മംഗോളിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Монгол улс
Mongol uls
Flag of മംഗോളിയ
ദേശീയ ഗാനം
"Монгол улсын төрийн дуулал"
Location of മംഗോളിയ
തലസ്ഥാനം ഉലാൻബാതർ
47°55′N, 106°53′E
ഔദ്യോഗിക ഭാഷകൾ മംഗോളിയൻ
ഭരണകൂടം Parliamentary republic
 -  പ്രസിഡന്റ് Tsakhiagiin Elbegdorj
 -  പ്രധാനമന്ത്രി Norovyn Altankhuyag
 -  ജലം (%) 0.6
ജനസംഖ്യ
 -  July 2007 നില 2,951,786 [1] (139)
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2005 estimate
 -  ആകെ $5.56 billion (147)
 -  ആളോഹരി $2,175 (138)
ഇന്റർനെറ്റ് സൂചിക .mn
ഫോൺ കോഡ് +976

മംഗോളിയ (Mongolia) കിഴക്കനേഷ്യയിൽ ചൈനയ്ക്കും റഷ്യക്കുമിടയിലുള്ള രാജ്യമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഏഷ്യയുടെയും യൂറോപ്പിന്റെയും സിംഹഭാഗവും അടക്കി ഭരിച്ചിരുന്ന ജെങ്കിസ് ഖാന്റെ മംഗോളിയൻ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു മംഗോളിയ. പിന്നീട് ചൈനീസ് സാമ്രാജ്യത്തിനു കീഴിലായി. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ 1921ൽ സ്വതന്ത്ര രാജ്യമായി.

വലിപ്പത്തിന്റെ കാര്യത്തിൽ പതിനെട്ടാമതാണെങ്കിലും ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണിത്. ജനങ്ങളിൽ പകുതിയിലേറെയും മംഗോളി വംശജരാണ്. കസാക്കുകളുടെയും തുംഗുകളുടെയും സാന്നിധ്യവുമുണ്ട്. ടിബറ്റൻ ബുദ്ധിസ്റ്റ് അനുഭാവികളാണേറെയും. ഉലാ‍ൻബാതർ ആണു തലസ്ഥാനം. ഏറ്റവും വലിയ നഗരവും ഇതു തന്നെ.

അവലംബം[തിരുത്തുക]

  1. Mongolian National Statistical Office Bulletin Dec.2006,[1]

‍‍

"https://ml.wikipedia.org/w/index.php?title=മംഗോളിയ&oldid=1991030" എന്ന താളിൽനിന്നു ശേഖരിച്ചത്