മെക്സിക്കോ സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെക്സിക്കോ സിറ്റി
Ciudad de México

Seal
അപരനാമങ്ങൾ : Ciudad de los Palacios (കൊട്ടാരങ്ങളുടെ നഗരം) (അലക്സാണ്ടർ വോൺ ഹംബോൾട്ട് നൽകിയ പേര്)
Location of Mexico City
നിർദേശാങ്കം: 19°24′N 99°7′W / 19.400°N 99.117°W / 19.400; -99.117
Country Mexico
Federal entity Federal District
Boroughs The 16 delegaciones
Founded c.March 18, 1325
(as Tenochtitlan)
Municipality of the New Spain 1524
Federal District 1824
സർക്കാർ
 • Type Republic
 • Head of Government Marcelo Ebrard (PRD)
വിസ്തീർണ്ണം1
 • City 1 km2(578.77 sq mi)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 2,240 m(7,349 ft)
ജനസംഖ്യ(2006)
 • City 8
 • Density 5,741/km2(14/sq mi)
 • Metro 1,92,31,829
 • Demonym .
സമയ മേഖല Central Standard Time (UTC-6)
 • Summer (DST) Central Daylight Time (UTC-5)
വെബ്സൈറ്റ് http://www.df.gob.mx
1 Area of the Federal District that includes non-urban areas at the south.

മെക്സിക്കോയുടെ തലസ്ഥാനമാണ് മെക്സിക്കോ സിറ്റി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, സാംസ്കാരിക, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. മെക്സിക്കോയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം കൂടിയാണിത്. 2005ലെ കണക്കുകളനുസരിച്ച് 8,720,916 ആണ് ഈ നഗരത്തിലെ ജനസംഖ്യ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈയടുത്തായി അംഗീകരിച്ച നിർ‌വചനമനുസരിച്ച് ഗ്രേറ്റർ മെക്സിക്കോ സിറ്റി (Zona Metropolitana del Valle de México) മെക്സിക്കോ സംസ്ഥാനത്തിന്റെ 58 മുനിസിപ്പാലിറ്റികളും ഹിഡാൽഗോ സംസ്ഥാനത്തിന്റെ ഒരു മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ്.



"https://ml.wikipedia.org/w/index.php?title=മെക്സിക്കോ_സിറ്റി&oldid=2157428" എന്ന താളിൽനിന്നു ശേഖരിച്ചത്