പാപുവ ന്യൂ ഗിനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാപ്പുവ ന്യൂ ഗിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Independent State of Papua New Guinea
Independen Stet bilong Papua Niugini
ആപ്തവാക്യം: Unity in diversity[1]
ദേശീയഗാനം: O Arise, All You Sons[2]
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Port Moresby
9°30′S 147°07′E / 9.500°S 147.117°E / -9.500; 147.117
ഔദ്യോഗികഭാഷകൾ English, Tok Pisin, Hiri Motu[3]
ജനങ്ങളുടെ വിളിപ്പേര് Papua New Guinean
സർക്കാർ Federal Constitutional Monarchy and Parliamentary Democracy
 -  Monarch എലിസബത്ത് II
 -  Governor-General മൈക്കൽ ഓജിയൊ
 -  Prime Minister of Papua New Guinea പീറ്റർ ഒ'നീൽ
Independence From Australia 
 -  Self-governing 1 December 1973 
 -  Independence 16 September 1975 
വിസ്തീർണ്ണം
 -  മൊത്തം 462 ച.കി.മീ. (54th)
178 ച.മൈൽ 
 -  വെള്ളം (%) 2
ജനസംഖ്യ
 -  2009-ലെ കണക്ക് 6,732,000[4] (100th)
 -  2000 census 5,190,783 
 -  ജനസാന്ദ്രത 14.5/ച.കി.മീ. (201st)
37.7/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2009-ലെ കണക്ക്
 -  മൊത്തം $13.734 billion[5] 
 -  ആളോഹരി $2,166[5] 
ജി.ഡി.പി. (നോമിനൽ) 2009-ലെ കണക്ക്
 -  മൊത്തം $7.907 billion[5] 
 -  ആളോഹരി $1,247[5] 
Gini (1996) 50.9 (high
എച്ച്.ഡി.ഐ. (2009) Increase 0.541 (medium) (148th)
നാണയം Papua New Guinean kina (PGK)
സമയമേഖല AEST (UTC+10)
 -  Summer (DST) not observed (as of 2005) (UTC+10)
പാതകളിൽ വാഹനങ്ങളുടെ
വശം
left
ഇന്റർനെറ്റ് ടി.എൽ.ഡി. .pg
ടെലിഫോൺ കോഡ് +675

ഓഷ്യാനിയയിലെ ഒരു രാജ്യമാണ് പാപുവ ന്യൂ ഗിനിയ (Tok Pisin: Papua Niugini). ന്യൂ ഗിനിയ ദ്വീപിന്റെ കിഴക്കു ഭാഗവും അനവധി ദ്വീപുകളും ചേർന്ന ഈ രാജ്യത്തിന്റെ തലസ്ഥാനം പോർട്ട് മോറെസ്ബി ആണ്.

ലോകത്തിൽ ഏറ്റവുമധികം സാംസ്കാരികവൈവിധ്യം നിറഞ്ഞ രാജ്യങ്ങളിലൊന്നായ ഇവിടത്തെ ജനസംഖ്യ എഴുപത് ലക്ഷത്തിനോടടുത്താണെങ്കിലും 850 പ്രാദേശികഭാഷകളും അത്രയുംതന്നെ പരമ്പരാഗതമായ സമൂഹങ്ങളും നിലവിലുണ്ട്. 82 ശതമാനത്തോളം ജനങ്ങൾ ഗ്രാമപ്രദേശങ്ങളിലാണ് നിവസിക്കുന്നത്[6] സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഈ രാജ്യത്തിനെക്കുറിച്ചു് വളരെക്കുറച്ചുമാത്രമേ പുറം ലോകത്തിന് അറിയുകയുള്ളൂ, ഇവിടത്തെ ഉൾനാടുകളിൽ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത ജന്തുക്കളും സസ്യങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.[7]

അവലംബം[തിരുത്തുക]

  1. Sir Michael Somare (2004-12-06). "Stable Government, Investment Initiatives, and Economic Growth". Keynote address to the 8th Papua New Guinea Mining and Petroleum Conference (Google cache). ശേഖരിച്ചത് 2007-08-09. 
  2. "Never more to rise". The National (February 6, 2006). ശേഖരിച്ചത് 2005-01-19. 
  3. Official languages of Papua New Guinea
  4. United Nations, Department of Economic and Social Affairs Population Division (2009). World Population Prospects, Table A.1. 2008 revision. UN.org. Retrieved 2009-08-28.
  5. 5.0 5.1 5.2 5.3 "Papua New Guinea". International Monetary Fund. ശേഖരിച്ചത് 2010-04-21. 
  6. "World Bank data on urbanisation". World Development Indicators. World Bank. 2005. ശേഖരിച്ചത് 2005-07-15. 
  7. Gelineau, Kristen (2009-03-26). "Spiders and frogs identified among 50 new species". The Independent. ശേഖരിച്ചത് 2009-03-26. 
"https://ml.wikipedia.org/w/index.php?title=പാപുവ_ന്യൂ_ഗിനിയ&oldid=1952892" എന്ന താളിൽനിന്നു ശേഖരിച്ചത്