ബെർമുഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bermuda[1]
ആപ്തവാക്യം: "Quo Fata Ferunt"  (ലാറ്റിൻ)
"Whither the Fates Carry [Us]"
ദേശീയഗാനം: "God Save the Queen" (official)

തലസ്ഥാനം Hamilton
32°18′N 64°47′W / 32.300°N 64.783°W / 32.300; -64.783
Largest municipality
St. George's
ഔദ്യോഗികഭാഷകൾ English 1
Ethnic groups 54.8% Afro-Caribbean
34.1% European
6.4% Multiracial
4.3% Other
0.4% Unspecified[2]
ജനങ്ങളുടെ വിളിപ്പേര് Bermudian
സർക്കാർ British Overseas Territory (constitutional monarchy and parliamentary democratic dependency)
 -  Monarch H.M. Queen എലിസബത്ത് II
 -  Governor Sir Richard Gozney
 -  Premier Paula Cox
വിസ്തീർണ്ണം
 -  മൊത്തം 53.2 ച.കി.മീ. (221st)
20.6 ച.മൈൽ 
 -  വെള്ളം (%) 27%
ജനസംഖ്യ
 -  2010 census 64,268 
 -  ജനസാന്ദ്രത 1,275/ച.കി.മീ. (8th)
3/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2009[3]-ലെ കണക്ക്
 -  മൊത്തം $5.85 billion[3] (149th)
 -  ആളോഹരി $97,000[3] (1st)
എച്ച്.ഡി.ഐ. (2003) n/a (very high) (n/a)
നാണയം Bermudian dollar2 (BMD)
സമയമേഖല AST (UTC-4)
 -  Summer (DST) ADT (UTC-3)
ഇന്റർനെറ്റ് ടി.എൽ.ഡി. .bm
ടെലിഫോൺ കോഡ് +1-441
1. According to CIA World Factbook.
2. On par with US$.

വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ബെർമുഡ അഥവാ ഔദ്യോഗികമായി ദി ബെർമുഡസ്, സോമ്മേര്സ് ദ്വീപ്‌ എന്ന് ഇത് അറിയപ്പെടുന്നു . ബ്രിട്ടന്റെ അധികാരപരിധിയിൽ വരുന്ന പ്രദേശം ആണ് ഇത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് തീര സംസ്ഥാനങ്ങളിൽ ഒന്നായ വടക്കൻ കരൊലൈന ആണ് ഏറ്റവും അടുത്ത ഭുപ്രദേശം .ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ, ബെർമുഡയുടെ തലസ്ഥാനം ഹമിൽടൻ ആണ്. 64,268 ആണ് മൊത്തം ജനസംഘ്യ .

അവലംബം[തിരുത്തുക]

  1. Both the Constitution of Bermuda Order 1968 and the CIA World Factbook describe the Territory as "Bermuda" (not, for the avoidance of doubt, as "The Bermudas" or "Somers Islands")
  2. Central Intelligence Agency (2009). "Bermuda". The World Factbook. ശേഖരിച്ചത് 23 January 2010. 
  3. 3.0 3.1 3.2 Bermuda leads in GDP per capita, The Royal Gazette, 07/12/08[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബെർമുഡ&oldid=1843535" എന്ന താളിൽനിന്നു ശേഖരിച്ചത്