പരഗ്വെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
República del Paraguay
Tetã Paraguáise
റിപ്പബ്ലിക് ഓഫ് പരഗ്വെ
Flag of പരഗ്വെ ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
Paz y justicia  (സ്പാനിഷ്)
"സമാധാനവും നീതിയും"
ദേശീയ ഗാനം
Paraguayos, República o Muerte  (സ്പാനിഷ്)
Location of പരഗ്വെ
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Asunción
25°16′S, 57°40′W
ഔദ്യോഗിക ഭാഷകൾ Spanish, Guaraní[1]
ജനങ്ങളുടെ വിളിപ്പേര് Paraguayan
ഭരണകൂടം Constitutional presidential republic
 -  President ഫെർണാൺറൊ ലുഗോ
 -  Vice President ഫെഡറിക്കോ ഫ്രാങ്കോ
Independence from Spain 
 -  Declared May 14 1811 
 -  ജലം (%) 2.3
ജനസംഖ്യ
 -  July 2005 നില 6,158,000 (101st)
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2005 estimate
 -  ആകെ $28.342 billion (96th)
 -  ആളോഹരി $4,555 (107th)
GDP (nominal) 2007 (IMF) estimate
 -  Total $10.9 billion (112th)
 -  Per capita $1,802 (116th)
Gini? (2002) 57.8 (high
എച്ച്.ഡി.ഐ. (2007) Decrease 0.755 (medium) (95th)
നാണയം Guaraní (PYG)
സമയമേഖല (UTC-4)
 -  Summer (DST)  (UTC-3)
ഇന്റർനെറ്റ് സൂചിക .py
ഫോൺ കോഡ് +595

തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് പരാഗ്വെ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് പരഗ്വെ). കരയാൽ ചുറ്റപ്പെട്ട രണ്ട് തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണിത് (ബൊളീവിയക്കൊപ്പം). പരാഗ്വെ നദിയുടെ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തെക്ക്-തെക്ക് പടിഞ്ഞാറ് ദിശകളിൽ അർജന്റീന, കിഴക്ക്-വടക്ക് കിഴക്ക് ദിശകളിൽ ബ്രസീൽ, വടക്ക് പടിഞ്ഞാറ് ദിശയിൽ ബൊളീവിയ എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നു. അസുൻസിയോൺ ആണ് തലസ്ഥാനം. തെക്കേ അമേരിക്കയുടെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ പരഗ്വെയെ "തെക്കെ അമേരിക്കയുടെ ഹൃദയം"(Corazón de América) എന്ന് വിശേഷിപ്പിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. Paraguay - Constitution, Article 140 About Languages, International Constitutional Law Project, ശേഖരിച്ചത് 2007-12-03  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം) (see translator's note)


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"https://ml.wikipedia.org/w/index.php?title=പരഗ്വെ&oldid=1855623" എന്ന താളിൽനിന്നു ശേഖരിച്ചത്