റിപ്പബ്ലിക് ഓഫ് മാസിഡോണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Република Македонија
Republika Makedonija
Republic of Macedonia
Flag of the Republic of Macedonia ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
Денес над Македонија
(English: "Today over Macedonia")
Location of the Republic of Macedonia
Location of the  റിപ്പബ്ലിക് ഓഫ് മാസിഡോണിയ  (orange)

on the European continent  (white)  —  [Legend]

ഏറ്റവും വലിയ നഗരം Skopje
ഔദ്യോഗിക ഭാഷകൾ Macedonian1[1]
ജനങ്ങളുടെ വിളിപ്പേര് Macedonian
ഭരണകൂടം Parliamentary republic
 -  President Branko Crvenkovski
 -  Prime Minister Nikola Gruevski (VMRO–DPMNE)
Independence from Yugoslavia 
 -  Independence declared
Officially recognised
September 8, 1991
8 April 1993 
 -  ജലം (%) 1.9%
ജനസംഖ്യ
 -  Jan. 01, 2006 നില 2,038,514[2] (143rd)
 -  2002 census 2,022,547 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $17.350 billion[3] (IMF) 
 -  ആളോഹരി $8,468[3] (IMF) 
GDP (nominal) 2007 estimate
 -  Total $7.497 billion[3] (IMF) 
 -  Per capita $3,658[3] (IMF) 
Gini? (2004) 29.3 (low
എച്ച്.ഡി.ഐ. (2005) Increase 0.801 (high) (69th)
നാണയം Macedonian denar (MKD)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .mk
ഫോൺ കോഡ് +389
1 Albanian is widely spoken in Western Macedonia. In some areas Turkish, Serbian, Romany and Aromanian are also spoken.

റിപ്പബ്ലിക് ഓഫ് മാസിഡോണിയ തെക്ക് കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മാസിഡോണിയ എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. വടക്ക് സെർബിയ, കൊസവോ, പടിഞ്ഞാറ് അൽബേനിയ, തെക്ക് ഗ്രീസ്, കിഴക്ക് ബൾഗേറിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. 2006 ജനുവരി വരെയുള്ള കണക്കുകളനുസരിച്ച് 2,038,514 ആണ് ഇവിടുത്തെ ജനസംഖ്യ. സ്കോപിയെ ആണ് തലസ്ഥാന നഗരം. ഐക്യരാഷ്ട്രസഭ, കൗൺസിൽ ഓഫ് യൂറോപ് എന്നീ സംഘടനകളിൽ അംഗമാണ്.

അവലംബം[തിരുത്തുക]

  1. "Languages Law passed in Parliament". macedoniaonline.eu. 2008-07-26. ശേഖരിച്ചത് 2008-07-27. "Using the Badenter principles, the Parliament had passed the use of languages law that will touch all ethnicties in Macedonia. The law doesn't allow for use of Albanian or any other minority language as a second official language on Macedonia's territory." 
  2. "Total population At 1 January". Eurostat. ശേഖരിച്ചത് 2008-07-28. 
  3. 3.0 3.1 3.2 3.3 "Report for Selected Countries and Subjects".