Flash News :
മോഡി തന്നെ വന്നാല്‍ മതി.... അടുത്ത തവണയും മോഡി തന്നെ പ്രധാനമന്ത്രിയായാല്‍ മതിയെന്ന് സര്‍വേ; 70 ശതമാനം പേരുടെ പിന്തുണ ഇനിയെങ്കിലും തെറ്റ് ഏറ്റുപറയൂ: വിഎസിനോട് ഉമ്മന്‍ ചാണ്ടി മുംബൈയില്‍ കെടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു മമ്മൂട്ടിയും ഭാര്യയും സ്വന്തം പേരിലുള്ള വയല്‍ അനധികൃതമായി നികത്തി ട്വിസ്റ്റുമായി എത്തും... ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച അങ്കമാലി സ്വദേശിനി മത്സരത്തിന്
  • മോഡി തന്നെ വന്നാല്‍ മതി.... അടുത്ത തവണയും മോഡി തന്നെ പ്രധാനമന്ത്രിയായാല്‍ മതിയെന്ന് സര്‍വേ; 70 ശതമാനം പേരുടെ പിന്തുണ

    അടുത്ത തവണയും നരേന്ദ്ര മോഡി തന്നെ പ്രധാനമന്ത്രിയാകണമെന്ന് സിഎംഎസ് റിസര്‍ച്ച് ഹൗസ് നടത്തിയ സര്‍വേയില്‍ 70% പേര്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയെന്ന നിലയിലുള്ള മോഡിയുടെ പ്രകടനത്തില്‍ 62% പേര്‍ സന്തുഷ്ടി രേഖപ്പെടുത്തിയപ്പോള്‍ മോഡിയുടെ കീഴില്‍ ഇന്ത്യയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 50% പേര്‍ അഭിപ്രായപ്പെട്ടു. സ്ഥിതിഗതി കൂടുതല്‍ വഷളായതായി 15% കരുതുന്നു. പാവപ്പെട്ടവര്‍ക്കു സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രയോജനപ്പെടുന്നില്ലെന്നാണ് 43% കരുതുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം തിരിച്ചെത്തിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍വേയില്‍ ജനാഭിപ്രായമുയര്‍ന്നു. അതേസമയം,...

  • പൊന്‍മുടിയില്‍ വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്, അപകടം നടന്നത് പൊന്‍മുടി ആദ്യവളവില്‍

    പൊന്‍മുടിക്ക് സമീപം വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരം. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ 5 പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നളിനി (66) കൊല്ലം, ഗൗരികൃഷ്ണ (15) മുണ്ടയ്ക്കല്‍, ദീപക് (27) ശ്രീകാര്യം, ഹര്‍ഷിദ് ചന്ദ് (4) വെമ്പായം, ഗൗതം (10) മുണ്ടയ്ക്കല്‍ എന്നിവരെയാണ് മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. മറ്റുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ല. 16 പേരെ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വരുമെന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും 5 പേരേയാണ് ഇതുവരെ കൊണ്ടു വന്നത്. പൊന്‍മുടിയില്‍ പോയി തിരിച്ചു വരുന്ന വഴി അവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ആദ്യ വളവില്‍ വച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ടെമ്പോയില്‍ 16 പേരുണ്ടായിരുന്നു. നിസാര പരിക്കുള്ളവര്‍ സമീപത്തെ...

  • സിപിഐഎമ്മിന് ബി.ജെ.പിയുമായി രഹസ്യധാരണയെന്ന് വി.എം.സുധീരന്‍

    സിപിഐഎം ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് ആണ് ഇതിന്റെ ഇടനിലക്കാരനെന്നും സുധീരന്‍ ആരോപിച്ചു. ബിജെപിയും അവരുടെ പൂര്‍വ സംഘടനയായ ഭാരതീയ ജനസംഘവുമായി നേരത്തെ തന്നെ സിപിഐഎമ്മിന് ബന്ധമുണ്ട്. ആ ബന്ധം കൃത്യമായി സ്വന്തം അണികളോട് പോലും വിശദീകരിക്കാനാവാത്ത അവസ്ഥയിലാണ് ഇപ്പോള്‍ വന്നു നില്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. കേരളം ചോരക്കളമാക്കാനുളള ശ്രമമാണ് സിപിഐഎമ്മും ബിജെപിയും നടത്തികൊണ്ടിരിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു. ആലപ്പുഴയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സിപിഐഎം ധാരണയിലെത്തിയിട്ടുണ്ട്. ഇത് മറച്ചുവെച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സഖ്യമുണ്ടെന്ന് കള്ള പ്രചാരണം നടത്തുകയാണ്. ഇത് സിപിഐഎമ്മിന്റെ ഗീബല്‍സിയന്‍ തന്ത്രമാണ്. സിപിഐഎം ഇപ്പോള്‍...

