Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2014  

 
Monday, 10 March 2014 14.46 PM IST
 MORE
Go!

 


 
H��� �dQ� �Jjq�  


രാമൻ നമ്പിയത്ത് അന്തരിച്ചു
Posted on: Thursday, 27 February 2014

ഒറ്റപ്പാലം: മുൻകാല സിനിമാ നിർമ്മാതാവും എഴുത്തുകാരനും നടനുമായ രാമൻ നമ്പിയത്ത് (90) അന്തരിച്ചു. ഒറ്റപ്പാലം പത്തംകുളത്തെ നമ്പിയത്ത് വീട്ടിലായിരുന്നു അന്ത്യം. ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി 1961-ൽ നിർമ്മിച്ച കാൽപ്പാടുകൾ ആണ് രാമൻ നമ്പിയത്ത് നിർമ്മിച്ച സിനിമ. യേശുദാസ് ആദ്യമായി പിന്നണി ഗായകനായി രംഗത്ത് വന്നത് ഈ ചിത്രത്തിലൂടെയാണ്. ശ്രീനാരായണഗുരു രചിച്ച `ജാതിഭേദം മതദ്വേഷം.. എന്ന ഗാനമാണ് യേശുദാസ് ആലപിച്ചത്. പിന്നീട് സിനിമ നിർമ്മിച്ചില്ലെങ്കിലും നിണമണിഞ്ഞ കാൽപ്പാടുകൾ, കാപാലിക, നിറമാല തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു.  `കാൽപ്പാടുകൾ മുറിപ്പാടുകൾ' എന്ന പേരിൽ ആത്മകഥയും രചിച്ചിട്ടുണ്ട്. അനങ്ങനാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്നു.
പരേതയായ പത്മാവതിയമ്മയാണ് ഭാര്യ. മക്കൾ: ബിന്ദു, ബീന (ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), രഞ്ജിത്ത്  (സി.പി.എം. അമ്പലപ്പാറ ലോക്കൽ കമ്മിറ്റി അംഗം).  മരുമക്കൾ: സാമിക്കുട്ടി, രാജൻ, റീന.
തൃശൂർ കണ്ടശാംകടവ് സ്വദേശിയായ നമ്പിയത്ത് 1968ലാണ് ഒറ്റപ്പാലത്ത് എത്തിയത്. സിലോണിൽ മെട്രിക്കുലേഷനും മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റും പൂർത്തിയാക്കി. വലിയ ഗാന്ധിഭക്തനായിരുന്ന നമ്പിയത്ത് പൊതുരംഗത്തും സജീവമായിരുന്നു.


Rating: 0.0/5 (0 votes cast)

Cl��T �J�T���� Ag��d�i�w �JjqJ�h�a�i��TY�. �o�n�v �c�lt�� lr� Ot�i�v d��T����lt Am�k�h� Aog��h� �YעڡjX�QcJ�h� AdJ�t��Jj�h� c�ihl�j�کh� Bi Ag��d�i�w �d�ͮ �O़Y� ��oft c�ih�dJ�j� m�ȡtph�X�.

 

J�T�Yv l�t�Jw   h�Jq��k�� TOP

വലത്ത് മാറി ആർ.എസ്.പി

എൽ.ഡി.എഫ് യോഗം ഇന്ന് ;നിലപാട് കടുപ്പിച്ച് ജനതാദളും

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന്

ലയനതീരുമാനം ഉടൻ: ആർ.എസ്.പി-ബി

ആന്റണി മത്സരിക്കില്ല

ആർ.എസ്.പിയോട് കാട്ടിയത് അനീതി: പി.വിശ്വംഭരൻ

പിരിവ് പേടിയിൽ വ്യവസായികൾ, പലരും മൊബൈൽ നന്പരുകൾ മാറ്റി

ഗ്യാസിന് ഇനി അധികതുക നൽകേണ്ട, പക്ഷേ വീണ്ടും ബുക്ക് ചെയ്യേണ്ടിവരും

ശാന്തമ്മയുടെ മക്കൾ നന്ദിയുള്ളവരാണ്...

