പലസ്തീൻ (രാജ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പലസ്തീനിയൻ പ്രദേശങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റേറ്റ് ഓഫ് പലസ്തീൻ[i]
دولة فلسطين
Dawlat Filasṭin
ദേശീയഗാനം: 
فدائي
Fida'i [അവലംബം ആവശ്യമാണ്]
My Redemption
തലസ്ഥാനം
Largest city ജെറുസലേം (proclaimed)
Gaza (de facto)a
ഔദ്യോഗികഭാഷകൾ Arabic
സർക്കാർ De jure parliamentary democracy[3] operating de facto as a semi-presidential system
 -  President മഹമൂദ് അബ്ബാസ്b
 -  Speaker of Parliament Salim Zanoun
നിയമനിർമ്മാണസഭ National Council
Sovereignty disputed with Israel 
 -  Declaration of Independence 15 November 1988 
 -  UNGA observer state resolution 29 November 2012 
 -  Statehood not in effect [4][5]c[iii] 
വിസ്തീർണ്ണം
 -  മൊത്തം 6 ച.കി.മീ. 

2 ച.മൈൽ 
ജനസംഖ്യ
 -  2010 (July)-ലെ കണക്ക് 4,260,636a (124th)
ജി.ഡി.പി. (പി.പി.പി.) 2008a-ലെ കണക്ക്
 -  മൊത്തം $11.95 billiona ()
 -  ആളോഹരി $2,900a ()
Gini (2009) 35.5 
എച്ച്.ഡി.ഐ. (2013) 0.670 (110th)
നാണയം Israeli shekel (NIS)[അവലംബം ആവശ്യമാണ്][8]
(ILS)
സമയമേഖല   (UTC+2)
 -  Summer (DST)   (UTC+3)
പാതകളിൽ വാഹനങ്ങളുടെ
വശം
വലതു വശംd
ISO 3166 code PS
ഇന്റർനെറ്റ് ടി.എൽ.ഡി. .ps
ടെലിഫോൺ കോഡ് +970
a. Population and economy statistics and rankings are based on the Palestinian territories.
b. Also the leader of the state's government.[iv]
c. The territories claimed are under Israeli occupation.
d. http://whatsideoftheroad.com/

ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് പലസ്തീൻ. പലസ്തീൻ എന്ന് പലസ്തീൻ അതോറിറ്റി അവകാശപ്പെടുന്ന പ്രദേശങ്ങളെയാണ് 'പലസ്തീൻ ടെറിറ്ററീസ്' എന്നറിയപ്പെടുന്നത്. ജോർദ്ദാൻ നദിക്കു പടിഞ്ഞാറും ചാവുകടലിനു വടക്കുപടിഞ്ഞാറുമായുള്ള വെസ്റ്റ് ബാങ്ക്(5,879 ച.കി.മീ.), മധ്യധരണ്യാഴിയുടെ തീരത്തുള്ള ഗാസാ മുനമ്പ്(363 ച.കി.മീ.), കിഴക്കൻ ജറുസേലം എന്നിവയടങ്ങിയതാണ് പലസ്തീൻ ടെറിറ്ററികൾ. വെസ്റ്റ് ബാങ്കിലാണ് ജെറിക്കോ(എൽ റിഫാ) നഗരം.

അവലംബം[തിരുത്തുക]

  1. Baroud, Ramzy (2004). Kogan Page, എഡി. Middle East Review (27th എഡി.). London: Kogan Page. p. 161. ഐ.എസ്.ബി.എൻ. 978-0-7494-4066-4. 
  2. Bissio, Robert Remo, എഡി. (1995). The World: A Third World Guide 1995–96. Montevideo: Instituto del Tercer Mundo. p. 443. ഐ.എസ്.ബി.എൻ. 978-0-85598-291-1. 
  3. "Declaration of Independence (1988) (UN Doc)". State of Palestine Permanent Observer Mission to the United Nations. United Nations. 18 November 1988. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: 8 June 2014. ശേഖരിച്ചത് 8 June 2014. 
  4. “the state of Palestine is occupied,” PA official said
  5. Palestine name change shows limitations: "Israel remains in charge of territories the world says should one day make up that state."
  6. "CIA - The World Factbook". cia.gov. ശേഖരിച്ചത് 2012-09-01. 
  7. "CIA - The World Factbook". cia.gov. ശേഖരിച്ചത് 2012-09-01. 
  8. According to Article 4 of the 1994 Paris Protocol. The Protocol allows the Palestinian Authority to adopt additional currencies. In the West Bank, the Jordanian dinar is widely accepted; in the Gaza Strip, the Egyptian pound is often used.
"https://ml.wikipedia.org/w/index.php?title=പലസ്തീൻ_(രാജ്യം)&oldid=2187015" എന്ന താളിൽനിന്നു ശേഖരിച്ചത്