ജനുവരി 13
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13 വർഷത്തിലെ 13-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 352 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 353).
ഉള്ളടക്കം
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 1602 – വില്യം ഷേക്സ്പിയറുടെ ദ മെറി വൈവ്സ് ഓഫ് വിൻഡ്സർ പ്രസിദ്ധീകരിച്ചു.
- 1610 – ഗലീലിയോ ഗലീലി വ്യാഴത്തിന്റെ നാലാമത് ഉപഗ്രഹമായ കാലിസ്റ്റോ കണ്ടെത്തി.
- 1930 – മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രം പ്രസിദ്ധീകരിക്കപ്പെട്ടു.
- 1964 – കൊൽക്കത്തയിൽ വർഗ്ഗീയ കലാപം.
ജനനം[തിരുത്തുക]
- 1913 – സി. അച്യുതമേനോൻ, കേരളത്തിന്റെ അഞ്ചാമത്തെ മുഖ്യമന്ത്രി
- 1948 – ഗജ് സിംഗ്, ജോധ്പൂർ മഹാരാജാവ്
- 1949 – രാകേഷ് ശർമ, ഇന്ത്യൻ ബഹിരാകാശ യാത്രികൻ