ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

tuvvur_cr_onlinecertfct

തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം പഞ്ചായത്ത്‌ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ: എം.കെ മുനീര്‍ 04.03.2013-നു നിര്‍വഹിച്ചു.

വസ്തു നികുതി

തുവ്വൂര്ഗ്രാമപഞ്ചായത്ത്-വസ്തു നികുതി പരിഷ്കരണ അറിയിപ്പ് 5/8132/11 തീയ്യതി:22-09-2011 -

 

കേരള സര്ക്കാരിന്റെ 14/01/2011 ലെ 20/2011 ത.സ്വ.ഭ.വ(അ) നമ്പര്ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപ നികുതിയും സര്ചാര്ജ്ജും) ചട്ടങ്ങള്അനുസരിച്ച് തുവ്വൂര്ഗ്രാമപഞ്ചായത്തിലെ ഗാര്ഹിക-ഗാര്ഹികേതര കെട്ടിടങ്ങള്ക്ക് 01-04-2011 തീയ്യതി മുതല്പ്രബല്യത്തില്വരുന്നവസ്തുനികുതിയുടെ അടിസ്ഥാന നിരക്ക്,ഗ്രാമപഞ്ചായത്ത് ഭൂപ്രദേശത്തെ മേഖലകളായി തരം തിരിക്കല്‍, റോഡുകളുടെ തരം തിരിക്കല്ന്നിിവ താഴെ കാണിച്ച പ്രകാരം നിശ്ചയിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി 14-09-2011 ലെ 11-ാം നമ്പര്അജണ്ട പ്രകാരം പ്രകാരം തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആര്ക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്ആയത് 26-10-2011 ന് മുമ്പായി പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം സമര്പ്പിക്കേണ്ടതാണ്. നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്നആക്ഷേപാഭിപ്രായങ്ങള്യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

 

കെട്ടിടങ്ങളുടേയും ഉപവിഭാഗങ്ങളുടേയും വിവരണം ,നിരക്ക് (ഒരു ചതുരശ്ര മീറ്ററിന്)

 

1 പാര്പ്പിട ആവശ്യത്തിനുള്ളവ-4 രൂപ

 

2 വാണിജ്യ ആവശ്യത്തിനുള്ളവ-

  • 100 ചതുരശ്ര മീറ്റര്വരെ തറ വിസ്തീര്ണ്ണമുള്ള ഹോട്ടലുകള്, റസ്റോറന്റുകള്, ഷോപ്പുകള്, ഗോഡൌണുകള്‍ -30 രൂപ
  • 100 ചതുരശ്രമീറ്ററിന് മുകളില്തറ വിസ്തീര്ണ്ണമുള്ള ഹോട്ടലുകള്, റസ്റോറന്റുകള്, ഷോപ്പുകള്ഗോഡൌണുകള്‍- 50 രൂപ
  • 200 ചതുരശ്രമീറ്റര്വരെ വരെ തറ വിസ്തീര്ണ്ണമുള്ള സൂപ്പര്മാര്ക്കറ്റുകള്, ഷോപ്പിംഗ് മാളുകള്‍ -30 രൂപ
  • 200 ചതുരശ്ര മീറ്ററിന് മുകളില്തറ വിസ്തീര്ണ്ണമുള്ള സൂപ്പര്മാര്ക്കറ്റുകള്, ഷോപ്പിംഗ് മാളുകള്‍-70 രൂപ
  • ബാങ്കുകള്‍,പെട്ടിക്കടകള്‍,കമ്പ്യൂട്ടര്സെന്ററുകള്‍,ഫ്യൂവല്സ്റേഷന്‍ -30 രൂപ

 

3ആഫീസ് ഉപയോഗത്തിനുള്ളവ

(വ്യവസായശാലകളോടനുബന്ധിച്ചുള്ള അഫീസ് കെട്ടിടങ്ങള്ഉള്പ്പെടെ)-30 രൂപ

 

4 വിദ്യഭ്യാസ ആവശ്യത്തിനുള്ളവ-4 രൂപ

 

5 ആശുപത്രികള് ‍-4 രൂപ

 

6 അസംബ്ളി കെട്ടിടം , കണ്വെന്ഷന്സെന്റര്, ഓഡിറ്റേറിയം സിനിമാ തിയേറ്റര്, കല്ല്യാണ മണ്ഡപം , ലോഡ്ജ്-40 രൂപ

 

7 വ്യവസായങ്ങള്ക്കാവശ്യമുള്ളവ

  • കൈത്തറി ഷെഡ്,കയര്പിരി ഷെഡ് , കശുവണ്ടി ഫാക്ടറി ഷെഡ് , മത്സ്യ സംസ്കരണ ഷെഡ് , , കോഴി വളര്ത്തല്ഷെഡ് , ലൈവ്സ്റോക്ക് ഷെഡ് ,കരകൌശല നിര്മ്മാണ ഷെഡ് , പട്ടുനൂല്ഷെഡ് , സ്റോറേജ് ഷെഡ് , പീലിംഗ് ഷെഡ് , കൈത്തൊഴില്ഷെഡ് , ഇഷ്ടികച്ചൂള്ള , തടിമില്‍-10 രൂപ
  • ഇതരവ്യവസായങ്ങള്ക്കാവശ്യമുള്ളവ-40 രൂപ

