മലേഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

<tr class="mergedrow"> <tr class="mergedbottomrow">

മലേഷ്യ
A blue rectangle with a gold star and crescent in the canton, with 14 horizontal red and white lines on the rest of the flag Shield showing symbols of the Malaysian states with a star and crescent above it and a motto below it supported by two tigers
ആപ്തവാക്യം: "Bersekutu Bertambah Mutu"[1]
"Unity Is Strength"
ദേശീയഗാനം: Negaraku
My Country
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
‎കോലാലമ്പൂർ[a]
പുത്രജയ (administrative)
3°08′N 101°42′E / 3.133°N 101.700°E / 3.133; 101.700
ഔദ്യോഗികഭാഷകൾ മലേഷ്യൻ[b]
Official script മലായ്[[#endnote_script{{{3}}}|[c]]]
Recognised English[d]
Ethnic groups ([2])
ജനങ്ങളുടെ വിളിപ്പേര് മലേഷ്യൻ[3]
സർക്കാർ Federal constitutional elective monarchy and federal parliamentary democracy
 -  പരമോന്നത നേതാവ്(രാജാവ്) Abdul Halim
 -  പ്രധാനമന്ത്രി‌ Najib Tun Razak (BN)
 -  Deputy Prime Minister Muhyiddin Yassin (BN)
നിയമനിർമ്മാണസഭ Parliament
 -  Upper house Dewan Negara
 -  Lower house Dewan Rakyat
സ്വാതന്ത്ര്യം from the United Kingdom 
 -  Malaya 31 August 1957[4] 
 -  Sarawak 22 July 1963[5] 
 -  North Borneo[e] 31 August 1963[6] 
 -  Federation of
Malaya, North Borneo,
Sarawak, Singapore[f]
16 September 1963 
വിസ്തീർണ്ണം
 -  മൊത്തം 329 ച.കി.മീ. (67th)
127 ച.മൈൽ 
 -  വെള്ളം (%) 0.3
ജനസംഖ്യ
 -  2010 census 28,334,135[7] (42nd)
 -  ജനസാന്ദ്രത 86/ച.കി.മീ. (114th)
216.45/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2013-ലെ കണക്ക്
 -  മൊത്തം $521.963 billion[8] 
 -  ആളോഹരി $17,675[8] 
ജി.ഡി.പി. (നോമിനൽ) 2013-ലെ കണക്ക്
 -  മൊത്തം $340.002 billion[8] 
 -  ആളോഹരി $12,243[8] 
Gini (2009) 46.2 (36th)
എച്ച്.ഡി.ഐ. (2013) 0.769 (64th)
നാണയം റിങ്കിറ്റ് (RM) (MYR)
സമയമേഖല MST (UTC+8)
 -  Summer (DST) not observed (UTC+8)
Date formats dd-mm-yyyy
പാതകളിൽ വാഹനങ്ങളുടെ
വശം
ഇടത്
ഇന്റർനെറ്റ് ടി.എൽ.ഡി. .my, مليسيا.[9]
ടെലിഫോൺ കോഡ് +60
a. ^ Kuala Lumpur is the capital city and is home to the legislative branch of the Federal government. Putrajaya is the primary seat of the federal government where the executive and judicial branches are located.
b. ^ The terminology as per government policy is Bahasa Malaysia (literally "Malaysian language")[10] but legislation continues to refer to the official language as Bahasa Melayu (literally "Malay language").[11]
c. ^ Under the National Language Act 1967, "The script of the national language shall be the Rumi [Latin] script: provided that this shall not prohibit the use of the Malay script, more commonly known as the Jawi script, of the national language."[12]
d. ^ Under the National Language Act 1967, English may be used for some purposes.
e. ^ Before the accession, Sabah was referred to as North Borneo.
f. ^ Singapore became an independent country on 9 August 1965.[13]

തെക്കുകിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഫെഡറേഷനാണിത്. തെക്കൻ ചൈന കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തായ്‌ലൻഡിനോടും സിംഗപൂരിനോടും അതിർത്തി പങ്കിടുന്ന മലേഷ്യൻ ഉപദ്വീപാണ് ഒരു ഭാഗം. ബോർണിയോ ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.

തായ്‌പെയ് 101 എന്ന കെട്ടിടം വരുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി നേടിയ പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ മലേഷ്യയിലെ കൊലാംലം‌പൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്. എങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ടഗോപുരം എന്ന ബഹുമതി ഈ കെട്ടിടത്തിലാണ്‌.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Malaysian Flag and Coat of Arms". Malaysian government. ശേഖരിച്ചത് 26 October 2010. [പ്രവർത്തിക്കാത്ത കണ്ണി]
  2. "Malaysia". CIA. ശേഖരിച്ചത് 26 October 2010. 
  3. "Malaysia". United States State Department. 14 July 2010. ശേഖരിച്ചത് 14 September 2010. 
  4. "MALAYA: Independence by 1957". Time. 20 February 1956. ശേഖരിച്ചത് 22 April 2012. 
  5. "Numerous Events Organised For Sarawak Independence Celebration". Chief Minister's Department of Sarawak. 28 March 2013. ശേഖരിച്ചത് 28 May 2013. 
  6. Frans Welman. Borneo Trilogy Volume 1: Sabah. Booksmango. pp. 159–. ഐ.എസ്.ബി.എൻ. 978-616-245-078-5. ശേഖരിച്ചത് 28 May 2013. 
  7. "Taburan Penduduk dan Ciri-ciri Asas Demografi". Jabatan Perangkaan Malaysia. p. 82. ശേഖരിച്ചത് 4 October 2011. 
  8. 8.0 8.1 8.2 8.3 "Malaysia". International Monetary Fund. ശേഖരിച്ചത് 23 January 2013. 
  9. "Delegation of the مليسيا domain representing Malaysia in Arabic". Internet Assigned Numbers Authority. ശേഖരിച്ചത് 16 June 2013. 
  10. Wong Chun Wai; Edwards, Audrey (4 June 2007). "Back to Bahasa Malaysia". The Star. ശേഖരിച്ചത് 26 October 2010. 
  11. "Federal Constitution". Judicial Appointments Commission. ശേഖരിച്ചത് 29 November 2011. [പ്രവർത്തിക്കാത്ത കണ്ണി]
  12. National Language Act 1967
  13. United Nations Member States


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

"https://ml.wikipedia.org/w/index.php?title=മലേഷ്യ&oldid=2156990" എന്ന താളിൽനിന്നു ശേഖരിച്ചത്