നെപ്റ്റ്യൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Neptune  Astronomical symbol for Neptune.
Neptune from Voyager 2
Neptune from Voyager 2
കണ്ടുപിടുത്തം
കണ്ടുപിടിച്ചത്: Urbain Le Verrier
John Couch Adams
Johann Galle
കണ്ടെത്തിയ ദിവസം: September 23, 1846[1]
ഭ്രമണ സവിശേഷതകൾ [2][3]
ഇപ്പോക്ക് J2000
അപസൗരത്തിലെ ദൂരം: 4,553,946,490 km
30.44125206 AU
ഉപസൗരത്തിലെ ദൂരം: 4,452,940,833 km
29.76607095 AU
സെമി-മേജർ അക്ഷം: 4,503,443,661 km
30.10366151 AU
എക്സൻട്രിസിറ്റി: 0.011214269
പരിക്രമണകാലദൈർഘ്യം: 60,190[4][5][6] days
164.79 years
സൈനോഡിക് പിരീഡ്: 367.49 day[7]
ശരാശരി പരിക്രമണ വേഗത: 5.43 km/s[7]
മീൻ അനോമലി: 267.767281°
ചെരിവ്: 1.767975°
6.43° to Sun's equator
പിണ്‌ഡത്തിൽ നിന്നുള്ള ആരോഹണ രേഖാംശം: 131.794310°
Argument of perihelion: 265.646853°
ഉപഗ്രഹങ്ങൾ: 13
ഭൗതിക സവിശേഷതകൾ
മധ്യരേഖ ആരം: 24,764 ± 15 km[8][9]
3.883 Earths
ധ്രുവീയ ആരം: 24,341 ± 30 km[8][9]
3.829 Earths
പ്രതലവിസ്തീർണ്ണം: 7.6408×10സ്ക്രിപ്റ്റ് പിഴവ്: "Gapnum" എന്നൊരു ഘടകം ഇല്ല. km²[4][9]
14.98 Earths
വ്യാപ്തം: 6.254×10സ്ക്രിപ്റ്റ് പിഴവ്: "Gapnum" എന്നൊരു ഘടകം ഇല്ല. km³[7][9]
57.74 Earths
പിണ്ഡം: 1.0243×1026 kg[7]
17.147 Earths
ശരാശരി സാന്ദ്രത: 1.638 g/cm³[7][9]
ഇക്വിറ്റോറിയൽ പ്രതല ഗുരുത്വം: 11.15 m/s²[7][9]
1.14 g
നിഷ്ക്രമണ പ്രവേഗം: 23.5 km/s[7][9]
Sidereal rotation period: 0.6713 day[7]
16 h 6 min 36 s
Rotation velocity at equator: 2.68 km/s
9,660 km/h
Axial tilt: 28.32°[7]
Right ascension of North pole: 19h 57m 20s[8]
Declination of North pole: 42.950°[8]
Albedo: 0.290 (bond)
0.41 (geom.)[7]
ഉപരിതല താപം:
   1 bar level
   0.1 bar
min mean max
72 K[7]
55 K[7]
ദൃശ്യ കാന്തിമാനം: 8.0 to 7.78[7][10]
Angular size: 2.2—2.4″[7][10]
നാമവിശേഷണങ്ങൾ: Neptunian
അന്തരീക്ഷം
ഘടന:
80±3.2% Hydrogen (H2)
19±3.2% Helium
1.5±0.5% Methane
~0.019% Hydrogen deuteride (HD)
~0.00015% Ethane
Ices:
Ammonia
Water
Ammonium hydrosulfide(NH4SH)
Methane (?)

സൗരയൂഥത്തിലെ എട്ടാമത്തേതും ഏറ്റവും അകലെയുളളതുമായ ഗ്രഹം. വലിപ്പം കൊണ്ട്‌ സൗരയൂഥത്തിലെ നാലാമത്തേതും പിണ്ഡം കൊണ്ട്‌ സൗരയൂഥത്തിലെ മൂന്നാമത്തേതും ആയ ഗ്രഹം ആണ് നെപ്റ്റ്യൂൺ . നെപ്റ്റ്യൂണിന് ഭൂമിയേക്കാളും 17 മടങ്ങ് പിണ്ഡമുണ്ട്. റോമൻ പുരാണങ്ങളിലെ സമുദ്രത്തിൻറെ ദേവനായ നെപ്റ്റ്യൂണിൻറെ പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് കൊടുത്തിരിക്കുന്നത്‌. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്‌നുമാണ്. 235 ഡിഗ്രി സെന്റിഗ്രേഡാണ് ഗ്രഹതാപനില.

ശരാശരി, സൂര്യനിൽ നിന്നും 30 .1 AU ദൂരത്തുള്ള പാതയിലൂടെയാണ് നെപ്റ്റ്യൂൺ സൂര്യനെ ചുറ്റുന്നത്‌.165 ഭൂവർഷം കൊണ്ട്‌ സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന നെപ്റ്റ്യൂൺ 16 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും‌.നെപ്റ്റ്യൂണിൻറെ ജ്യോതിശാസ്ത്ര ചിഹ്നം നെപ്റ്റ്യൂണിൻറെ ജ്യോതിശാസ്ത്ര ചിഹ്നം ആണ്.ഈ ചിഹ്നം നെപ്റ്റ്യൂൺ ദേവൻറെ ശൂലത്തിൻറെ ഒരു ആധുനിക രൂപമാണ്‌.

