NEWS TICKER   |   FONT PROBLEM   |   FEEDBACK
CHANDRIKA
GULF   |   PERIODICALS   |   E-PAPER
 • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ   • യു.പിയില്‍ പ്രിയങ്കാഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം • അലിഗഡ് സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ ഇടപെടലില്‍ രാഷ്ട്രപതിക്ക് അതൃപ്തി • കനയ്യകുമാറിനെതിരെ വധഭീഷണി: കൊലപ്പെടുത്തിയാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം • ഗോഡ്‌സെ എക്കാലവും ഞങ്ങളുടെ ഹീറോ: ഹിന്ദു മഹാസഭ  
കാസര്‍കോട്: വെള്ളിക്കോത്ത് സ്വദേശി പ്രീത് നമ്പ്യാരുടെ പുസ്തക പ്രകാശനം സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിന് ലഭിച്ചത് പുതിയ വെളിച്ചം. പുസ്തക പ്രകാശനത്തിന് വൃദ്ധമന്ദിരത്തിലെത്തിയ ജില്ലാ കലക്ടറാണ് വൃദ്ധ മന്ദിരത്തിന് എല്ലാസമയത്തും വെളിച്ചം നല്‍കുന്നതിന് ജനറേറ്റര്‍ നല്‍കുവാനും, മറ്റു അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളും ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കിയത്.

ഏതാനും നാളുകളായി കുടിവെളള ക്ഷാമം നേരിടുകയാണെന്ന് അന്തേവാസികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അതിന് സംവിധാനം കണ്ടെത്തിയ കലക്ടര്‍ ഇതിന് ഉടനെ ഒരു സ്ഥിര പരിഹാരം കാണുമെന്ന് അന്തേവാസികള്‍ക്ക് ഉറപ്പ് നല്‍കി.

അന്തേവാസികള്‍ കിടക്കുന്ന ബെഡ് ഷീറ്റുകള്‍ മാറ്റി പുതിയത് നല്‍കുവാനും, വൃത്തിഹീനമായ മുറികള്‍ ശുചീകരിക്കുന്നതിനും കലക്ടര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രീത് നമ്പ്യാര്‍ രചിച്ച് ദ പോയട്രി സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ദ വോയേജ് ടു എറ്റേര്‍ണിറ്റി എന്ന പുസ്തകത്തിന്റെ പ്രകാശനം കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ വൃദ്ധമന്ദിരത്തിലെ മുതിര്‍ന്ന അന്തേവാസി പൂവമ്മയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി അദ്ധ്യക്ഷത വഹിച്ചു. പ്രീത് നമ്പ്യാര്‍, വിജേഷ് ബാബു, മെട്രേണ്‍ ആസിയ എന്നിവര്‍ സംസാരിച്ചു.