ഐക്യരാഷ്ട്ര ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐക്യ രാഷ്ട്ര സഭ ദിനം
ഐക്യ രാഷ്ട്ര സഭ ദിനം
ഐക്യ രാഷ്ട്ര സഭയുടെ കൊടി
വിളിപ്പേർ UN Day
ആചരിക്കുന്നത് Worldwide
തരം United Nations
തിയതി 24 October
ആഘോഷങ്ങൾ Meetings, discussions, exhibits, cultural performances
ബന്ധപ്പെട്ട ആചാരങ്ങൾ World Development Information Day

ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷീകം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്‌ , ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. [1] , [2]

അവലംബം[തിരുത്തുക]

  1. http://www.timeanddate.com/holidays/un/united-nations-day
  2. United Nations General Assembly Resolution 168 session 2 United Nations Day on 31 October1947
"https://ml.wikipedia.org/w/index.php?title=ഐക്യരാഷ്ട്ര_ദിനം&oldid=1971105" എന്ന താളിൽനിന്നു ശേഖരിച്ചത്