  • കേരളം യുഡിഎഫിന് അനുകൂലമെന്ന് ഉമ്മന്‍ചാണ്ടി

    വികസനവും കരുതലും എന്ന മുദ്രാവാക്യം കേരളജനത ഏറ്റെടുത്തതായും കേരളം യു ഡി എഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ 14 ജില്ലകളിലും രണ്ടാംഘട്ട പര്യടനത്തിന് ഇറങ്ങിയ തനിക്ക് ഇത് നേരിട്ട് ജനങ്ങളില്‍ നിന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. യു ഡി എഫ് ഭരണ തുടര്‍ച്ച സുനിശ്ചിതമാണ്. കൊല്ലം ജില്ലയുടെ വികസനത്തിന് വന്‍ പദ്ധതികളാണ് തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയത്. കൊല്ലം തുറമുഖം, കൊല്ലം ബൈപാസ്, ഇ എസ് ഐ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ കേസിന് പോയ ജനപ്രതിനിധിയെ ഇനിയും ജയിപ്പിക്കണമോയെന്ന് ചാത്തന്നൂര്‍ ജനത ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ രാജശേഖരന്‍ നായര്‍ അദ്ധയക്ഷത വഹിച്ചു,സ്ഥാനാര്‍ത്ഥി. ഡോ. ശൂരനാട് രാജശേഖരന്‍,...

  • ചേട്ടനും ചേച്ചിയും പഠിപ്പിസ്റ്റുകളായത് സുരാജിന് വിനയായി

    സുരാജ് വെഞ്ഞാറമൂടിന്റെ ചേട്ടനും ചേച്ചിയും പഠിക്കാന്‍ മിടുക്കരായിരുന്നു. പക്ഷെ, അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത് പാവം സുരാജും സുരാജ് ഓരോ ക്ലാസില്‍ കയറുമ്പോഴും ടീച്ചേഴ്‌സ് പിടിച്ച് ഒന്നാമത്തെ ബെഞ്ചിലിരുത്തും. കാരണം മുത്തവര് നല്ല പോലെ പഠിക്കുമല്ലോ, അനിയനും അതിന്റെ ഗുണം കാണിക്കുമല്ലോ. പക്ഷെ , കുറേ ദിവസം കഴുയുമ്പോ സുരാജിന്റെ തനികൊണം അവര്‍ക്ക് മനസിലാകും. അതോടെ അവര് പിന്‍ബച്ചിലേക്ക് മാറ്റും.  ഒരിക്കല്‍ ഹിന്ദി പരീക്ഷയ്ക്ക് മൊട്ട കിട്ടിയപ്പോള്‍ വസന്ത ടീച്ചര്‍ പറഞ്ഞു നീയോക്കെ എന്തിനാ പഠിക്കാന്‍ വരുന്നത്, വല്ല സിനിമേലും അഭിനയിക്കാന്‍ പൊയ്ക്കൂടേന്ന്. അത് ജീവിതത്തില്‍ സംഭവിച്ചു. കുട്ടിക്കാലത്ത് സുരാജിനെ പട്ടിക്കുഞ്ഞുങ്ങളെ വല്യ ഇഷ്ടമായിരുന്നു. എവിടെ പട്ടി പെറ്റാലും ചെന്ന് പൊട്ടിയെടുക്കും. ഒരിക്കല്‍ സ്‌കൂളിനടുത്ത വീട്ടിലെ പട്ടി...

