ജനുവരി 14

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 14 വർഷത്തിലെ 14-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 351 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 352).

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1539സ്പെയിൻ ക്യൂബ കീഴടക്കി.
  • 1761 – മൂന്നാം പാനിപ്പറ്റ് യുദ്ധം.
  • 1953 – ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയൻ പ്രസിഡന്റായി.
  • 1970 – മിഗ്-17 അതിനന്റെ ആദ്യ പറക്കൽ നടത്തി.
  • 2005 – ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി.


ജനനം[തിരുത്തുക]

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജനുവരി_14&oldid=1713795" എന്ന താളിൽനിന്നു ശേഖരിച്ചത്