ഡിസംബർ 19
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 19 വർഷത്തിലെ 353 (അധിവർഷത്തിൽ 354)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 1941 - ഹിറ്റ്ലർ ജർമ്മൻ സൈന്യത്തിന്റെ സുപ്രീം കമാൻഡർ-ഇൻ-ചീഫ് ആയി.
- 1961 - ദാമൻ, ദിയു എന്നീ പ്രദേശങ്ങളെ പോർച്ചുഗീസ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച് ഇന്ത്യയോടു ചേർത്തു.
- 1963 - സാൻസിബാർ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
- 1997 - ടൈറ്റാനിക്ക് എന്ന ചലചിത്രം പുറത്തിറങ്ങി.
- 2001 - അമേരിക്കൻ ഐക്യനാടുകളിലെ ലോക വ്യാപാര സമുച്ചയത്തിനു നേരേ നടന്ന 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ ഫലമായി ഉണ്ടായ അഗ്നി മൂന്നു മാസത്തിനു ശേഷം കെടുത്തി
ജന്മവാർഷികങ്ങൾ[തിരുത്തുക]
- 1974 - റിക്കി പോണ്ടിംഗ്, ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം.
- 1934 - പ്രതിഭാ പാട്ടിൽ, ഇന്ത്യയുടെ രാഷ്ട്രപതി
ചരമവാർഷികങ്ങൾ[തിരുത്തുക]
ഇതരപ്രത്യേകതകൾ[തിരുത്തുക]
|