കൊല്ലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് പോസ്റ്ററുകൾ

ഷാനവാസിനെതിരെ രാഹുലിന് ബിഷപ്പിന്റെ കത്ത്

ശിവഗിരി: ഒഴിവ് നികത്തണമെന്ന് ഹർജി

'ഇലക്‌ഷൻ വാർഡി'ലെ ഇന്നസെന്റ്, നൂർദ്ദീനും

കരട് വിജ്ഞാപനം: മാണിഗ്രൂപ്പിൽ ഭിന്നത രൂക്ഷം

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക 13 ന്

മയപ്പെട്ടത് സഭയുടെ ഇടപെടലിൽ

ഏറെ സഹിച്ചു, ഇനി വയ്യ: എ. എ. അസീസ്

പ്രേമചന്ദ്രനും ബേബിയും ഫേസ് ബുക്കിൽ മത്സരം തുടങ്ങി

മുന്നണി വിടേണ്ടത് അനിവാര്യത: പ്രേമചന്ദ്രൻ

സി.പി.ഐ സ്ഥാനാർത്ഥികൾ ഇന്ന്

എൽ.ഡി.എഫുമായി സഹകരിക്കും: ഗൗരിഅമ്മ

പാർട്ടിക്കു വഴങ്ങുന്നു: എൻ.പീതാംബരക്കുറുപ്പ്

വാർത്ത അസംബന്ധം: വി.എസ്

തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സിനിമയില്ല

കെ.പി.സി.സി നിർവാഹക സമിതി ഇന്ന്

ബാങ്ക് ഓഫീസേഴ്സ് സമ്മേളനം

ആർ.എസ്.പി മുന്നണി വിട്ടത് ദൗർഭാഗ്യകരം : വി.എസ്

സരിതയെ മുൻനിറുത്തി ചിലർ വേട്ടയാടുന്നു: അബ്ദുള്ളക്കുട്ടി

ജീവൻരക്ഷാ ചികിത്സ:ആശുപത്രികളിൽ കോഡ് ബ്ളൂ സംവിധാനം

സുരക്ഷയ്‌ക്ക് 45 കമ്പനി കേന്ദ്രസേനയെ അയയ്‌ക്കണമെന്ന് കേരളം

അനധികൃത മദ്യക്കടത്തിന്റെ ഹാങ് ഓവറിൽ ബിവറേജസ്

വൈദ്യുതി കണക്‌ഷന് ഈടാക്കാവുന്ന ചെലവ് പുതുക്കി

കേസുകൾ കുന്നുകൂടുന്നതിന് ഉത്തരവാദി സർക്കാർ: ജസ്റ്റിസ് സിരിജഗൻ

കാറിൽ കടത്തിയ 265 ലിറ്റർ സ്‌പിരിറ്റ് പിടിച്ചെടുത്തു, രണ്ട് പേർ‌ അറസ്റ്റിൽ

സ്ത്രീകൾക്ക് നിർഭയരായി ജീവിക്കാനാകണം:മോഡി

ഓപ്പൺ സ്‌കൂൾ സർക്കു​ലർ പിൻവ​ലി​ക്കണം: കെ.​എ​സ്.​ടി.എ

മുഖ്യമന്ത്രിയുടെ എസ്കോർട്ടിന് പുതിയ കാർ ചോദിച്ചപ്പോൾ പഴയത് കിട്ടി

കൊടിമൂട്ടിൽ ക്ഷേത്രോത്സവത്തിന് ഗജമേളയോടെ സമാപനം

കേര​ള​ ക​ലാ​കേന്ദ്രം ശ്രീരത്‌ന പുരസ്‌കാരങ്ങൾ സമ്മാനിച്ചു

മോഡിയെ ഇന്ത്യയെ ഹൈന്ദവ പാക്കിസ്ഥാനാക്കും:സി.പി. ജോൺ

ടാങ്കർലോറി സമരം:മന്ത്രിതല ചർച്ച ഇന്ന്

അനുനയത്തിന് വഴങ്ങാതെ ആർ.എസ്.പി, കേന്ദ്രനേതൃത്വത്തിന് പങ്കില്ലെന്ന് ചന്ദ്രചൂഡൻ

അഹമ്മദിന് വിനയായത് പൊന്നാനിയിലെ കോൺഗ്രസ് വിമതൻ

അഹമ്മദിന്റെ സ്ഥാനാർത്ഥിത്വം: അന്തിമതീരുമാനം തങ്ങൾക്ക് വിടും

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സ്‌പിരിറ്റൊഴുക്കുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കിലോ സ്വർണം പിടിച്ചു

പി.കെ. ശ്രീമതിയുടെ സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം

ആർ.എസ്.പിയെ തിരിച്ചു കൊണ്ടുവരണം:സി.പി.ഐ

എസ്.എസ്.ഹരിഹരയ്യർ അന്തരിച്ചു

പിരിക്കാൻ നോക്കിയാലുണ്ടല്ലോ.. ചത്തുകളയും ഞങ്ങൾ!

