ലിത്വാനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lithuania എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lietuvos Respublika
Republic of Lithuania
Flag of ലിത്വാനിയ ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Tautos jėga vienybėje"
"രാജ്യത്തിന്റെ ശക്തി ഒരുമയിലാണ്"
ദേശീയ ഗാനം
Tautiška giesmė
Location of ലിത്വാനിയ
Location of  ലിത്വാനിയ  (orange)

– in യൂറോപ്യൻ ഭൂഖണ്ഡം  (camel & white)
– in യൂറോപ്യൻ യൂണിയൻ  (camel)  —  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Grand Coat of arms of Vilnius.png Vilnius
54°41′N, 25°19′E
ഔദ്യോഗിക ഭാഷകൾ ലിത്വാനിയൻ ഭാഷ
ജനങ്ങളുടെ വിളിപ്പേര് Lithuanian
ഭരണകൂടം Semi-presidential republic
 -  പ്രസിഡന്റ് Dalia Grybauskaitė
 -  പ്രധാന മന്ത്രി Andrius Kubilius
 -  Seimas Speaker Arūnas Valinskas
Independence from the Russian Empire (1918) 
 -  Lithuania mentioned ഫെബ്രുവരി 14, 1009 
 -  Statehood ജൂലൈ 6, 1253 
 -  Personal union with Poland February 2, 1386 
 -  Polish-Lithuanian Commonwealth declared 1569 
 -  Russian/Prussian occupation 1795 
 -  Independence declared ഫെബ്രുവരി 16, 1918 
 -  1st Soviet occupation ജൂൺ 15, 1940 
 -  2nd Soviet occupation 1944 
 -  Independence restored March 11, 1990 
Accession to
the
 European Union
1 മെയ് 2004
 -  ജലം (%) 1,35%
ജനസംഖ്യ
 -  2007 നില 3,369,600 (130th)
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2008 estimate
 -  ആകെ $59.644 billion[1] (75th)
 -  ആളോഹരി $19, 730 (46th)
GDP (nominal) 2008 IMF April estimate
 -  Total $48.132 billion [1] (75th)
 -  Per capita $14, 273 (39th)
Gini? (2003) 36 (medium
എച്ച്.ഡി.ഐ. (2007) Increase 0.862 (high) (43rd)
നാണയം യൂറോ (EUR)
സമയമേഖല EET (UTC+2)
 -  Summer (DST) EEST (UTC+3)
ഇന്റർനെറ്റ് സൂചിക .lt1
ഫോൺ കോഡ് +370
1 Also .eu, shared with other European Union member states.

ലിത്വാനിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലിത്വാനിയ) യൂറോപ്പിലെ ബാൾട്ടിക് പ്രദേശത്തെ ഒരു രാജ്യമാണ്. ബാൾട്ടിക് കടലിന്റെ തെക്ക് കിഴക്കൻ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. വടക്ക് ലാത്വിയ, തെക്ക് കിഴക്ക് ബെലാറസ്, പോളണ്ട്, തെക്ക് പടിഞ്ഞാറ് റഷ്യയുടെ എക്സ്ക്ലേവായ കലിൻഗ്രാഡ് ഒബ്ലാസ്റ്റ് എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാണീ രാജ്യം. ഏകദേശം 34 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. വിൽനിയസാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

അവലംബം[തിരുത്തുക]

  1. "Report for Selected Countries and Subjects". 
"https://ml.wikipedia.org/w/index.php?title=ലിത്വാനിയ&oldid=2175844" എന്ന താളിൽനിന്നു ശേഖരിച്ചത്