 

8റിസോര്ട്ടുകള്‍ -90 രൂപ

 

9അമ്യൂസ്മെന്റ് പാര്ക്ക് -40 രൂപ

 

10മൊബൈല്ചെലഫോണ്ടവര്‍ -500 രൂപ

 

6-ാം ചട്ടത്തിന്റെ ആവശ്യത്തിലേക്കായി പ്രസ്തുത ചട്ടത്തിന്കീഴിലുള്ള 1-ാം പട്ടികയില്പറയുന്നമാനദണ്ഡങ്ങള്ക്കനുസരിച്ച് തുവ്വൂര്ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശം പ്രഥമമേഖല,ദ്വിതീയ മേഖല,ത്രിതീയ മേഖല എന്ന്ിങ്ങനെ മൂന്ന്് മേഖലകളായി താഴെ പറയും പ്രകാരം തരം തിരിച്ചിരിക്കുന്നു

 

പ്രഥമമേഖല

പഞ്ചായത്തില്ഏറ്റവും കൂടുതല്വികസന സൌകര്യങ്ങളുള്ള പ്രദേശങ്ങളായ താഴെ പറയുന്ന റോഡിനിരുവശവും നൂറ് മീറ്റര്പരിധിക്കുള്ളില്വരുന്നസര്വ്വേ നമ്പറില്ഉള്പ്പെട്ട പ്രദേശം
1. പേരുമ്പിലാവ്-നിലമ്പൂര്
സ്റേറ്റ് ഹൈവേ    2. തുവ്വൂര്പുറ്റമണ്ണ റോഡ്

3. ടിപ്പുസുല്ത്താന്റോഡ്  4. മാമ്പുഴ ഐലാശ്ശേരി റോഡ്

5. തുവ്വൂര്അരിമണല്റോഡ്  6. ഐലാശ്ശേരി അത്താണി നീലാഞ്ചേരി റോഡ്

7. നരിയക്കംപൊയില്നീലാഞ്ചേരി ബാലന്പടി റോഡ്   8. സിനിമാഹാള്ഏപ്പിക്കാട് റോഡ്

9. കമാനം വഴിക്കടവത്ത് റോഡ്        10. കുട്ടത്തി നീലാഞ്ചേരി റോഡ്

11. തുവ്വൂര്മാതോത്ത് റോഡ്   12. തുവ്വൂര്റെയില്വെസ്റേഷന്റോഡ്

13. വെള്ളോട്ട്പാറ വിലങ്ങംപൊയില്റോഡ്  14. ആമപൊയില്വാഴക്കിളി പരേരി റോഡ്

ദ്വിതീയമേഖല

തുവ്വൂര്ഗ്രാമപഞ്ചായത്തില്നിലവിലുള്ള അവസ്ഥയില്ബാക്കിയുള്ള പ്രദേശങ്ങളില്താരതമ്യേന എല്ലായിടത്തും ഒരേ രീതിയില്വികസനമുള്ളത് കാരണം ബാക്കി പ്രദേശങ്ങള്ദ്വിതീയമേഖലകളില്ഉള്പ്പെടുത്തിയിരിക്കുന്ന്ു.

ത്രിതീയമേഖല

തുവ്വൂര്ഗ്രാമപഞ്ചായത്തിലെ പൂര്ണ്ണമായും ഗതാഗതയോഗ്യമല്ലാത്ത 3 മീറ്ററില്കുറവ് വീതിയുള്ള റോഡിനിരുവശവും ചേര്‍ന്ന്് നില്ക്കുന്നസര്വ്വേ നമ്പറില്ഉള്പ്പെട്ട പ്രദേശം

സേവന ഉപനികുതി നിരക്കുകള്

പഞ്ചായത്ത് രാജ് ആക്ടിലെ 207-ാം വകുപ്പ് (1) ഉപവകുപ്പ് പ്രകാരം താഴെ പറയുന്നസേവനങ്ങള്ക്ക് താഴെ പറയുന്നനിരക്കില്സേവന ഉപ നികുതി ചുമത്തുന്ന്താണ്

 

എ) ജലവിതരണം  (തെരുവ് ടാപ്പുകള്ഉള്പ്പെടെയുള്ള കെട്ടിടത്തിന്റെ വസ്തു ജലവിതരണ സംവിധാനങ്ങളുടെ ചെലവുകള്ക്ക്) -നികുതിയുടെ 3%

 

ബി) തെരുവ് വിളക്കുകള്(സ്ഥാപിക്കുന്ന്തിനും കെട്ടിടത്തിന്റെ വസ്തുസംരക്ഷിക്കുന്ന്തിനുമുള്ള ചെലവുകള്ക്ക്) -നികുതിയുടെ 2%.

തുവ്വൂര് ഗ്രാമപഞ്ചായത്ത് ഓഫീസ് തുവ്വൂര്‍.പി. , പിന്‍:679327 മലപ്പുറം ജില്ല E-mail:tvrpanchayat@gmail.com

 

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