സെർബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Република Србија
Republika Srbija
Republic of Serbia
Flag of Serbia ഔദ്യോഗിക മുദ്ര
ദേശീയ ഗാനം

Боже правде
Bože pravde

God of Justice
pravde]]
"Lord Give Us Justice"

Location of Serbia
Location of  സെർബിയ  (orange)

on the European continent  (white)  —  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Belgrade
44°48′N, 20°28′E
ഔദ്യോഗിക ഭാഷകൾ Serbian
ഔദ്യോഗിക ഭാഷകൾ Hungarian, Slovak, Romanian, Croatian,
Rusyn 1 Albanian 2
ജനങ്ങളുടെ വിളിപ്പേര് Serbian
ഭരണകൂടം Parliamentary Democracy
 -  President Boris Tadić
 -  Prime Minister Mirko Cvetković
 -  President of Parliament Slavica Đukić Dejanović
 -  Supreme Court President Vida Petrović-Škero
Establishment
 -  First state 7th century 
 -  Serbian Empire 1345 
 -  Independence lost 1540[1][2] 
 -  First Serbian Uprising5(Modern Statehood) February 15, 1804 
 -  De facto independence 25 March 1867 
 -  De jure independence 13 July 1878 
 -  Unification 25 November 1918 
 -  Republic of Serbia 6 June 2006 
 -  ജലം (%) 0.13
ജനസംഖ്യ
 -  2008 നില 10,159,046 
 -  2002 census 7,498,0006 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2008 estimate
 -  ആകെ $81.982 billion (IMF) 
 -  ആളോഹരി $10 985 
Gini? (2007) .24 (low
നാണയം Serbian dinar7 (RSD)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .rs (.yu)8
ഫോൺ കോഡ് +381
1 All spoken in Vojvodina.
2 Spoken in Kosovo.
3 Raška, preceded by Kingdom of Duklja (1077)
4To the Ottoman Empire and Kingdom of Hungary
5The Proclamation (of independence, 1809)
6 excluding Kosovo
7 The Euro is used in Kosovo alongside the Dinar.
8 .rs became active in September 2007. Suffix .yu
will exist until September 2009.

സെർബിയ (Serbian: Србија, Srbija) ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് സെർബിയ (Serbian: Република Србија, Republika Srbija, listen ) തെക്ക് കിഴക്കൻ യൂറോപ്പിലെ ഒരു സ്വതന്ത്രരാജ്യമാണ്‌. ഈ രാജ്യത്തിന്റെ വടക്ക് വശത്ത് ഹംഗറിയും കിഴക്ക് വശത്ത് റൊമാനിയായും,ബൾഗേറിയയും, റിപ്പബ്ലിക്ക് ഓഫ് മാസിഡോനിയ,അൽബേനിയ എന്നീ രാജ്യങ്ങൾ തെക്ക് വശത്തും[3], ക്രൊയേഷ്യ,ബോസ്‌നിയ ആന്റ് ഹെർസേഗോവിന, മൊണ്ടെനാഗ്രോ എന്നീ രാജ്യങ്ങൾ പടിഞ്ഞാറ് വശത്തുമായി അതിർത്തി പങ്കിടുന്നു. ബെൽഗ്രേഡ് ആണ്‌ ഈ രാജ്യത്തിന്റെ തലസ്ഥാനം.

അവലംബം[തിരുത്തുക]

  1. http://www.zvrk.co.yu/Mskola/Istorija/srpskaistorija/srpskadespotovina/03.htm
  2. http://books.google.com/books?id=ANdbpi1WAIQC&pg=PA391&lpg=PA391&dq=serbian+despotate+in+hungary&source=web&ots=tPM9rVBZAL&sig=oM5DGxSEYhBSeuh3pcF2q0pJiWE&hl=en&sa=X&oi=book_result&resnum=7&ct=result#PPA400,M1
  3. http://www.unmikonline.org/press/reports/N9917289.pdf
"https://ml.wikipedia.org/w/index.php?title=സെർബിയ&oldid=2157523" എന്ന താളിൽനിന്നു ശേഖരിച്ചത്