വിക്കിമാപ്പിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിമാപ്പിയ
Wikimapia.PNG
വിക്കിമാപ്പിയ ഫയർഫോക്സിലെ ഫുൾസ്ക്രീൻ മോഡിൽ
യു.ആർ.എൽ. www.wikimapia.org
മുദ്രാവാക്യം Let's describe the whole World!
വാണിജ്യപരം? അതെ
സൈറ്റുതരം Collaborative mapping
രജിസ്ട്രേഷൻ Yes (not compulsory)
ലഭ്യമായ ഭാഷകൾ 93 languages, including English
നിർമ്മിച്ചത് Alexandre Koriakine and Evgeniy Saveliev
തുടങ്ങിയ തീയതി May 24, 2006
വരുമാനം From AdSense
നിജസ്ഥിതി Active

ഗൂഗിൾ മാപ്‌സിന്റെ സഹായത്തോടെ വിക്കി ശൈലിയിൽ ,ഓൺലൈനായി ഭൂപടങ്ങളും, ഉപഗ്രഹ ചിത്രങ്ങളും രേഖപ്പെടുത്തുകയും ,ഉപയോക്താക്കൾക്ക് ഭൂമിയിലെ ഏതൊരു പ്രദേശത്തെക്കുറിച്ചുമുള്ള വിവരണം രേഖപ്പെടുത്താനുമുള്ള ഒരു സം‌വിധാനമാണ്‌ വിക്കിമാപ്പിയ.[1] ഭൂമിയെ നിർവ്വചിക്കുക എന്ന ലക്ഷ്യത്തോടെ അലക്സാൺട്രാ കൊറിയേക്കിനും, എവ്ഗെനി സാവേലിയേവും ചേർന്ന് നിർമ്മിച്ച ഇത് നിലവിൽ വന്നത് 2006 മേയ് 24-നാണ്‌. 10 ദശലക്ഷത്തിലധികം പ്രദേശങ്ങൾ ഇതിനകം വിക്കിമാപ്പിയയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[2] . ഇതിൽ പ്രദേശങ്ങളോ ,കെട്ടിടങ്ങളോ രേഖപ്പെടുത്തുവാൻ അംഗത്വമെടുക്കേണ്ട ആവശ്യമില്ലെങ്കിലും, 2 ലക്ഷത്തിലധികം ഉപയോക്താക്കൾ ഇതിനകം വിക്കിമാപ്പിയയിൽ അംഗങ്ങളായിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. Bear, David (2007-01-07). "Getting a bird's-eye view of any place on Earth". ശേഖരിച്ചത് 2007-11-13. 
  2. "Wikimapia Main Page". ശേഖരിച്ചത് 2008-08-05.  (See upper left corner)
  3. Koriakine, Alexandre (username koriakine) (2008-01-25). "Banning users for vandalism". ശേഖരിച്ചത് 2008-01-26. 
"https://ml.wikipedia.org/w/index.php?title=വിക്കിമാപ്പിയ&oldid=1699549" എന്ന താളിൽനിന്നു ശേഖരിച്ചത്