to gather the content and design(optional) for posters (Sample) and leaflets (Sample) about the Indic language project of your choice. We will take care of printing and displaying the posters/leaflets.

The maximum dimensions for your poster are 36 x 48 in (91.44 x 121.92 cm). We suggest using the A0 paper size, which is 33.11 x 46.81 in (~84 x 118 cm). The contents of the poster has to be in English. Posters and leaflets based on all Indic language Wikimedia projects are welcome. The design should be a media file uploaded to Wikimedia Commons. Please post the link to your content/design file on http://wiki.wikimedia.in/Wikimania_2015/Booth/Posters_Leaflets before 25th of June. In case if you face any issues please reachout to Dineshkumar Ponnusamy or Netha Hussain.

For guidelines regarding creating posters, please have a look at this link : https://meta.wikimedia.org/wiki/Grants:Learning_patterns/Posters_that_work

We look forward to receiving your posters/leaflets and displaying them while at Wikimania 2015!
Note: This is not a competition or contest, we expect at most 1 poster and 1 leaflet from each Community.

Thanks,
Indian Wikimania 2015 Participants

Help for translate

Hello and sorry for writing in English. Can anyone help me translate a small article (2 paragraphs) from English to Malayalam? Please, fell free to answer in my talk page in your wiki. Xaris333 (സംവാദം) 02:05, 24 ഓഗസ്റ്റ് 2015 (UTC)

Hi Community members,

Bengali Wikipedia community is organizing its 10th Anniversary Celebration Conference at Kolkata on 9 & 10 January 2015.
You can see our Official event page and the Facebook event page.

We are planning to invite our friends and well-wishers from different language wiki communities in India to this most auspicious occasion hosted by Bengali Wikimedia community! We are also planning to arrange few 30 scholarships for non-Bengali Indic Wikimedians who are interested in participating in this event. Please select your Five (5) scholarship [1] delegates from your community member for this conference and announce it here before 10th December 2014.


We look forward to see you at Kolkata on 9 & 10 January 2015

1) Scholarship included with Travel reimbursement upto 2000/- + dormitory or shared accommodation + meals during the conference hours

On behalf of Bengali Wikipedia Community

(Sorry for writing in English)|}
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:പഞ്ചായത്ത്&oldid=2214982" എന്ന താളിൽനിന്നു ശേഖരിച്ചത്