മേയ് 9
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 9 വർഷത്തിലെ 129(അധിവർഷത്തിൽ 130)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 1502 - ക്രിസ്റ്റഫർ കൊളംബസ്, അമേരിക്കയിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേയുമുള്ള യാത്രക്ക് സ്പെയിനിൽ നിന്നും പുറപ്പെട്ടു.
- 1901 - ഓസ്ട്രേലിയൻ പാർലമെന്റിന്റെ ആദ്യ സമ്മേളനം മെൽബണിൽ നടന്നു.
- 1927 - ഓസ്ട്രേലിയൻ പാർലമെന്റ് കാൻബറയിൽ ആദ്യമായി സമ്മേളിച്ചു.
ജന്മദിനങ്ങൾ[തിരുത്തുക]
- 1866 - ഗോപാല കൃഷ്ണ ഗോഖലെ - ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവ്
ചരമവാർഷികങ്ങൾ[തിരുത്തുക]
- 1986 - ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളായ ടെൻസിങ് നോർഗേ
- 2007 - സ്വാതന്ത്ര്യ സമര സേനാനി കെ.പി.ആർ.രയരപ്പൻ
മറ്റു പ്രത്യേകതകൾ[തിരുത്തുക]
|