Rss Feed
Tweeter button
Facebook button

നന്ദി

അങ്കമാലിയുടെ  ജനപ്രതിനിധിയായി എന്നെ വിജയിപ്പുക്കന്നതില്‍ സഹകരിച്ച എല്ലാ സമ്മതിദയകര്‍ക്കും ,സഹകരികള്‍ക്കും ,എല്‍ .ഡി എഫ്  നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു

ayyampuzha

രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുന്ന അയ്യമ്പുഴ, മഞ്ഞപ്ര, മൂക്കന്നൂര്‍, തുറവൂര്‍ പഞ്ചായത്തുകളിലെ അരലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക്‌ ആശ്വാസമായി അയ്യമ്പുഴ 110 കെ.വി. സബ്‌സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രൂക്ഷമായ വൈദ്യുതി തടസ്സവും വോള്‍ട്ടേജ്‌ ക്ഷാമവും അഌഭവിച്ചിരുന്ന നാലു പഞ്ചായത്തുകളിലെ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക്‌ അറുതിയാവുകയാണ്‌.

Read More...
troffice

അങ്കമാലി മേഖലയില്‍പ്പെട്ട ആയിരക്കണക്കിന്‌ വരുന്ന വാഹനഉടമകളുടേയും ഡ്രവിംഗ്‌ സ്‌കൂളുകാരുടേയും ചിരകാലമായുള്ള ആവശ്യമായ ജോയിന്റ്‌ ആര്‍. ടി. ഓഫീസ്‌ അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Read More...

അങ്കമാലി മുനിസിപ്പാലിറ്റി  Rs.334,38,00,000/ (മുന്നൂറ്റിമുപ്പത്തി നാല്‌ കോടി മുപ്പത്തി എട്ട്‌ ലക്ഷം രൂപ) തുറവൂര്‍ ഗ്രാമ പഞ്ചായത്ത്‌  Rs3,95,50,000/ (മൂന്ന്‌ കോടി തൊണ്ണൂറ്റിഅഞ്ച്‌ ലക്ഷത്തി അന്‍പതിനായിരം രൂപ) കാലടി ഗ്രാമ പഞ്ചായത്ത്‌  Rs30,70,49,000/ (മുപ്പത്‌ കോടി എഴുപത്‌  ലക്ഷത്തി നാല്‌പത്തിഒമ്പതിനായിരം രൂപ)

Read More...
rto

അങ്കമാലി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നതും ജീര്‍ണ്ണാവസ്ഥയില്‍ ഇരിക്കുന്നതുമായ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യവും യാഥാര്‍ത്ഥ്യമാകുന്നു.

Read More...
kodandu

രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിനേയും വിനോദ സഞ്ചാര കേന്ദ്രമായ കോടനാടിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. 13 കോടി രൂപ നിര്‍മ്മാണച്ചിലവ്‌ വരുന്ന പാലത്തിന്റെ ശിലാസ്ഥാപനം ബഹു. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ശ്രീ. വിജയകുമാര്‍ നിര്‍വ്വഹിക്കുകയുണ്ടായി.

Read More...
civilstaion

കാലടിയുടെ മുഖഛായ മാറ്റുന്ന ഏറ്റവും വലിയ വികസനപദ്ധതിയായ ബസ്‌ ടെര്‍മിനല്‍ മാര്‍ക്കറ്റ്‌ കംഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ യാഥാര്‍ത്ഥ്യമാകുന്നു. ഇപ്പോള്‍ രണ്ടു നിലകളിലായുള്ള ബസ്‌ ടെര്‍മിനല്‍ 20 ബസ്സുകള്‍ക്ക്‌ ഒരേ സമയം പാര്‍ക്ക്‌ ചെയ്യുന്നതിഌം 66 ഷോപ്പ്‌ മുറികളും വരുന്നതാണ്‌.

Read More...
4

അങ്കമാലി ജനതയുടെ ചിരകാല-ാഭിലാഷമായ, അന്തര്‍ദേശീയ നിലവാരത്തില്‍ മുപ്പത്തിനാലുകോടി രൂപ ചിലവിലുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെ. എസ്‌. ആര്‍. ടി. സി യുടെ ആദ്യത്തെ ബഹുനില ബസ്‌സ്റ്റേഷന്‍ കം ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു. ഈ ബഹുനിലമന്ദിരം അങ്കമാലിയുടെ മാത്രമല്ല, കേരളത്തിന്റെയാകെ വികസന ചരിത്രത്തിലെ നാഴികകല്ലാവും.

Read More...

പെരിയാറിന്റെ ഇരു കരകളായ മാറമ്പിള്ളിയേയും  ശ്രീമൂലനഗരത്തേയും ബദ്ധിപ്പിക്കുന്ന ശ്രീമൂലനഗരം പാലത്തിന്റെ ഉദ്‌ഘാടനം ബഹു. പൊതുമരാമത്ത്‌ മന്ത്രി ശ്രീ. എം. വിജയകുമാര്‍ നിര്‍വ്വഹിച്ചു.

Read More...