MediaWiki/ml

From MediaWiki.org
Jump to: navigation, search
MediaWiki.org സൈറ്റിലേക്ക് സ്വാഗതം
മീഡിയവിക്കിയെന്നാല്‍ പി.എച്ച്.പിയില്‍ (PHP) തയ്യാറാക്കിയ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാകുന്നു, തുടക്കത്തില്‍ വിക്കിപീഡിയക്കു വേണ്ടി രൂപകല്പന ചെയ്ത ഒരു വിക്കി സോഫ്റ്റ്‌വെയറാണിത്. നിലവില്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ ലാഭേച്ഛയില്ലാതെ നടത്തിക്കൊണ്ട് പോകുന്ന ധാരാളം പദ്ധതികളിലും, മീഡിയവിക്കിയുടെ ഗേഹമായ ഈ വെബ്സൈറ്റടക്കം മറ്റനേകം വിക്കികളിലും ഇത് ഉപയോഗിക്കുന്നു.

ഈ സൈറ്റിന്റെ ഉള്ളടക്കം അന്വേഷിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന കണ്ണികള്‍ ഉപയോഗിക്കാവുന്നതാണ്. ചില താളുകള്‍ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തതായി കാണാമെങ്കിലും വിവരണം നല്‍കുവാന്‍ പ്രാഥമികമായി ഉപയോഗിച്ചിരിക്കുന്ന ഭാഷ ഇംഗ്ലീഷാണ്.

മീഡിയവിക്കി സംബന്ധിയായ പൊതു-ചോദ്യങ്ങള്‍ക്ക് ആശയവിനിമയം താള്‍ കാണുക. താങ്കള്‍ക്ക് ഈ വിക്കി സംബന്ധമായ സംശയങ്ങളുണ്ടെങ്കില്‍, ദയവായി ചര്‍ച്ചാവേദി സന്ദര്‍ശിക്കുക.
ഉപയോക്താക്കള്‍
കാര്യനിര്‍വാഹകര്‍
ഡെവലപ്പേഴ്സ്
കാലിക പതിപ്പുകള്‍
വാര്‍ത്തകള്‍
2016-11-28
2016-08-22
2016-08-02
2016-06-28
2016-05-20
New opportunities
ഭാഷ: English  • Afrikaans • العربية • asturianu • azərbaycanca • جهلسری بلوچی • български • brezhoneg • বাংলা • bosanski • català • čeština • dansk • Deutsch • Zazaki • Ελληνικά • Esperanto • español • فارسی • suomi • français • galego • עברית • हिन्दी • magyar • Հայերեն • Bahasa Indonesia • italiano • 日本語 • ქართული • қазақша • ភាសាខ្មែរ • 한국어 • kernowek • Baso Minangkabau • македонски • മലയാളം • मराठी • Bahasa Melayu • Nederlands • norsk bokmål • occitan • polski • português • português do Brasil • română • русский • සිංහල • slovenčina • slovenščina • Soomaaliga • shqip • svenska • ไทย • Türkçe • українська • Tiếng Việt • 粵語 • 中文 • 中文(简体)‎ • 中文(繁體)‎ • 中文(台灣)‎