സ്ലൊവീന്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republika Slovenija
Republic of Slovenia
Flag of Slovenia ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
7th stanza of Zdravljica
Location of Slovenia
Location of  Slovenia  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)  —  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Ljubljana
46°03′N, 14°30′E
ഔദ്യോഗിക ഭാഷകൾ Slovene1
ജനങ്ങളുടെ വിളിപ്പേര് Slovenian, Slovene
ഭരണകൂടം Parliamentary republic
 -  President Borut Pahor
 -  Prime Minister Janez Janša
Independence from Yugoslavia 
 -  Declared 25 June 1991 
 -  Recognised 1992 
Accession to
the
 European Union
1 May 2004
 -  ജലം (%) 0.6
ജനസംഖ്യ
 -  2008 നില 2,023,358 2 (143rd)
 -  2002 census 1,964,036 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $54.714 billion[1] (83rd)
 -  ആളോഹരി $27,227[1] (IMF) (29th)
GDP (nominal) 2007 estimate
 -  Total $46.084 billion[1] (67th)
 -  Per capita $22,932[1] (IMF) (30th)
എച്ച്.ഡി.ഐ. (2005) Increase 0.917 (high) (27th)
നാണയം euro ()3 (EUR)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .si4
ഫോൺ കോഡ് +386
1 Italian and Hungarian are recognised as official languages in the residential municipalities of the Italian or Hungarian national community.
2 Source: Statistical Office of the Republic of Slovenia: Population, Slovenia, 30 June 2007
3 Prior to 2007: Slovenian tolar
4 Also .eu, shared with other European Union member states.

സ്ലൊവീന്യ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സ്ലൊവീന്യ) തെക്കൻ മദ്ധ്യ യൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ഇറ്റലി, തെക്ക്-പടിഞ്ഞാറ് അഡ്രിയാറ്റിക് കടൽ, തെക്കും കിഴക്കും ക്രൊയേഷ്യ, വടക്ക്-കിഴക്ക് ഹംഗറി, വടക്ക് ഓസ്ട്രിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. ലുബ്ലാന നഗരം ആണ് തലസ്ഥാനം.

സ്ലൊവീന്യ പല കാലഘട്ടങ്ങളിലായി റോമാ സാമ്രാജ്യം, ഭാഗികമായി റിപ്പബ്ലിക് ഓഫ് വെനീസ്, , വിശുദ്ധ റോമാ സാമ്രാജ്യം, ഹബ്സ്ബർഗ് രാജവംശം, ഓസ്ട്രിയൻ സാമ്രാജ്യം, സ്ലൊവീനുകളുടെയും ക്രോട്ടുകളുടെയും സെർബുകളുടെയും രാജ്യം,, സെർബുകളുടെ രാജവംശം, ക്രോട്ടുകകളും സ്ലൊവീനുകളും, ഭാഗികമായി ഇറ്റലി രാജവംശം, എന്നിവയുടെയും ലോകമഹായുദ്ധങ്ങളുടെ ഇടയിൽ ജർമനി, ഇറ്റലി, ഹംഗറി, ക്രൊയേഷ്യ (1941-1945) എന്നിവയുടെയും, 1945 മുതൽ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെയും ഭാഗമായിരുന്നു. 1991-ൽ ആണ് സ്വാതന്ത്ര്യം സ്ലൊവീന്യക്ക് ലഭിച്ചത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്ലൊവീന്യ&oldid=1904610" എന്ന താളിൽനിന്നു ശേഖരിച്ചത്