ജനുവരി 6
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 6 വർഷത്തിലെ 6-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 359 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 360).
ഉള്ളടക്കം
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 1791 – കൊച്ചിരാജാവ് ശക്തൻ തമ്പുരാൻ ഈസ്റ്റ് ഇൻഡ്യാ കമ്പനിയുമായി കരാറുണ്ടാക്കി.
- 1838 – സാമുവൽ മോഴ്സ് ഇലട്രിക്കൽ ടെലിഗ്രാഫ് വിജയകരമായി പരീക്ഷിച്ചു.
- 1950 – ഫ്രഞ്ച് അധീനപ്രശ്നമായ പോണ്ടിച്ചേരി, കാരയ്ക്കൽ, മയ്യഴി, യാനം എന്നീ പ്രദേശങ്ങൾ ഇന്ത്യയിൽ ലയിച്ചു.
ജനനം[തിരുത്തുക]
- 1887 – എം.സി. ജോസഫ്, യുക്തിവാദി, ചിന്തകൻ
- 1959 – കപിൽ ദേവ്, ഇന്ത്യൻ ക്രിക്കറ്റ് താരം
മരണം[തിരുത്തുക]
- 1847 – ത്യാഗരാജ സ്വാമികൾ, കർണ്ണാടക സംഗീതാചാര്യൻ
- 1852 – ലൂയി ബ്രെയിലി, ബ്രെയ്ലി സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്
- 1987 – എൻ.എൻ. കക്കാട്, മലയാള കവി
- 2007 – മയിലമ്മ, പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമര നായിക
മറ്റു പ്രത്യേകതകൾ[തിരുത്തുക]
|