കേള്‍ക്കാതെ നേടിയ നേട്ടം

വൈകല്യങ്ങളില്‍ തളരാതെ സ്വപ്രയത്‌നം കൊണ്ട് ആഗോളതലത്തില്‍ ശ്രദ്ധേയയാവുകയാണ് സോഫിയ എം ജോ. കേള്‍വി ശക്തിയില്ലാത്തവരുടെ മിസ്സ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ആലുവ സ്വദേശിനിയായ സോഫിയയാണ്.

മിസ് ഡെഫ് ഇന്ത്യാ മത്സരത്തില്‍ റണ്ണര്‍ അപ്പായ സോഫിയ മിസ് വേള്‍ഡ് മത്സരത്തിനായി ഇന്നലെ ചെക് റിപ്പബ്ലിക്കിലേക്ക് പുറപ്പെട്ടു.

[jwplayer mediaid=”114534″]

DONT MISS
Top