ഫെബ്രുവരി 21
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 21 വർഷത്തിലെ 52-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 313 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 314).
ഉള്ളടക്കം
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 1440 – പ്രഷ്യൻ കോൺഫെഡെറേഷൻ രൂപീകൃതമായി.
- 1848 – മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു.
- 1948 – നാസ്കാർ സ്ഥാപിതമായി.
- 1953 – ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി വാട്സൺ എന്നിവർ ചേർന്ന് ഡി.എൻ.ഏയുടെ ഘടന കണ്ടെത്തി.
- 1960 – ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോ കച്ചവടസ്ഥാപനങ്ങൾ ദേശസാൽക്കരിച്ചു.
ജനനം[തിരുത്തുക]
മരണം[തിരുത്തുക]
മറ്റു പ്രത്യേകതകൾ[തിരുത്തുക]
- അന്താരാഷ്ട്ര മാതൃഭാഷാദിനം (1999 നവംബർ 17-ന് യുനെസ്കോ പ്രഖ്യാപിച്ചു)
|