1846 സെപ്റ്റംബർ 23 നു[1] കണ്ടെത്തിയ നെപ്റ്റ്യൂൺ, നേത്ര ഗോചരമായ ഗവേഷണത്തിലൂടെ അല്ലാതെ ഗണിതശാസ്ത്രപരമായ പ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ്. നെപ്റ്റ്യൂണിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷം ആദ്യമായി സൂര്യനെ ഒരു തവണ വലം വച്ചത് 2011 ജൂലൈ 13-നാണ്. ഗ്രഹത്തെ ആദ്യം കണ്ടുമുട്ടിയ അതേ രേഖാംശത്തിൽ ഈ ദിവസം പുലർച്ചെ 3.06 നാണ് വീണ്ടും കണ്ടു മുട്ടിയത്[11]. ഈ സമയത്ത് ഇടത്തരം ടെലിസ്കോപ്പിലൂടെ ഗ്രഹത്തെ കാണുവാൻ സാധിക്കും. വോയേജർ 2 എന്ന ബഹിരാകാകാശ വാഹനം ആണ് നെപ്റ്റ്യൂണിനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്

ഉപഗ്രഹങ്ങൾ[തിരുത്തുക]

നെപ്റ്റ്യൂണിന് കുറഞ്ഞത്‌ 13 ഉപഗ്രഹങ്ങളുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിൽ ഏറ്റവും പ്രമുഖമായത്‌ ട്രിറ്റൺ എന്ന ഉപഗ്രഹമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Hamilton, Calvin J. (August 4, 2001). "Neptune". Views of the Solar System. ശേഖരിച്ചത് 2007-08-13.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. Yeomans, Donald K. (July 13, 2006). "HORIZONS System". NASA JPL. ശേഖരിച്ചത് 2007-08-08.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)—At the site, go to the "web interface" then select "Ephemeris Type: ELEMENTS", "Target Body: Neptune Barycenter" and "Center: Sun".
  3. Orbital elements refer to the barycentre of the Neptune system, and are the instantaneous osculating values at the precise J2000 epoch. Barycentre quantities are given because, in contrast to the planetary centre, they do not experience appreciable changes on a day-to-day basis from to the motion of the moons.
  4. 4.0 4.1 Munsell, K.; Smith, H.; Harvey, S. (13 November 2007). "Neptune: Facts & Figures". NASA. ശേഖരിച്ചത് 14 August 2007. 
  5. Nancy Atkinson (26 August 2010). "Clearing the Confusion on Neptune’s Orbit". Universe Today. ശേഖരിച്ചത് 2011-07-10.  (Bill Folkner at JPL)
  6. Anonymous (16 November 2007). "Horizons Output for Neptune 2010–2011". ശേഖരിച്ചത് 25 February 2008. —Numbers generated using the Solar System Dynamics Group, Horizons On-Line Ephemeris System.
  7. 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 7.13 Williams, David R. (September 1, 2004). "Neptune Fact Sheet". NASA. ശേഖരിച്ചത് 2007-08-14.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  8. 8.0 8.1 8.2 8.3 P. Kenneth, Seidelmann; Archinal, B. A.; A’hearn, M. F. et al (2007). "Report of the IAU/IAGWorking Group on cartographic coordinates and rotational elements". Celestial Mechanics and Dynamical Astronomy (Springer Netherlands) 90: 155–180. ഐ.എസ്.എസ്.എൻ. (Print) 0923-2958 (Print) |issn= - ഈ വില പരിശോധിക്കുക (സഹായം). ഡി.ഒ.ഐ.:10.1007/s10569-007-9072-y. ശേഖരിച്ചത് 2008-03-07. 
  9. 9.0 9.1 9.2 9.3 9.4 9.5 9.6 Refers to the level of 1 bar atmospheric pressure
  10. 10.0 10.1 Espenak, Fred (20 July 2005). "Twelve Year Planetary Ephemeris: 1995–2006". NASA. ശേഖരിച്ചത് 1 March 2008. 
  11. "മനോരമ ദിനപ്പത്രം ജൂലൈ 11". 

ഗ്രന്ഥസൂചി[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

സൗരയൂഥം
സൂര്യൻ ബുധൻ ശുക്രൻ ചന്ദ്രൻ ഭൂമി ഫോബോസും ഡെയ്മോസും ചൊവ്വ സെറെസ് ഛിന്നഗ്രഹവലയം വ്യാഴം വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ ശനി ശനിയുടെ ഉപഗ്രഹങ്ങൾ യുറാനസ് യുറാനസിന്റെ ഉപഗ്രഹങ്ങൾ നെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾ നെപ്റ്റ്യൂൺ കാരോൺ പ്ലൂട്ടോ കുയ്പർ വലയം ഡിസ്നോമിയ ഈറിസ് The scattered disc ഊർട്ട് മേഘംSolar System XXVII.png
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം
"https://ml.wikipedia.org/w/index.php?title=നെപ്റ്റ്യൂൺ&oldid=2156967" എന്ന താളിൽനിന്നു ശേഖരിച്ചത്