മൊണാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Principauté de Monaco
Principality of Monaco
Flag of Monaco
മുദ്രാവാക്യം
"Deo Juvante"  (Latin)
"With God's Help"
ദേശീയ ഗാനം
Hymne Monégasque
Location of Monaco
Location of  മൊണാക്കോ  (circled in inset)

on the European continent  (white)

തലസ്ഥാനം Monaco[1]
ഏറ്റവും വലിയ നഗരം
Monte Carlo
ഔദ്യോഗിക ഭാഷകൾ French [2]
ജനങ്ങളുടെ വിളിപ്പേര് Monégasque or Monagasque
ഭരണകൂടം Constitutional monarchy and Principality
 -  Prince Albert II
 -  Minister of State Jean-Paul Proust
 -  President of the National Council Stéphane Valeri (UPM)
Independence
 -  House of Grimaldi 1297 
 -  ജലം (%) 0.0
ജനസംഖ്യ
 -  2007 നില 32,671 (210th)
 -  2000 census 32,020 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $976 million (?)
 -  ആളോഹരി $70,670 (€50,000) (Mid Sept. 07 est.) (2/3)
എച്ച്.ഡി.ഐ. (2003) n/a (n/a) (unranked)
നാണയം Euro (EUR)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .mc
ഫോൺ കോഡ് +377

മൊണാക്കോ(Monégasque: Principatu de Múnegu; Occitan: Principat de Mónegue; French: Principauté de Monaco) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. ഫ്രാൻസും മെഡിറ്ററേനിയനും ആണ് അതിരുകൾ. ഭരണഘടനയിൽ അതിഷ്ഠിതമായ ഏകധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്.

ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം.

അവലംബം[തിരുത്തുക]

  1. "History & Heritage". Council of Government. ശേഖരിച്ചത് 2008-05-22. 
  2. "CONSTITUTION DE LA PRINCIPAUTE". Council of Government. ശേഖരിച്ചത് 2008-05-22. 
"https://ml.wikipedia.org/w/index.php?title=മൊണാക്കോ&oldid=2157536" എന്ന താളിൽനിന്നു ശേഖരിച്ചത്