ഒന്നിച്ച് പിറന്ന നാൽവർ സംഘം ഇന്ന് പരീക്ഷാഹാളിലേക്ക്

സ്ഥാനാർത്ഥി നിർണയം: പാളിച്ച പറ്റിയെന്ന് വിമർശനം


 H��� �dQ� �Jjq�     h�Jq��k�� TOP

 
 
 

രാജയും ദയാനിധി മാരനും ഡി.എം.കെ സ്ഥാനാർത്ഥി പട്ടികയിൽ

കുഞ്ഞാലിക്കുട്ടി ഇടപെട്ടു,​ മലപ്പുറത്ത് അഹമ്മദ് തന്നെ മത്സരിക്കും

റൊണാൾഡോ ഏറ്റവും ധനികനായ ഫുട്ബോളർ

അഭിമുഖത്തിലെ ചില ഭാഗങ്ങൾക്ക് ഊന്നൽ കൊടുക്കണമെന്ന് കേജ്‌രിവാൾ ആവശ്യപ്പെടുന്ന വീഡിയോ പുറത്ത്

വിഴിഞ്ഞം: താല്പര്യപത്രവുമായി അഞ്ചു കന്പനികൾ

എം.പി,​ എം.എൽ.എ കേസുകൾ: വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ഓഫീസിൽ അശ്ളീല ചിത്രം കണ്ടതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വില്ലേജ്മാൻ തൂങ്ങിമരിച്ച നിലയിൽ

കേരളകോൺഗ്രസിന് ഇടതിലേക്ക് വീണ്ടും ക്ഷണം,​ പവർ ബ്രോക്കറായി ബിഷപ്പ്

ഭർത്താവിനെ മുറിക്കുള്ളിൽ പൂട്ടി നവവധു കാമുകനൊപ്പം മുങ്ങി

കണിയാപുരത്ത് റയിൽവെ പാളത്തിൽ വിള്ളൽ

മന്ത്രി മന്ദിരത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ തകർത്ത് ബാഗ് മോഷ്‌ടിച്ചു

പാറമടയിലെ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മ മരിച്ചു

നെടുമ്പാശേരിയിൽ അര കിലോ സ്വർണം പിടിച്ചു

മലേഷ്യൻ വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയില്ലെന്ന് അന്വേഷകർ

അഫ്ഗാൻ വൈസ് പ്രസിഡന്റ് ക്വാസിം ഫഹിം അന്തരിച്ചു

ബാംഗ്ളൂരിൽ മലയാളി വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ

ആർ.എസ്.പിയെ യു.ഡി.എഫിൽ ഉൾപ്പെടുത്താൻ തീരുമാനം

അമൃതാനന്ദമയിക്ക് ആർ. എസ്. എസ് പിന്തുണ

സി.പി.ഐ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായി

സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജനതാദൾ(എസ്)​

വലത്ത് മാറി ആർ.എസ്.പി

എൽ.ഡി.എഫ് യോഗം ഇന്ന് ;നിലപാട് കടുപ്പിച്ച് ജനതാദളും

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന്

ലയനതീരുമാനം ഉടൻ: ആർ.എസ്.പി-ബി

ആന്റണി മത്സരിക്കില്ല

ആർ.എസ്.പിയോട് കാട്ടിയത് അനീതി: പി.വിശ്വംഭരൻ

പിരിവ് പേടിയിൽ വ്യവസായികൾ, പലരും മൊബൈൽ നന്പരുകൾ മാറ്റി

ഗ്യാസിന് ഇനി അധികതുക നൽകേണ്ട, പക്ഷേ വീണ്ടും ബുക്ക് ചെയ്യേണ്ടിവരും

ശാന്തമ്മയുടെ മക്കൾ നന്ദിയുള്ളവരാണ്...

