ആന്റിഗ്വ ബർബുഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Antigua and Barbuda
Flag of Antigua and Barbuda
മുദ്രാവാക്യം
Each Endeavouring, All Achieving
ദേശീയ ഗാനം
Fair Antigua and Barbuda
Royal anthem
God Save the Queen 1
Location of Antigua and Barbuda
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Saint John's
17°7′N, 61°51′W
ഔദ്യോഗിക ഭാഷകൾ English
ജനങ്ങളുടെ വിളിപ്പേര് Antiguan, Barbudan
ഭരണകൂടം Parliamentary democracy
under a federal constitutional monarchy
 -  Head of State Elizabeth II
 -  Governor-General Rodney Williams
 -  Prime Minister Gaston Browne
Independence from the United Kingdom
 -  Date November 1, 1981 
 -  ജലം (%) negligible
ജനസംഖ്യ
 -  2008 നില 84,522+ (191th)
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2005 estimate
 -  ആകെ US$875.8 million (170th)
 -  ആളോഹരി US$12,586 (59th)
എച്ച്.ഡി.ഐ. (2007) Increase 0.815 (high) (57th)
നാണയം East Caribbean dollar (XCD)
സമയമേഖല AST (UTC-4)
ഇന്റർനെറ്റ് സൂചിക .ag
ഫോൺ കോഡ് +1 268
1 God Save The Queen is officially a national anthem but is generally used only on regal and vice-regal occasions.

ആന്റിഗ്വയ ആന്റ് ബാർബൂഡ ("പുരാതനം", "താടിയുള്ളത്" എന്നീ വാക്കുകളുടെ സ്പാനിഷ്) കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. കരീബിയൻ കടലിന്റെ അറ്റ്ലാന്റിക് സമുദ്രവുമായുള്ള കിഴക്കൻ അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെതന്നെ രണ്ട് പ്രധാന ദ്വീപുകളാണ് ഈ രാജ്യത്തിലുള്ളത്. ആന്റിഗ്വയും ബാർബുഡയും. ഇവയെക്കൂടാതെ ചില ചെറു ദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകളുടെ സ്ഥാനം ഭൂമദ്ധ്യരേഖയുടെ 17 ഡിഗ്രീ വടക്കായാണ്. 82,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ പ്രധാനമായും പടിഞ്ഞാറൻ ആഫ്രിക്കൻ, ബ്രിട്ടീഷ്, പോർച്ചുഗീസ് പാർമ്പര്യത്തിൽപ്പെട്ടവരാണുള്ളത്. സെയ്ന്റ് ജോൺസ് ആണ് തലസ്ഥാനം.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആന്റിഗ്വ_ബർബുഡ&oldid=2064858" എന്ന താളിൽനിന്നു ശേഖരിച്ചത്