ആൾക്കൂട്ടത്തിൽ തനിയെ

160 128

ഒന്നര മാസത്തോളം നീണ്ടുനിന്ന അമേരിക്കൻജീവിതത്തെ ഓർത്തെടുക്കുമ്പോൾ അത് വ്യത്യസ്തമായ ഒരു യാത്രാനുഭവമായി മാറുന്നു.

10 in stock

Author: എം. ടി വാസുദേവൻ നായർ

എം ടി യുടെ അമേരിക്കൻ യാത്രാനുഭവങ്ങൾ, ദേശക്കാഴ്ചകൾ വരച്ചിടുകയല്ല. അമേരിക്കൻയാത്രയിൽ കണ്ട വ്യക്തികളെയും അവിടത്തെ ജീവിതത്തെയും കുറിച്ചുള്ള വൈയക്തികാനുഭവങ്ങൾ പകർന്നുനൽകുകയാണ് എം ടി. ഒന്നര മാസത്തോളം നീണ്ടുനിന്ന അമേരിക്കൻജീവിതത്തെ ഓർത്തെടുക്കുമ്പോൾ അത് വ്യത്യസ്തമായ ഒരു യാത്രാനുഭവമായി മാറുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആൾക്കൂട്ടത്തിൽ തനിയെ”

Vendor Information