ബെൽജിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Koninkrijk België   (ഡച്ച്)
Royaume de Belgique   (ഫ്രഞ്ച്)
Königreich Belgien   (ജർമൻ ‍)
Kingdom of Belgium
Flag of ബെൽജിയം Coat of arms
മുദ്രാവാക്യം
Eendracht maakt macht  (Dutch)
L'union fait la force  (French)
Einigkeit macht stark  (German)
"Strength through Unity" (lit. "Unity creates Strength", "Unity makes one strong")
ദേശീയ ഗാനം
The "Brabançonne"
Location of ബെൽജിയം
Location of  ബെൽജിയം  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)  —  [Legend]

തലസ്ഥാനം ബ്രസൽസ്
50°54′N, 4°32′E
ഏറ്റവും വലിയ നഗരം Brussels Capital Region
ഔദ്യോഗിക ഭാഷകൾ ഡച്ച്, ഫ്രഞ്ച്, ജർമൻ ‍‍
ജനങ്ങളുടെ വിളിപ്പേര് Belgian
ഭരണകൂടം Parliamentary democracy and Constitutional monarchy
 -  King Philippe
 -  Prime Minister Charles Michel
Independence
 -  Declared 4 October 1830 
 -  Recognized 19 April 1839 
Accession to
the
 European Union
25 March 1957
 -  ജലം (%) 6.4
ജനസംഖ്യ
 -  2007 നില 10,584,534[1]
 (76th [2005])
 -  2001 census 10,296,350 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2004 estimate
 -  ആകെ $316.2 billion (30th)
 -  ആളോഹരി $31,400 (13th)
Gini? (2000) 33 (medium) (33rd)
എച്ച്.ഡി.ഐ. (2005) Increase 0.946 (high) (17th)
നാണയം Euro ()1 (EU)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .be²
ഫോൺ കോഡ് +32
1 Before 1999: Belgian franc.
2 The .eu domain is also used, as it is shared with other European Union member states.

ബെൽജിയം(The Kingdom of Belgium ) വടക്കുപറിഞ്ഞാറേ യൂറോപ്പിൽ ഉള്ള ഒരു രാജ്യമാണ്. നെതർലാന്റ്സ്, ജെർമ്മനി, ലക്സംബർഗ്ഗ്, ഫ്രാൻസ് എന്നിവയാണ് ബെൽജിയത്തിന്റെ അതിർത്തിരാജ്യങ്ങൾ. വടക്കൻ കടലിന് (നോർത്ത് സീ) ഒരു ചെറിയ കടൽത്തീരവും ബെൽജിയത്തിനു ഉണ്ട്. യൂറോപ്യൻ യൂണിയന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നായ ബെൽജിയത്തിലാണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം (തലസ്ഥാനമായ ബ്രസ്സത്സിൽ). നാറ്റോ ഉൾപ്പെടെ മറ്റ് പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനവും ബെൽജിയത്തിലാണ്. ബെൽജിയത്തിൽ ഒന്നരക്കോടിയിൽ അധികം ജനസംഖ്യ ഉണ്ട്. 30,000 ച.കി.മീ (11,700 ച.മൈൽ) ആണ് ഈ രാജ്യത്തിന്റെ വിസ്തീർണ്ണം.

രണ്ട് പ്രധാന ഭാഷാവിഭാഗങ്ങളാണ് ബെൽജിയത്തിലുള്ളത്.59ശതമാനം ഡച്ച് ഭാഷ സംസാരിക്കുന്ന [[ഫ്‌ളെമിഷ്വʼഭാഗവും 41 ശതമാനം വരുന്ന ʽവല്ലൂൺʼപ്രദേശത്തെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുമാണ് ഇവർ.ഇതിന് പുറമെ ജർമ്മൻ സംസാരിക്കുന്ന ഒരു വിഭാഗത്തെയും ഇവിടെ ഔദ്യോഗീഗമായി അംഗീകരിച്ചിട്ടുണ്ട്[2]

പാർലമെന്ററി ഭരണവ്യവസ്ഥയാണെങ്കിലും ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടായാൽ അതിനെ മറികടന്ന് കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം രാജാവിൽ നിക്ഷിപ്തമാണ്. ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ 2013 ജൂലൈ 5 ന് സ്ഥാനത്യാഗം ചെയ്യുകയാണെന്ന് അറിയിച്ചു. ആൽബർട്ട് രണ്ടാമന്റെ പിൻഗാമിയായി ഫിലിപ്പ് രാജകുമാരൻ ബെൽജിയത്തിന്റെ ദേശീയ ദിനമായ ജൂലൈ 21-ന് സ്ഥാനാരോഹണം ചെയ്ത് അധികാരമേൽക്കും. [3]

അവലംബം[തിരുത്തുക]

  1. "Structuur van de bevolking — België / Brussels Hoofdstedelijk Gewest / Vlaams Gewest / Waals Gewest / De 25 bevolkingsrijkste gemeenten (2000–2006)" (asp) (ഭാഷ: ഡച്ച്). Belgian Federal Government Service (ministry) of Economy — Directorate-general Statistics Belgium. © 1998/2007. ശേഖരിച്ചത് 2007-05-23.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. [1]
  3. ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ സ്ഥാനമൊഴിയുന്നു
"https://ml.wikipedia.org/w/index.php?title=ബെൽജിയം&oldid=2158058" എന്ന താളിൽനിന്നു ശേഖരിച്ചത്