കേരളം

  • നിറപറ ഉല്‍പ്പനങ്ങള്‍ വിഷമയമോ? ഈസി പാലപ്പത്തില്‍ പ്ലാസ്റ്റിക്; വീട്ടമ്മയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റ് വൈറല്‍

    കറിപൗഡറില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ഫുഡ്‌സേഫ്റ്റി വിഭാഗം നിരോധനമേര്‍പ്പെടുത്തിയ നിറപറ വീണ്ടും വിവാദത്തില്‍. നിറപറ ഈസി പാലപ്പത്തില്‍ പ്ലാസ്റ്റിക്ക് പേപ്പറുകള്‍ കണ്ടെത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്നലെ രാവിലെ കൊച്ചിയിലെ സുനുജ മേനാന്‍ എന്ന വീട്ടമ്മയാണ് ഇക്കാര്യം ഫേയ്‌സ് ബുക്കിലൂടെ പുറത്ത് വിട്ടത്. രാവിലെ...

  • യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

    അവിവാഹിതയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അലയമണ്‍ തീയേറ്ററിനു സമീപം താമസിക്കുന്ന വിനീത നായര്‍ (26)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ബംഗളുരുവില്‍ മൂന്നുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ...

  • ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിനു തീപിടിച്ചു

    ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു. ഹൗസ്‌ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആളപായമില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Like ചെയ്യുക ...

  • More »

    രസക്കാഴ്‌ചകള്‍

  • ദരിദ്രയായി ജീവിച്ചു മരിച്ചു, 70 കാരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് രണ്ടു കോടി

    ഇടുങ്ങിയ വാടകമുറിയില്‍ താമസിച്ച് അയല്‍വാസികളുടെ ശ്രുശ്രൂഷയില്‍ കഴിഞ്ഞ എഴുപതുകാരിയുടെ മരണശേഷം വീട്ടില്‍ നിന്ന് കണ്ടെത്തിയത് രണ്ടു കോടിയോളം രൂപയുടെ നിക്ഷേപ രേഖകള്‍. പലയിടത്തു നിന്നായി പണം ശേഖരിച്ചാണ് വയോധികയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിവിധ ബാങ്കുകളിലായി പണം നിക്ഷേപിച്ചതിന്റെ രേഖകള്‍...

  • എച്ച് ഐ വി ബാധിതനെ പോലീസ് സ്‌നേഹത്തോടെ ചികിത്സിച്ചു രക്ഷപ്പെടുത്തി; പ്രത്യൂപകാരമായി ചെയ്ത കുറ്റങ്ങള്‍ പ്രതി എണ്ണി..എണ്ണി പറഞ്ഞു

    സിമ്പതിയും സ്‌നേഹവും നല്‍കി വേണമെങ്കില്‍ കേസുകള്‍ തെളിയിക്കാമെന്ന് ബാംഗ്ലൂര്‍ പോലീസ് തെളിയിച്ചു. എച്ച് ഐ വി ബാധിതനായ തിരിച്ചിറപ്പള്ളി സ്വദേശിയെ ബാനസവാടി പോലീസ് സ്‌നേഹത്തോടെ ചികിത്സിച്ചു വരുതിയിലാക്കി തെളിയിച്ചതു 100ല്‍ അതികം കേസുകള്‍. കണ്ടെത്തിയതു 10 കിലോയില്‍ അതികം സ്വര്‍ണ്ണം. ചെറുപ്പത്തിലെ മോഷണം ശീലമാക്കിയ പ്രതി കര്‍ണ്ണാടക,...

  • ലൈംഗിക ബന്ധത്തിനിടെ യുവാവ് കാമുകിയെ കൊന്നു; തീര്‍ന്നില്ല പക...

    മനസാക്ഷിയെ ഞെട്ടിച്ച് യുവാവ്‌. ലൈംഗിക ബന്ധത്തിനിടെ കാമുകിയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹവുമായും ലൈംഗികമായി ബന്ധപ്പെട്ടു. യു.എസിലെ ഫ്‌ളോറിഡയിലാണ് സംഭവം. തിമോത്തി ഫ്രെഡറിക് ജോണ്‍സണ്‍ എന്ന യുവാവാണ് കൊലപാതകം നടത്തിയത്. ജൂഡിത് തെരിയാനോസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ലൈംഗിക ബന്ധത്തിനിടെ ജൂഡിത്തിനെ കൊലപ്പെടുത്തുകയും മൃതദേഹവുമായി വീണ്ടും...

  • More »

    Latest Galleries
     
    See More>>
    Latest Videos

    Malgudi Days

    maheshinte prathikaram

    Ithu Thanda Police
     
    See More>>










    Open Forum

    കുമ്മനം രാജശേഖരന്‍ സച്ചിനെപ്പോലെയെന്ന് ശ്രീശാന്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്