പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 39,978 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
Crystal Clear app 3d.png
Crystal Clear app kworldclock.png
Erioll world.svg
Nuvola apps kalzium.png
Crystal Clear app display.png
Crystal Clear app Login Manager.png
Sports icon.png
Crystal Clear app xmag.png
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png ജോൺ ലോറൻസ്
Crystal Clear action bookmark.png കോട്ടയത്ത് കേരളവർമ്മ
Crystal Clear action bookmark.png വങ്കാരി മാതായ്
ജോൺ ലോറൻസ്

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖനായ ഒരു ഭരണാധികാരിയായിരുന്നു ജോൺ ലോറൻസ് എന്ന ജോൺ ലൈർഡ് മൈർ. 1864 മുതൽ 1869 വരെ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയായിരുന്നു. 1846 മുതൽ 1849 വരെ ജലന്ധർ ദൊവാബിന്റെ ചീഫ് കമ്മീഷണർ, 1849 മുതൽ 1853 വരെ പഞ്ചാബ് ഭരണബോർഡ് അംഗം, 1853 മുതൽ 1858 വരെ പഞ്ചാബിന്റെ ചീഫ് കമ്മീഷണർ, ലെഫ്റ്റനന്റ് ഗവർണർ എന്നീ പദവികളും വഹിച്ചിരുന്നു. 1857-ലെ ഇന്ത്യൻ ലഹളക്കാലത്ത് ലഹള പഞ്ചാബിലേക്ക് പടരാതിരിക്കാൻ ജോൺ സ്വീകരിച്ച നടപടികൾ പ്രശംസകൾക്ക് പാത്രമായി. ഇന്ത്യൻ ശിപായികളുടെ നിയന്ത്രണത്തിലായ ദില്ലി തിരിച്ചുപിടിക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിച്ചതു ജോൺ ആയിരുന്നു. ഇന്ത്യയിലെ ഗവർണർ ജനറലായി നിയമിക്കപ്പെട്ട പ്രഭുസ്ഥാനമില്ലാത്ത ആദ്യത്തെയാളായിരുന്നു ജോൺ. പഞ്ചാബിന്റെ രക്ഷകൻ എന്നും ബ്രിട്ടീഷ് ഇന്ത്യയുടെ രക്ഷകൻ എന്നും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
ജെ. സുരേഷ്
  • കേരളീയനായ നിശ്ചലച്ഛായാഗ്രാഹകനും മാധ്യമ പ്രവർത്തകുനുമാണ് ജെ. സുരേഷ്.>>>
  • തെക്കു കിഴക്കൻ ഏഷ്യയിൽ ഇന്നത്തെ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപ് കേന്ദ്രമാക്കി സി.ഇ. 650 മുതൽ നിലവിൽ വന്ന സാമ്രാജ്യമാണ് ശ്രീവിജയ സാമ്രാജ്യം.>>>
  • കണ്ണൂർ ജില്ലയിലെ മാടായിപ്പാറക്ക് മുകളിൽ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടയാണ് മാടായിക്കോട്ട. >>>
  • അമേരിക്കൻ ഐക്യനാടുകളിൽ വളരെക്കുറച്ചുകാലം മാത്രം നിലനിന്നിരുന്നിരുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ഫ്രീ സോയിൽ പാർട്ടി. >>>
ഹിദേക്കി ടോജോ
  • ജപ്പാനിലെ നാല്പതാമത്തെ പ്രധാനമന്ത്രി ആയിരുന്നു ഹിദേക്കി ടോജോ.>>>
ടോം ആൾട്ടർ
  • ഇന്ത്യയിലെ ഒരു സിനിമാ-നാടക നടനാണ് ടോം ആൾട്ടർ.>>>
  • ടൈപ്റൈറ്റർ കണ്ടുപിടിച്ച അമേരിക്കക്കാരനാണ് ക്രിസ്റ്റഫർ ലഥാം ഷോൾസ്.>>>
  • തായ് ലന്റിന്റെ ദേശീയ ഇതിഹാസമാണ് രാമകീൻ.>>>
  • അരുണാചൽപ്രദേശിലെ മഴക്കാടുകളിൽ നിന്ന് കണ്ടെത്തിയ പുതിയ ഒരിനം വാഴയാണ് മുസാ അരുണാചലൻസിസ്..>>>
മൌഷുമി ചാറ്റർജി
  • ബോളിവുഡ് അഭിനേത്രിയാണ് മൌഷുമി ചാറ്റർജി.>>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
ആലപ്പുഴ കടൽപാലം

മധ്യ കേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം.

ഛായാഗ്രഹണം: പ്രദീപ്

തിരുത്തുക
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
സെപ്റ്റംബർ 5
വാർത്തകൾ വാർത്തകൾ
 വാർത്തയിൽ നിന്ന്
 വിക്കി വാർത്തകൾ
2015
  • 2015 ഓഗസ്റ്റ് 6-ന് എല്ലാ വിക്കിപീഡിയയിലും വേണ്ട 1000 പ്രധാനപ്പെട്ട ലേഖനങ്ങളും, മലയാളം വിക്കിപീഡിയയിൽ തുടങ്ങി.
  • 2015 മേയ് 30-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 70,000 പിന്നിട്ടു.
  • 2015 മേയ് 26-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 39,000 പിന്നിട്ടു.
  • 2015 ഫെബ്രുവരി യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 38,000 പിന്നിട്ടു.

2014

  • 2014 ജൂലൈ യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 36,000 പിന്നിട്ടു.

2013

  • 2013 ഓഗസ്റ്റ് 16-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 32,000 പിന്നിട്ടു.
  • 2013 ഏപ്രിൽ 9-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 30,000 പിന്നിട്ടു.
  • 2013 ഏപ്രിൽ 4-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനെട്ട് ലക്ഷം കവിഞ്ഞു.
  • 2013 ജനുവരി 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 29,000 പിന്നിട്ടു.
  • 2013 ജനുവരി 4-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 28,000 പിന്നിട്ടു.
  • 2013 ജനുവരി 14-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനേഴ് ലക്ഷം കവിഞ്ഞു.
പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശCrystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ

2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 39,978 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.


"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=1675130" എന്ന താളിൽനിന്നു ശേഖരിച്ചത്