കൊല്ലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് പോസ്റ്ററുകൾ

ഷാനവാസിനെതിരെ രാഹുലിന് ബിഷപ്പിന്റെ കത്ത്

ശിവഗിരി: ഒഴിവ് നികത്തണമെന്ന് ഹർജി

'ഇലക്‌ഷൻ വാർഡി'ലെ ഇന്നസെന്റ്, നൂർദ്ദീനും

കരട് വിജ്ഞാപനം: മാണിഗ്രൂപ്പിൽ ഭിന്നത രൂക്ഷം

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക 13 ന്

മയപ്പെട്ടത് സഭയുടെ ഇടപെടലിൽ

ഏറെ സഹിച്ചു, ഇനി വയ്യ: എ. എ. അസീസ്

പ്രേമചന്ദ്രനും ബേബിയും ഫേസ് ബുക്കിൽ മത്സരം തുടങ്ങി

മുന്നണി വിടേണ്ടത് അനിവാര്യത: പ്രേമചന്ദ്രൻ

സി.പി.ഐ സ്ഥാനാർത്ഥികൾ ഇന്ന്

മംഗൾയാന് ചൊവ്വയിലെത്താൻ ഇനി 200 ദിനം

കാണാതായ വിമാനം കണ്ടെത്താൻ വിവിധ രാജ്യങ്ങൾ ചേർന്ന് തെരച്ചിൽ

അമൃതാനന്ദമയിക്ക് ആർ. എസ്. എസ് പിന്തുണ

ഇന്ത്യക്കാർക്ക് നമ്പരിട്ട നിലകേനിക്ക് ഇലക്‌ഷൻ ബമ്പർ

പൊടിക്കുന്നത്10,000 കോടിയിലേറെ, നൽകുന്നത് കള്ളപ്പണക്കാർ

ദളിത് മായാജാലം

കളരിയിൽ വി.ഐ.പി;നിരീക്ഷകരാകാൻ തള്ളിക്കയറ്റം

സി.പി.ഐ 60 സീറ്റിൽ

സംഭാവനയ്‌ക്കും പ്രചരണത്തിനും ആം ആദ്‌മിയുടെ പുതിയ വെബ്സൈറ്റ്

കസ്തൂരിരംഗൻ:ഇല.കമ്മിഷന്റെ നിർണായക യോഗം ഇന്ന്

എം.എൻ.എസ് ഏഴു സീറ്റിൽ​: മോഡിക്ക് പിന്തുണയുമായി രാജ് താക്കറെ

അന്തർവാഹിനി അറ്റകുറ്റപ്പണിക്കിടെ അപകടം: കപ്പൽശാല തൊഴിലാളി മരിച്ചു

പാർലമെന്റിലെ വനിതകൾ: ഇന്ത്യ 111-ാം സ്ഥാനത്ത്

കൽക്കരിപ്പാടം കുംഭകോണം: റിപ്പോർട്ട് ഇന്ന് നൽകും

മായാജാലം കാട്ടാൻ ജയ, മായ, മമത

ഓപ്പറേഷൻ കമലയുമായി യെദിയൂരപ്പ വീണ്ടും

എന്നും ചിരിക്കുന്ന ദേശീയ യാദവൻ

തിരുവനന്തപുരത്ത് രാജഗോപാൽ കാസർകോഡ് കെ.സുരേന്ദ്രൻ

കോൺഗ്രസിന്റെ ആദ്യ ലിസ്റ്റിൽ സോണിയ, രാഹുൽ, നിലേകനി

കേജരിവാളിനൊപ്പം അത്താഴത്തിന് 20000 രൂപ

ദ.കൊറിയയ്ക്ക് ബോധിവൃക്ഷത്തൈ സമ്മാനം

മലേഷ്യൻ വിമാനം ചൈനാ കടലിൽ തകർന്ന് 239 പേർ മരിച്ചു

ഇൻഡിഗോ വിമാനത്തിൽ തീ,ആളപായമില്ല

സന ഖാൻ വാഹനാപകടത്തിൽ മരിച്ചു

അല്പവസ്ത്രമെങ്കിൽ അല്പം അശ്ലീലമാവാമെന്ന് മാസച്യുസെറ്റ്സ് കോടതി

ചികിത്സ ഫലപ്രദം : ഒരു കുട്ടി കൂടി എച്ച്.ഐ.വി മോചിതയെന്ന് ഡോക്ടർമാർ

ക്രിമിയ റഷ്യയിൽ ചേരുന്നു, 16ന് ഹിതപരിശോധന

ബ്രേക്കിംഗ് ന്യൂസ്: 'ഞാൻ രാജിവയ്ക്കുന്നു'​​​​ - വാർത്താ അവതാരക ടെലിവിഷനിൽ

ഇനി സോഡയടിക്കും പോലെ വൈനും റെഡി

ഖത്തറിലെ അംബാസഡർമാരെ തിരിച്ചു വിളിക്കുന്നു

കൃത്രിമ ഹൃദയം നീട്ടി നൽകിയത് 75 നാളുകൾ

മൂന്നു മക്കളെ കൊടുംഭീകരൻ ഹഫീസ് സയിദിന് ദാനം നൽകി

റഷ്യ സൈനികാഭ്യാസം നിറുത്തി,​ ഉക്രെയിനിൽ മുന്നറിയിപ്പ് വെടി

ഒബാമയുടെ ട്വിറ്റർ റെക്കാർഡ് തകർത്ത് ഓസ്‌കാർ 'സെൽഫി'

ഉക്രെയ്ൻ: റഷ്യക്കെതിരെ ഉപരോധഭീഷണി

മെത്തനോളിന് പുതിയ വിദ്യ

പഞ്ചസാര ബാറ്ററി

വഴങ്ങാതെ റഷ്യ: യുദ്ധഭീതിയിൽ ഉക്രെയിൻ

ഖത്തർ സ്ഫോടനം: മരണമടഞ്ഞവരിൽ അഞ്ച് ഇന്ത്യക്കാർ

പിഗ്‌മി ഹിപ്പോയ്ക്ക് കുഞ്ഞുപിറന്നു, ഭാരം 4.5 കിലോ
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy